Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 9

(Anubhavangal anubhoothikal !! Part 9)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – “JD വെള്ളമൊഴിച്ചു അടിക്കുന്നോടാ.. ഡ്രൈ അടിക്ക് ”

ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ചടിക്കാൻ പോയ എന്നെ തടഞ്ഞുകൊണ്ട് മോഹൻ പറഞ്ഞു.

“കൂമ്പ് വാടും മൈരേ..”

ഞാൻ പറഞ്ഞു.

“ഈ സ്റ്റാൻഡേർഡ് ഇല്ലാത്തവന്റെ കൂടെ വെള്ളമടിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ..”

“എനിക്ക് ബിയർ മതിയെന്ന് പറഞ്ഞതല്ലേ ”

“അയ്യ..കുഞ്ഞുവാവ അല്ലേ..ഇരുന്നടി മൈരേ..”

“അടിക്കുവല്ലേ.. കണ്ടൂടെ..”

“എടേയ്.. ഒരു ഡൌട്ട്..നീ എങ്ങനെ അവരെ സെറ്റാക്കിയത്..”?

“സെറ്റാക്കി എന്നോ..? ആരെ? ”

“എടാ…മാഡത്തിനെ..”

“വൃത്തികേട് പറയാതെ മൈരേ..'”

“പിന്നല്ലാതെ.. പെട്ടെന്ന് അവരെന്താ ഇത്ര സോഫ്റ്റ്‌ നിന്നോട്. ഒരാഴ്ച്ചായായി ഞാൻ കാണുന്നുണ്ട്..”

“അയ്യേ…അവര് പാവമാണളിയാ…ഈ വെട്ടുപോത്ത് സ്വഭാവം ഉണ്ടെന്നേ ഉള്ളു.”

“അതെനിക്കറിയാം.. അവര് പാവമാ..പെട്ടെന്ന് നിന്നോടെന്താ സോഫ്റ്റ്‌ ആയതെന്നാ എനിക്കറിയേണ്ടത്..?”

“എന്നോടിപ്പോൾ സോഫ്റ്റ്‌ ആയാൽ എന്താ..ഞാൻ നല്ല സ്റ്റാഫ്‌ അല്ലേ..”

“അണ്ടി. നിന്നെയല്ലേ മൈരേ അവര് ചന്തി നോക്കി നിന്നതിനു ഊക്കി വിട്ടത്. “

“അതൊക്കെ തന്നെ. ബട്ട്‌ ഇപ്പോൾ കുഴപ്പില്ല.”

“അതെന്താ അവര് ചന്തി നോക്കി നിന്നോളാൻ പറഞ്ഞോ?”

“ഈ മൈരന്റെ വായ.. എടാ ഫൂറി. അന്നവര് നല്ല കലിപ്പിൽ ആയിരുന്നു. ഇന്റർവ്യൂ ദിവസം. അതാണ്‌ അന്ന് അങ്ങനെയൊക്കെ പറഞ്ഞത്. നീ പറഞ്ഞ പോലെ ഒന്ന് ടെസ്റ്റ്‌ ചെയ്തതാ.. നിന്റെ പ്ലാനിൽ ഹെല്പ് ചെയ്തതിനൊക്കെ എന്നെ പൊക്കിയടിച്ചു.. പാവമാടാ അവര്..”

“മ്മ്.. അല്ല നിനക്ക് എന്നും അവരുടെ PA ആയി നിന്നാൽ മതിയോ?.. ഭാവി കൂമ്പൊടിഞ്ഞു പോകും. ”

“അതിലെനിക്ക് കുഴപ്പമില്ല.”

“ആഹ് പഷ്ട്. ഭാവി ഒണ്ടാക്കണം എന്നും പറഞ്ഞല്ലേടാ നീ നാട്ടിലെ പണിയും കളഞ്ഞു ഇങ്ങോട്ട് വന്നത്. എന്നിട്ടിപ്പം ഇങ്ങേയൊക്കെ ആയാ..?”

