Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 20

(Anubhavangal anubhoothikal !! Part 20)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – “പേടിക്കണ്ട.. നാളെ വൈകുന്നേരം തന്നെ തറവാട്ടിൽ വെച്ച് കളമെഴുത്ത് നടത്തണം. തറവാടിന്റെ കുടുംബക്ഷേത്രം ആണല്ലോ. അത് കഴിഞ്ഞു ഒന്നുകൂടെ പ്രശ്നം വെച്ച് നോക്കാം..

തമ്പുരാനോട് കാര്യങ്ങൾ പറഞ്ഞ ശേഷം ഒരുക്കങ്ങളൊക്കെ പെട്ടെന്ന് പൂർത്തിയാക്കുക.

“ഉവ്വ്.

സന്ധ്യ സമയം.

മഠത്തിൽ തറവാടിനോട് ചേർന്നിരിക്കുന്ന കളപ്പുര.

തറവാട്ടിലെ ജോലിക്കാരനായ പപ്പുവും, ഭാര്യ ലതയും അവിടെയാണ് താമസം.

കളപ്പുരക്ക് അടുക്കലേക്ക് ആജാനബാഹുവായ ഒരു രൂപം നടന്നടുത്തു.

6 അടി പൊക്കം, ഒത്ത ശരീരം, ഇരുണ്ട നിറം, 50 വയസ്സടുപ്പിച്ചു പ്രായം. മുടി പകുതിയും നരച്ചത്.

രാഘവമേനോൻ.

മാളുവിന്റെ അമ്മാവൻ, അതായത് അമ്മ ലക്ഷ്മിയുടെ സഹോദരൻ.

അയാൾ നേരെ ചെന്ന് കളപ്പുരയുടെ വാതിലിൽ മുട്ടി.

മുട്ട് കേട്ട ഉടൻ തന്നെ വാതിൽ തുറന്ന് പപ്പു ഇറങ്ങിവന്നു.

“തമ്പുരാൻ എത്തിയോ..?

“ഹും.. പിടി.. ഇതും മോന്തി വെളിയിൽ കിടന്നോണം”

കയ്യിലിരുന്ന സഞ്ചി പപ്പുവിന് നേരെ നീട്ടി രാഘവൻ പറഞ്ഞു.

പപ്പു സഞ്ചി തുറന്നു നോക്കി. രണ്ട് കുപ്പി നാടൻ വാറ്റ്. നിധി കിട്ടിയപോലെ അതുമെടുത്തവൻ വരാന്തയുടെ മൂലയിൽ പോയിരുന്നു.

പിന്നാലെ രാഘവൻ വീടിനുള്ളിൽ കയറി കുറ്റിയിട്ടു.

ഇരുട്ട് തളം കെട്ടിയ ആ മുറിയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് ആകെയുള്ളൊരു ആശ്വാസം.

ഒരടുക്കളയും, മുറിയും മാത്രമാണവിടെയുള്ളത്. അതിനാൽ കേറിയപാടെ തന്നെ പപ്പുവിന്റ ഭാര്യ ലത പായയിൽ കിടക്കുന്നത് മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ കാണാം.

ബ്ലൗസും പാവാടയുമാണ് അവളുടെ വേഷം.

അവളാണെങ്കിൽ, ആർക്കും ഒന്ന് ഉപ്പ് നോക്കാൻ തോന്നിപ്പിക്കുന്ന ശരീരം. വട്ടമുഖം. തൂങ്ങിയ വയറുകൾ. 30 അടുപ്പിച്ചു പ്രായമുണ്ട്. ഇരുനിറം.

ഉറക്കത്തിൽ പോലുമവളുടെ നുണക്കുഴികൾ നന്നായി കാണാം.
ഉറക്കത്തിലാണ് പെണ്ണ്.

തന്റെ ഷർട്ട് ഊരി താഴെയിട്ട ശേഷം രാഘവൻ അവളുടെ അടുത്തായി കിടന്നു. പിന്നെ പെട്ടെന്ന് അവളുടെ വയറ്റിൽ പിടിച്ചമർത്തി.

ഞെട്ടി നിലവിളിക്കാൻ പോയ ലതയുടെ വായ അവൻ കൈ കൊണ്ട് പൊത്തിപ്പിടിച്ചു.

