Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുരാഗലോല രാത്രി. ഭാഗം – 1


ഈ കഥ ഒരു അനുരാഗലോല രാത്രി സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുരാഗലോല രാത്രി

– അന്നമ്മ ചേടത്തി ഇന്നും യുവാക്കളുടെ ഹരമാണ്. ചേട്ടത്തിക്ക് വയസ്സ് 40 ആയി. പതിനെട്ട്കാരൻ പോലും ചേട്ടത്തിയെ കണ്ടാൽ ഒന്ന് നോക്കും.

വെറുതെയുള്ള നോട്ടമല്ല.. ആ നോട്ടത്തിൽ കത്തുന്ന ആവേശമായിരിക്കും.

അന്നമ്മ ചേടത്തിയെ കൈയിൽ കിട്ടിയാൽ മുഴുവനോടെ തിന്ന് തീർക്കാനുള്ള ആർത്തിയായിരുന്നു എല്ലാവർക്കും.

ചേട്ടത്തിക്ക് ഇരു നിറമാണ്. വടിവൊത്ത ശരീരം.. ആ കണ്ണുകളിൽ കത്തിനിൽക്കുന്ന കാമമുണ്ട്. ചുണ്ടുകളിൽ നനവൂറിയിരിക്കുന്നത് കാഴ്ചക്കാരിൽ കൊതി വളർത്തും..

ചുണ്ടിനടിയിലായി ഒരു കറുത്ത മറുകുള്ളത് ചുണ്ടിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

ചിരിക്കുമ്പോൾ മുത്തുകൾ പോലുള്ള പല്ലുകൾ എന്തൊരഴകാ..

നീണ്ട മൂക്ക് പോലും പുരുഷന്റെ സിരകളെ ഉണർക്കുന്നതാണ്.

കഴുത്തിൽ ചുറ്റിപ്പടർന്ന് കിടക്കുന്ന സ്വർണ്ണമാല ആ സൗന്ദര്യത്തെ കൂടുതൽ വശ്യമാക്കുന്നു..

വെള്ള ചട്ടയ്ക്കുള്ളിൽ ശ്വാസം മുട്ടി നിൽക്കുന്ന മാറിടങ്ങൾ പോർവിളികളോടെ നോക്കുന്നതായേ തോന്നുകയുള്ളൂ. അവയുടെ വലുപ്പം മനസ്സിളക്കുന്നതാണ്. ചട്ടയ്ക്കുള്ളിൽ നിന്നും ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന വിധമാണത് എഴുന്ന് നിൽക്കുന്നത്..

മുണ്ടിനും ചട്ടയ്ക്കുമിടയിൽ ചേട്ടത്തി നടക്കുമ്പോൾ പുറത്തേക്ക് തള്ളുന്ന വയറിന്റെ തിളക്കം ഭ്രമിപ്പിക്കുന്നതാണ്.

പചക്കറിക്കൊട്ട തലയിലാണെങ്കിൽ ചേട്ടത്തിയുടെ ഒരു കൈ കൊട്ടയിലായിരിക്കും. അപ്പോഴാണ് ചേട്ടത്തിയുടെ വയറ് നന്നായി കാണാനാകുന്നത്..

അല്പം തള്ളിനിൽക്കുന്ന വയറിൽ ഇറക്കിയുടുത്ത മുണ്ടിന് മുകളിലായി കാണുന്ന പൊക്കിൾ കുഴി. അവയ്ക്ക് ചുറ്റും സ്വർണ്ണ നിറമാർന്ന ചെറു രോമങ്ങൾ.

ഇതൊക്കെ ആണായിപ്പിറന്ന ഒരുത്തനേയും വെറുതെ വിടില്ല..

ചേട്ടത്തിയെ കാണുന്ന അന്നത്തെ രാത്രിയിൽ അവന്റെ സ്വപ്നത്തിൽ ചേട്ടത്തിയായിരിക്കും.. ചേട്ടത്തിയോടൊത്ത് അന്നവൻ കാമലീലകളാടും.

ചേട്ടത്തി നടന്നകലുമ്പോൾ താളാത്മകമായി ചലിക്കുന്ന നിതംബവും വർണ്ണനകൾക്കതീതമാണ്.

ചന്തയിലേക്ക് ബസ്സിൽ വന്നിറങ്ങുമ്പോൾ മുതൽ ചേട്ടത്തിയെ ഒരു നോക്ക് കാണാൻ കാത്ത് നിൽക്കുന്ന വരുണ്ട്.. അവരിൽ വൃദ്ധർ മുതൽ പതിനാലും പതിനഞ്ചും എത്തിയവർ വരെ കാണും.

പച്ചക്കറിക്കൊട്ട ചേട്ടത്തിയുടെ തലയിലേക്ക് ഏറ്റിക്കൊടുക്കാൻ പോലും തലക്കിടിയായിരിക്കും.