“അളിയാ…. അത്.. അവര് കിടു ലുക്ക്‌ അല്ലേ അളിയാ..ആദ്യം അവരെ കണ്ടപ്പോൾ ഒരു കാമം ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ പ്രേമം തോന്നുന്നുണ്ടോ എന്നൊരു ഡൌട്ട്..”

“സൂപ്പറടാ.. നീ അവരെ കെട്ട്. ഒരു കൊച്ചിനെ ഫ്രീ കിട്ടും. അല്ല.. അവരുടെ ഹസ്ബൻഡ് സമ്മതിക്കുമോ..?”

“അത് പറഞ്ഞപ്പോഴാണ്.. നീ അവരുടെ ഹസ്ബന്റിനെയോ കുഞ്ഞിനെയോ കണ്ടിട്ടുണ്ടോ…?””

“ഇല്ലടാ.. എന്ത്..?”

“ഏയ്.. ഫോട്ടോ എങ്കിലും.?”

“ഇല്ല. പറഞ്ഞുകേട്ട അറിവേ ഉള്ളു.എന്തടാ ചോദിച്ചേ..?”

“ഒന്നുല്ല…ചുമ്മാ ഒന്ന് കാണാൻ..”

അന്ന് ഹോട്ടലിൽ വെച്ചു മാഡം എന്നോട് പറഞ്ഞത് എന്റെ മനസ്സിൽ ഓടികൊണ്ടേ ഇരുന്നു.

അവർ അനാഥയാണെന്ന്. കല്യാണം കഴിഞ്ഞിട്ടില്ല, ഹസ്ബൻഡും കുഞ്ഞുമില്ല, ഒരു നുണക്കഥ എല്ലാരോടും പറഞ്ഞതാണെന്ന്..

എന്തോ.. എനിക്കാ കഥ ഒട്ടും വിശ്വാസമായിരുന്നില്ല. പക്ഷെ, വിശ്വസിക്കാതെ എന്ത് ചെയ്യാൻ..?

“എന്തുവാടാ ഇരുന്ന് ആലോചിക്കുന്നത്..”

എന്റെ ആലോചനകണ്ടവൻ ചോദിച്ചു.

“ഒന്നുല്ലടാ..”

“ടാ.. നീ അവരുടെ സീൻ പിടിക്കുന്നതൊക്കെ ഓക്കേ. വേറെ അബദ്ധം ഒന്നും കാണിക്കല്ലേടാ.”

“ഒന്ന് പോടാ.. ഞാൻ ചുമ്മാ പറഞ്ഞതാ..”

“മ്മ്…സീരിയസ് ആയി പറ…വേറെ വല്ലതും സംഭവിച്ചോ ?”

“എടാ.. പോടാ കോപ്പേ… ഇരുന്നടിക്കാൻ നോക്ക്. ”

“മ്മ്.. നീ വീട്ടിൽ പോണില്ലേ..?”

“പോണം.. അടുത്ത വെള്ളി, ശനി, ഞായർ അവധിയല്ലേ. പോയാലോന്ന് വിചാരിക്കുന്നുണ്ട്. നീ വരുന്നെങ്കിൽ വാ.. കാർ ഉണ്ടല്ലോ.”

“അഹ്. പറയാമെടാ.”

“മ്മ്..”

ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.

“മെ ഐ..?”

മാഡത്തിന്റെ ക്യാബിന് മുൻപിൽ നിന്ന് ഞാൻ അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചു.

“യെസ്. കം ഇൻ ”

“എന്താ മാം വരാൻ പറഞ്ഞത്…?”

“ഇതെന്താ കാണിച്ചു വെച്ചേക്കുന്നത്?”

മാഡം കുറച്ച് ഫയൽസ് എന്റെ കയ്യിലേക്ക് തന്നു.