“കരയാതെ നായെ…ഇത് ഞാനാ.

രാഘവൻ ആണെന്ന് മനസിലായപ്പോൾ അവളുടെ പേടി മാറി.

“ഹൊ. തമ്പുരാനോ.. ഞാൻ പേടിച്ചു പോയി.
കണ്ടിട്ട് കുറച്ച് ദിവസം ആയല്ലോ.

“തിരക്കായിപ്പോയി.

“വരുമെന്ന് കരുതിയില്ല.

ഞാൻ കുളിച്ചിട്ടില്ല.. ഓടിപ്പോയി ഒന്ന് മുങ്ങിയിട്ട് വരട്ടെ.

“വേണ്ട.. നിന്റെ അഴുക്കിന് നല്ല രുചിയ..”

അത് പറഞ്ഞു രാഘവൻ അവളുടെ കവിളിൽ നക്കി.

“സ്സ്…അവളൊന്നു ഞെരങ്ങി…

“അടങ്ങി കിടക്ക് പെണ്ണെ…

രാഘവൻ അവളുടെ ചുണ്ടുകൾ വായ്ക്കുള്ളിലാക്കി വലിച്ചു കുടിച്ചു.

ശ്വാസം കിട്ടാതെ അവളെന്തൊക്കെയോ ശബ്ദമുണ്ടാക്കി.

തന്റെ കരുത്തുറ്റ കരങ്ങൾ കൊണ്ടവൻ അവളുടെ ബ്ലൗസ് വലിച്ചു കീറി..

“അയ്യോ.. എന്താ തമ്പുരാനെ ഇത്. ആ ബ്ലൗസും കീറിയോ. ആകെ ബാക്കിയുള്ളത് അതായിരുന്നു.

എല്ലാം ഇങ്ങനെ കീറിയാൽ ഞങ്ങൾ പാവങ്ങൾ എന്ത് ചെയ്യാനാ..

അടങ്ങടി. നിന്നോട് ഞാൻ പറഞ്ഞിറ്റുണ്ട്, മൂത്ത് നിൽകുമ്പോൾ പരിഭവം പറയരുതെന്ന്.. ബ്ലൗസും ബാടിയുമെല്ലാം ഞാൻ വാങ്ങി തരും.. നീ അടങ്ങി കിടക്ക്.

“മ്മ്..

“പിന്നെ.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കൂടെക്കിടക്കുമ്പോൾ എന്നെ തമ്പുരാൻ എന്ന് വിളിക്കരുതെന്ന്.. എന്താ ഞാൻ പറഞ്ഞിട്ടുള്ളത്…?

“പേര് വിളിക്കാൻ.. പിന്നെ തെറിയും..

“മ്മ്.

രാഘവൻ ആ ഇരു മുലകളും കശക്കാൻ തുടങ്ങി.

രണ്ട് കയ്യിലും മുല ഒതുങ്ങുന്നില്ല. അത്രയ്ക്കു വലുപ്പം.

അവൻ തന്റെ നാക്ക് ആ മുലച്ചാലിലേക്ക് കടത്തി നക്കാൻ തുടങ്ങി.

ശേഷം മെല്ലെ താഴെക്കിറങ്ങി ആ പൊക്കിളിൽ മുത്തി.

നാവ് പൊക്കിളിലിട്ട് കറക്കി.

”സസ്.. അആഹ്…സ്സ്”

അവൾ കിടന്നു മുരണ്ടു.

പതിയെ അവൻ താഴെക്കിറങ്ങി പാവാട പൊക്കി പൊക്കി വന്നു.

ഇരു കാലുകളും തുടകളുമവൻ നക്കി വൃത്തിയാക്കി.

അവളുടെ കാൽവിരലുകൾ വരെയവൻ നക്കിയെടുത്തു.

വീണ്ടുമവൻ അവളുടെ ചുണ്ടുകളിൽ പിടിത്തമിട്ടു.

ഒരു അഞ്ചാറു മിനിറ്റ് നിർത്താതെ ചുംബിച്ചു. അവസാനം ശ്വാസം മുട്ടിയപ്പോൾ ആണ് ചുംബനം നിന്നത്.