കൊട്ട തലയിലേക്ക് ഏറ്റുമ്പോൾ ആ ഒരു ആക്കത്തിന് മുന്നോട്ട് തള്ളുന്ന ചേട്ടത്തിയുടെ മാറിടം, പൊക്കാൻ സഹായിക്കുന്നവന്റെ ശരീരത്തിലൊന്ന് സ്പർശിച്ചാൽ അതവന് വല്ലാത്തൊരു അനുഭൂതിയായിരിക്കും..

പലപ്പോഴും തന്നെ സഹായിക്കുന്നവനോടുള്ള നന്ദി സൂചകമായി ചേട്ടത്തി അറിഞ്ഞ് കൊണ്ട് തന്നെ അപരന് മാറിടം കൊണ്ടൊരു തലോടൽ സമ്മാനിക്കും.

ചന്തയിലേക്കുള്ള യാത്രയിൽ തന്നെ തന്നെ നോക്കിനിൽക്കുന്ന പല പതിവ് മുഖങ്ങളേയും കണ്ടിട്ടും കാണാത്ത പോലെ ചേട്ടത്തി ഭൂമികുലുക്കി മുന്നോട്ട് നീങ്ങും.

ചേട്ടത്തിയുടെ പോക്ക് നോക്കി നിൽക്കുകയായിരുന്നു പലചരക്ക് കച്ചവടക്കാരൻ തങ്കപ്പൻ.

കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന് നിൽക്കുന്നവരിൽ പെണ്ണുങ്ങളുമുണ്ട്. എന്നിട്ടും അതൊന്നും ഓർക്കാതെ ചേട്ടത്തിയെ നോക്കി നിൽക്കുകയാണയാൾ.

ആ വായ പിളർന്നത് പോലെ ആയിരുന്നു. അത് കണ്ടിട്ട് അറുപത് കഴിഞ്ഞ കാർത്തു ത്തള്ള പറഞ്ഞു:

തങ്കപ്പാ.. നീ ഇങ്ങനെ വായും പൊളിച്ച് നിന്നാ വല്ല ഈച്ചേം നിന്റെ വായേലോട്ട് കേറും.

അത് കേട്ട് അവിടെ നിന്നവർ അടക്കത്തിൽ ചിരിച്ചു.

തങ്കപ്പനത് പതിവ് കമന്റ്ായതിനാൽ പ്രത്യേകിച്ചെന്നും തോന്നിയതുമില്ല.

അയാൾ സാധനങ്ങൾ പൊതിയുന്നതിനിടയിലും നോട്ടം നടന്നകലുന്ന അന്നമ്മയിലായിരുന്നു.

മറ്റുള്ളവർ പൊയ്ക്കഴിഞ്ഞപ്പോൾ കാർത്തുത്തള്ള ചോദിച്ചു.

നിനക്കെന്താടാ ആ അന്നമ്മയെ കാണുമ്പോ വല്ലാത്തൊരു പുകില്.. എന്താടാ.. അവളെ നോട്ടമുണ്ടോ.. നല്ല ഉരുപ്പടിയാ അവള് ..

തങ്കപ്പനത് പിടിച്ചില്ല.

ദേ തള്ളേ.. അനാവശ്യം പറയരുത്..

ഓ.. പിന്നെ.. നിന്റെ മനസ്സിലെ പൂതി ഈ കാർത്തൂന് മനസ്സിലാകാത്തതാണോ?

ആയ കാലത്ത് ഞാനും കൊറെ വെലസിയതല്ലേടാ മോനെ…

ഉം.. വിവരിക്കണ്ട.. ഒക്കെ നാട്ടുകാർക്കറിയാവുന്നതാണല്ലോ.. കർത്താവെന്ന് വെച്ചാൽ ഈ നാടിന്റെ സ്വത്തായിരുന്നല്ലോ..

അതിനെന്താടാ.. എന്നെക്കൊണ്ടാകുന്നത് പോലെ ഞാനാണുങ്ങളെ സുഖിപ്പിച്ചിട്ടുണ്ട്.
ഈ കാർത്തൂന്റെ കൂടെക്കിടന്നവനൊക്കെ പിന്നേം പെമ്പിറന്നോത്തീടെ കൂടെ കിടക്കില്ലായിരുന്നു.. അത്രയ്ക്കുണ്ടായിരുന്നു കാർത്തൂന്റെ ഉശിര്.. അറിയോ?

എന്റ തള്ളേ.. ഇതെത്ര പ്രാവശ്യം കേട്ടിട്ടുള്ളതാ.. കണക്ക് നോക്കിയാ ഒരായിരുത്തിന് മേലെ കാണാം.

എന്തൊക്കെ ആയാലും ആ അന്നമ്മയെ ഒന്ന് തരപ്പെടുത്താൻ പറഞ്ഞിട്ട് നിങ്ങൾക്കത് പറ്റണില്ലല്ലോ..

ഞാൻ നോക്കാഞ്ഞിട്ടാ തങ്കപ്പാ.. അവളങ്ങനെ വീഴണ കൂട്ടത്തിലല്ല.. അവൾക്കാരോ ഒണ്ടെന്നാ തോന്നണേ..

മതി. മതി .. ഇനി ഞാൻ തനിച്ചൊന്നും ശ്രമിച്ച് നോക്കാം.

അതാണ് നല്ലത്..