“ഇത് ഞാൻ ഇന്ന് സബ്‌മിറ്റ് ചെയ്തതല്ലേ..?”

“അതെ.. ഇതിൽ ഒറ്റ ഒന്നിൽപോലും ഇൻവോയ്‌സ്‌ ഡേറ്റ്സ് ഇല്ലലോ”

മാഡം ദേഷ്യത്തിൽ എന്നോട് ചോദിച്ചു.

“അയ്യോ…മാം.. സോറി.. ഞാൻ ശ്രദ്ധിച്ചില്ല..”

“എടൊ താൻ ഇത്ര കെയർലെസ്സായാണോ ജോലിക്കിരിക്കുന്നത്.?”

അതും പറഞ്ഞു മാഡം എന്നെ എടുത്തിട്ട് ഉടുത്തു.

കുറച്ചുനാളായി മാഡത്തിന്റെ മുൻപിലുണ്ടായിരുന്ന ആ ഇമേജ് മുഴുവൻ ഇല്ലാതായി. മൈര്.

മാഡത്തിന്റെ വായിൽനിന്ന് കിട്ടി എന്നതൊഴിച്ചാൽ എന്നത്തേയും പോലെ നല്ല ദിവസമായിരുന്നു.

ഇന്നും കുറച്ച് നല്ല സീൻ പിടിക്കാൻ പറ്റി.

അല്പം താസിച്ചാണ് ഓഫിസിൽ നിന്നിറങ്ങിയത്.
5:30 കഴിഞ്ഞിരുന്നു.

മോഹൻ ഉച്ചയ്ക്ക് ശേഷം ലീവ് എടുത്തു. എന്തോ കാര്യമുണ്ടെന്ന് പറഞ്ഞു. എന്ത് കാര്യം. അരുണിമയേയും കൊണ്ട് കറങ്ങാൻ പോകാനാവും.

ഫ്ലാറ്റിൽ പോകാൻ ബസ്സ് തന്നെ ശരണം.

കമ്പനിയുടെ മുൻപിൽത്തന്നെ ബസ് സ്റ്റോപ്പുണ്ട്..

പക്ഷെ, അവിടം മുതൽ ബസിൽ കയറാനുള്ളവരുടെ തിരക്ക് കൂടും. ഈ ഇടിച്ചു കുത്തി ബസ്സിൽ പോകുന്നത് എനിക്കെന്തോ ഇഷ്ടല്ല.

ഒരു 1 km മുൻപിൽ ഒരു ടാക്സി സ്റ്റാന്റുണ്ട്. നല്ല മഴക്കോളു മുണ്ട്..മാനം ഇരുണ്ട് കയറിക്കഴിഞ്ഞു..നടക്കുകയും ചെയ്യാം, എന്നുകരുതി ടാക്സി കയറാനായി ഞാൻ സ്റ്റാൻഡിലേക്ക് നടന്നു.

റോഡിലെ തിരക്ക് പോലെത്തന്നെ ഫുട്പാത്തിലെ തിരക്കും ബാംഗ്ലൂരിൽ സർവസാധാരണമാണ്.

ആകെയുള്ള ആശ്വാസം ഇടക്ക് നല്ല മദാലാസമാരായ പെണ്ണുങ്ങളുടെ ശരീരം ദേഹത്തുരയുമ്പോൾ ലഭിക്കുന്ന മനസ്സുഖമാണ്.

പക്ഷെ, സൂക്ഷിച്ചും കണ്ടും ദേഹം ഉരച്ചില്ലെങ്കിൽ ചെപ്പ നീരാവും.

തുണി കുറഞ്ഞു എന്ന് കരുതി പെണ്ണുങ്ങളൊന്നും വെടികളാവില്ല.

ഞാൻ നടത്തം തുടർന്നു.

നല്ല മഴക്കോളുണ്ട്.

മാനം ഇരുണ്ട് കയറിക്കഴിഞ്ഞു.