രാഘവൻ അവളുടെ വലത്തേ മുലക്കണ്ണ് വായിലാക്കി ചപ്പാൻ തുടങ്ങി, കൂടെ ഇടത്തെ മുലക്കണ്ണിനെ കൈ കൊണ്ട് ഞെരടാനും. അവളുടെ മുലയെ കശാക്കാനും ഒക്കെ തുടങ്ങി.

ഈ സമയം അവൾ അയാളുടെ മുടികളെ തലോടിക്കൊണ്ട് ആ വായയും കയ്യും കൊടുക്കുന്ന സുഖം ആസ്വദിച്ചു.

അങ്ങനെ കുറെ നേരം അവളുടെ മുല ചപ്പി കഴിഞ്ഞു വീണ്ടും പതുക്കെ അവളുടെ പൊക്കിളിലും വയറിലും ഒക്കെ ഉമ്മ വെക്കാൻ തുടങ്ങി.

“പാവാടയും പറിയുമൊക്കെ അഴിച്ചു കളയടി. ഞാൻ പിടിച്ചാൽ കീറും, പിന്നെ നീ കരയും.”

“കീറട്ടെ.. നിങ്ങൾക്ക് വേട്ടയാടി തിന്നുന്നതല്ലേ ഇഷ്ടം.. അങ്ങനായിക്കോട്ടെ..

“ഹ ഹ.. എന്നാലങ്ങനെ ആയിക്കോട്ടെ..”

രാഘവനവളുടെ പാവാട രണ്ടായി വലിച്ചു കീറി.

ലത പറഞ്ഞത് പോലെ വേട്യ്ക്കിറങ്ങിയ വന്യമൃഗത്തെപ്പോലായി ആ മുഖം.

നനഞ്ഞിരുന്ന അവളുടെ കന്ത് കണ്ട് രാഘവന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടു.

മുട്ട് കുത്തി പായയിൽ ഇരുന്ന രാഘവൻ ലതയുടെ കാല് വിരിച്ചു വെച്ചശേഷം ചന്തിയോടെ കോരിയെടുത്തു.

ഇപ്പോൾ ലതയുടെ ചന്തി മുതലുള്ള ഭാഗം വായുവിൽ ഉയർന്നു നിൽക്കുവാണ്

അവളുടെ നനഞ്ഞ പൂറ് രാഘവൻ തന്റെ മുഖത്തേക്ക് ചേർത്തു.

തല അവളുടെ പൂറിൽ അടുപ്പിച്ചു, അവളുടെ കന്തിൽ നക്കാൻ തുടങ്ങി.

സുഖത്തിൻ്റെ കൊടുമുടിയിൽ അവൾ കിടന്നു പുളഞ്ഞു.

“മ്മ്മ്..

ആഹ്ഹ്ഹ്ഹ്.

മെല്ലെ.. കടിക്കല്ലേ.. . ആഹ്.. അങ്ങനെ.”

ലത കിടന്നു അലയ്ക്കാൻ തുടങ്ങി..

ഒരു പത്തുമിനിറ്റോളം അവനാ പൂറ് ചപ്പി.

“ആഹ്, ഉഫ്, ആഹ്, ആഹ്, മ്മ് ഉഹ്” എന്നൊക്കെ അവൾ ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു.
ഒടുവിൽ അവൾ വായിലേക്ക് അവളുടെ മദജലം ചീറ്റി.

ഒരുതുള്ളി പോലും ബാക്കി വെക്കാതെ അവനത് മുഴുവൻ കുടിച്ചിറക്കി.

കുറച്ചു നേരം തളർന്നു കിടന്ന ശേഷം അവളെഴുന്നേറ്റു.

മുണ്ടൂരി, രാഘവൻ തന്റെ പെരുംകുണ്ണ വെളിയിലേക്കെടുത്തു.

ആഫ്രിക്കൻ കുണ്ണയോട് കിടപിടികുന്ന തരം ഒരു എമണ്ടൻ കരിംപുലി.

അവനെ കണ്ടതും അവളുടെ കണ്ണുകൾ തെളിഞ്ഞു.

രാഘവൻ എഴുന്നേറ്റ് നിന്നപ്പോൾ അവന്റെ മുൻപിലായി മുട്ട് കുത്തി നിന്നു.

കമ്പിയായി ആടുന്ന അവനെ അവൾ നാക് കൊണ്ട് തട്ടിക്കളിച്ചു. എന്നിട്ടു പതിയെ അവനെ ഊമ്പാൻ തുടങ്ങി.