അവർ സാധനങ്ങളുമായി നടന്നകന്നു..

×××××××××××××××××

അന്നമ്മ ചേടത്തി മാർക്കറ്റിലേക്ക് നടന്നടുക്കുകയാണ്. മാർക്കറ്റിലെത്തിയിരിക്കുന്ന പച്ചക്കറികച്ചവടക്കാരികളായ മറ്റു സ്ത്രീകൾ അന്നമ്മയെ കാണുമ്പോൾ തന്നെ മുറുമുറുപ്പ് തുടങ്ങും..

അവർ പലപ്പോഴും അന്നമ്മയെക്കുറിച്ച് അടക്കം പറയുന്നത് അശ്ളീല ചുവയോടെ ആയിരിക്കും. അന്നമ്മയുടെ സൗന്ദര്യമാണ് അവരിലെ അസഹിഷ്ണതയ്ക്ക് കാരണമാകുന്നത്.

അന്നമ്മ വന്ന് കഴിഞ്ഞാൽ ആണുങ്ങളായ കസ്റ്റമേഴ്സൊക്കെ ഈച്ച പൊതിയുന്നപോലെ അന്നമ്മയുടെ അടുത്ത് മാത്രമായിരിക്കും.

ഇതിനെ മറികടക്കാൻ പല കച്ചവടക്കാരികളും മുലകൾ പരമാവുധി കാണും വിധം കഴുത്തിറക്കം കൂടിയ ബ്ലൗസും അടിവയറ് കാണാവുന്ന വിധം മുണ്ടിറക്കി ഉടുത്തുമൊക്കെ പുരുഷാകർഷണത്തിനുള്ള മാർഗ്ഗങ്ങൾ ഒരുക്കാറുണ്ടെങ്കിലും അന്നമ്മയെ കാണുന്ന പുരുഷന് മുന്നിൽ ആ പ്രദർശനങ്ങളൊന്നും വിലപ്പോവാറില്ല. ആ പുരുഷന്മാരുടെ കണ്ണുകളൊക്കെ അന്നമ്മയുടെ മേനി അഴകിലായിരിക്കും.

അന്നമ്മ പറയുന്ന വിലയെന്തോ അതിന് വിലപേശലില്ല. പറയുന്ന പൈസ കൊടുത്ത് സാധനങ്ങൾ വാങ്ങിപ്പോകും.

പതിവ് പോലെ ഇന്നും അന്നമ്മയെ കണ്ടതും മറ്റു പെണ്ണുങ്ങളിൽ കുശുകുശുപ്പ് തുടങ്ങി.

മേരിയാണ് അതിന് തുടക്കമിട്ടത്.

ഓ.. വെളുത്ത കത്രീന എഴുന്നള്ളണുണ്ട്..

അത് കേട്ടാണ് കല്യാണി നോക്കിയത്. അവർക്ക് അന്നമ്മയുടെ ആ വരവത്ര സുഖിച്ചില്ല..

ഉം.. ഇന്നിത്തിരി കൂടുതൽ തുള്ളിച്ചാണല്ലാ വരവ്.. അവളുടെ നെഞ്ച് കെടന്ന് തുള്ളണ തുള്ളല് കണ്ടാ.. നമ്മളൊക്കെ ബ്രാ ഇടാതെ വന്നപ്പോലും ഇങ്ങനെ തുള്ളുവാ.. ഇത് കണ്ടാ ആണാണേ.. അവൻ നോക്കാതിരിക്കോ.. അതിപ്പോ നമ്മട ആണുങ്ങളാണെങ്കിൽ കൂ ടീം..!!

കല്യാണി പിന്നെ പറഞ്ഞതത്രയും ഭരണിപ്പാട്ടായിരുന്നു. അത് കേട്ട് മറ്റുള്ള പെണ്ണുങ്ങൾ ചിരിച്ചു. അപ്പോഴേക്കും അന്നമ്മ അടുത്തെത്തിയിരുന്നു..

അവൾ എത്തിയതും കുട്ടൻ ഓടിയെത്തി. അവൻ അന്നമ്മ ചേടത്തിയുടെ തലച്ചുമട് ഇറക്കാൻ സഹായിച്ചു.

ചേട്ടത്തിയുടെ മുന്നിൽ നിന്ന് കൈയ്യുയർത്തി കുട്ടയിൽ പിടിക്കുമ്പോഴേക്കും അവന്റെ നെഞ്ച് അന്നമ്മ ചേടത്തിയുടെ നെഞ്ചിലൊന്ന് മുട്ടി. അങ്ങനെ ഇതിന് മുന്നേ പലപ്പോഴും മുട്ടിയിട്ടുണ്ടെങ്കിലും ഇന്നത്തെ മുട്ടലിൽ എന്തോ ഒരു മാസ്മരീക ത അവന് തോന്നി.

അന്നമ്മ ചേടത്തി അറിഞ്ഞു കൊണ്ട് തന്നെ അവരുടെ മുലകൾ തന്റെ നെഞ്ചത്ത് അമർത്തിയതാണോ എന്നവൻ സംശയിച്ചു. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)