അവൾ ഉണ്ടകൾ കൈ കൊണ്ട് കശക്കുക ഒക്കെ ചെയ്യുന്നുണ്ട്.

“മതി..പോകാറായി.”

കുറച്ചുനേരത്തെ ഊമ്പലിനു ശേഷം രാഘവൻ പറഞ്ഞു.

അവൾ കാല് കവച്ചുവെച്ചുകൊണ്ട് പായയിൽ കിടന്നു.

കുണ്ണ അവളുടെ പൂറിൻ്റെ അടുത്ത് വെച്ചു. അവൾ തന്നെ കൈ കൊണ്ട് കൃത്യ സ്ഥാനത്തേക്ക് കുണ്ണയെ തിരുകി വെച്ചു.

ഒറ്റ ഉന്തിൽ കരിംപുലി അവളുടെ ഉള്ളിൽ കേറി.

സമയം കളയാതെ രാഘവൻ അടി തുടങ്ങി. എണ്ണയിട്ട യന്ത്രം പോലെ രാഘവൻ പ്രവർത്തിച്ചു.

അവളുടെ പൂറിനെക്കാൾ നല്ല വലുപ്പമുണ്ട് ആ കുണ്ണക്ക്, അതിനാൽ തന്നെ നല്ല വേദനയുമുണ്ട്. പക്ഷെ, പതുക്കെ അടിക്കാൻ പറഞ്ഞാൻ രാഘവൻ കരണമടിച്ചു പൊളിക്കും. അതിനാൽ ആ വേദനയിൽ സന്തോഷം കണ്ടെത്തുക തന്നെ ശരണം.

പക്ഷെ അധികനേരം അവളുടെ വായ അടങ്ങി ഇരുന്നില്ല.

“ആഹ്.. ഹയ്യോ.. ഹമ്മേ..
വയ്യേ.. മെല്ലെ.. രാഖവാ.. കൊല്ലല്ലേ എന്നെ..തായോളി.. ചത്തു പോകുമെടാ ഞാ…ൻ
മെ…രെ…അആഹ്ഹ…

ലത കിടന്നു അപേക്ഷിച്ചു,

എന്നാൽ അവളുടെ നിലവിളി അവന് ഉത്തേജനമാണ് പകർന്നത്.

അവൻ അടിയുടെ വേഗത കൂട്ടി..കുറച്ചു സമയത്തിന് ശേഷം “പ്ലക്” എന്ന ശബ്ദത്തോടെ കുണ്ണ അവളുടെ പൂറിൽ നിന്നും പുറത്തോട്ടു ചാടി.

രണ്ട് പേരുടെയും വെടി പൊട്ടിയിരുന്നു.

ലത തളർന്നു കിടന്നു,

രാഘവനും അവളുടെ അരികിലായി കിടന്നു.

ലത അവന്റെ നെഞ്ചിലേക്ക് കയറിക്കിടന്നു.

“എന്താ ഇന്ന് പെട്ടെന്ന് നിർത്തിയെ..?”

ലത ചോദിച്ചു.

“ഏയ്.. ഒന്നുമില്ല. വയസ്സായി വരുവല്ലേ..

“ഏയ്…4-5 കൊല്ലം മുൻപ് ഉള്ളതിനേക്കാൾ കരുത്ത് കൂടിയിട്ടുണ്ട്..

“മ്മ്മ്…. നിനക്ക് ഇഷ്ടപ്പെട്ടോ..

“ഉവ്വ്.

“പിന്നെന്തിനാ നിർത്താൻ കിടന്നു കരഞ്ഞത്..?
“അതിപ്പോൾ ആ കുണ്ണ ഇങ്ങനെ കേറിയാൽ ആരായാലും കരയും.

തമ്പുരാൻ പെണ്ണ് കെട്ടിയിരുന്നെങ്കിൽ അവളെന്നെ ഇത് പേടിച്ചു സംബന്ധം നിർത്തി പോയേനെ.

“പെണ്ണിനെ ആസ്വദിക്കാൻ പെണ്ണ് കെട്ടേണ്ട ആവശ്യമില്ലല്ലോ..”

രാഘവൻ അവളുടെ മുല ഒന്ന് ഞെരിച്ചു.

“സസ്…തമ്പുരാൻ ആസ്വദിക്കാത്ത പെണ്ണുങ്ങൾ ഈ കരയിലുണ്ടോ. എല്ലാത്തിന്റെയും പൊളിച്ചു വെച്ചേക്കുവല്ലേ..

“അഹ്.. മോഹം തോന്നിയാൽപ്പിന്നെ എനിക്ക് പ്രാന്ത് ആണെന്ന് നിനക്ക് അറിയാല്ലോ..

“എനിക്ക് നന്നായി അറിയാല്ലോ…അല്ലെങ്കിൽ എന്റെ ആദ്യരാത്രി തന്നെ കെട്ടിയോനെ പുറത്താക്കി എന്റെ പൂറ് തിന്നാൻ കേറുമോ.

“അങ്ങനെ ചെയ്തതിൽ ദേഷ്യമുണ്ടോ നിനക്ക്…?

“ആദ്യം കുറച്ചുകാലം ഉണ്ടായിരുന്നു, പിന്നെ ഒന്നോർത്തപ്പോൾ ആ ദേഷ്യം പോയി. അത് കൊണ്ടിപ്പോൾ പട്ടിണി കൂടാതെ കിടക്കാൻ പറ്റുന്നുണ്ട്. ദുരിതം കുറഞ്ഞ ജീവിതം കിട്ടിയല്ലോ “.

ലത രാഘവന്റെ നെഞ്ചിൽ ഒരുമ്മ നൽകി.

“കെട്ടിയോന്റെ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു…?

“ഓ…അക്കരെ ഒരു അലക്കുകാരി ഉണ്ട്, അവളുടെ ചെറ്റ പൊക്കാൻ പോകും. എന്റെ പൊക്കിയാൽ കൈ വെട്ടുമെന്നല്ലേ പറഞ്ഞേക്കുന്നത്.

“പിന്നെ എന്റെ ആഹാരത്തിൽ കണ്ട നാറിയെയൊക്കെ കയ്യിടാൻ സമ്മതിക്കണോ..?

അല്ല.. അമ്പലത്തിലെ കാര്യം എന്തായി.. നാട്ടാരൊക്കെ ആകെ പേടിച്ചു ഇരിക്കാ..

നാളെ പ്രശ്നം വെക്കും.. ആഹ്.. നോക്കട്ടെ എന്താ സംഭവിക്കുക എന്ന്

ഞാനൊരു കാര്യം ചോദിക്കട്ടെ..?

മ്മ്..

കൂടെക്കിടക്കുമ്പോൾ നിങ്ങൾ എന്ത് പാവമാ.. അല്ലാത്തപ്പോൾ തനി വെട്ട്പോത്തും. സത്യത്തിൽ നിങ്ങളെ എല്ലാവർക്കും പേടിയാ.. എനിക്കും .. അല്ലാതെ ബഹുമാനം അല്ല..

എന്നെ ആരും ബഹുമാനിക്കണ്ട.. പേടിച്ചാൽ മതി.

നിങ്ങൾക്ക് ലക്ഷ്മി തമ്പുരാട്ടിയോടും, മാളവിക കൊച്ചിനോടും അല്പം സ്നേഹത്തിൽ പെരുമാറിക്കൂടെ…?

മാളവിക കൊച്ചു എന്ത് പാവമാ…എല്ലാവരെയും നല്ല കാര്യമാ..

കൂടെക്കിടക്കുന്നത് കൊണ്ട് അല്പം സ്വാതന്ത്രം തന്നു എന്ന് കരുതി തലയിൽ കേറി നിരങ്ങാൻ നോക്കരുത്. നീയെന്റെ പെണ്ടാട്ടി ഒന്നുമല്ല..വെപ്പാട്ടിയാ..

ശബ്ദം കടുപ്പിച്ചു ദേഷ്യത്തിൽ രാഘവൻ പറഞ്ഞു. [ തുടരും ]

About The Author

Comments

One Response

  1. ഈ കഥ ഓക്കേ
    വല്ല മനോരമ ആഴ്ചപ്പതിപ്പിന് കൊടുക്ക് ….. സമയം കളയാൻ കുറെ വാണങ്ങൾ ഇറങ്ങും

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)