“ഹേയ്… രമേഷ്…”

ശബ്ദം കേട്ട ദിശയിലേക്ക് ഞാൻ നോക്കി.എന്റെ അരികിലായി ഒരു ചുവപ്പ് കാർ പാർക്ക്‌ ചെയ്തിരിക്കുന്നു.

വോക്സ്വാഗൻ പോളോ.

ഡ്രൈവിംഗ് സീറ്റിലേക്ക് ഞാൻ കണ്ണോടിച്ചു. മാഡമായിരുന്നു.

“ഹായ്, മാം.”

“എടൊ. എങ്ങോട്ടേക്കാ..?”

“ഫ്ലാറ്റിലേക്ക്.”

“വാ ഡ്രോപ്പ് ചെയ്യാം. ”

“വേണ്ട മാം. ടാക്സി പിടിക്കാം..”

“ഷോ ഇറക്കാതെ കേറടോ. മഴ വരുന്നുണ്ട്..”

“വേണ്ട മാം.”

“കയറാൻ.”

വൈകിട്ട് മാഡം കലിപ്പായതിന്റെ ഒരു വിഷമത്തിലാണ് ഇത്രയും ഷോ ഇറക്കിയത്.

അവർ ഇത്രയും കിടന്നു വിളിച്ചിട്ടും, ഇനി കയറാതിരുന്നാൽ അത് മോശമായിപ്പോകും.

ഞാൻ വാതിൽ തുറന്ന് മുൻസീറ്റിൽ ഇരിപ്പുറപ്പിച്ചു.

മാഡം വണ്ടി മുന്നോട്ടെടുത്തു.

“എന്താടോ വണ്ടിയിൽ കയറാൻ ഇത്ര ഷോ..?”

എന്നെ നോക്കാതെ മുൻപിലേക്ക് നോക്കികൊണ്ട് മാഡം ചോദിച്ചു.

“ഒന്നുല്ല..”
“എന്താ താനൊരു മൂഡോഫ് പോലെ..?”

“ഏയ്. അയാം ഗുഡ്.”

“നോ.. എന്തോ കാര്യമുണ്ട്.”

“ഏയ്.. ഒന്നുമില്ല.”

“ഓ..ഓ..ഓ.. ഇന്ന് ഞാനൊരൽപ്പം ദേഷ്യപ്പെട്ടതിനാണോ..? അയ്യേ…താൻ ഇത്രേ ഉള്ളോ “

“അത്…”

“എന്താ..?പറഞ്ഞോ.. പോരട്ടെ..'”

“അത്, കുറച്ചു നാളായി മാം നല്ല ഫ്രണ്ട്‌ലി ആയി പെരുമാറിയിട്ട് പെട്ടെന്ന് ദേഷ്യപ്പെട്ടപ്പോൾ, ഒരു . “

“ഹ.. ഹ.. ഹ..”

“എന്താ ചിരിക്കണേ..?”

“അപ്പോൾ, ഞാനിപ്പോൾ ഫ്രണ്ട്‌ലിയായല്ലേ പെരുമാറുന്നത്..?'”

“അത് അതെ…”

“പിന്നെന്താ… ? എടൊ…തനിക്ക് പറ്റിയ മിസ്റ്റേക്ക് പറഞ്ഞതിനാണോ ഈ പിണക്കം..അയ്യേ..അയ്യേ..”

“അത് …”

“വേണ്ട വേണ്ടാ…. കൊച്ചു പിള്ളേരെപ്പോലെ..താൻ ഇത്ര സെൻസിറ്റീവ് ആയിരുന്നോ..!”

“അതിപ്പോൾ അടുപ്പമുള്ളവർ പെട്ടെന്ന് ദേഷ്യപ്പെടുമ്പോൾ ഒരു സങ്കടം വരില്ലേ.. അതാ..”

“ഓഹോ…അപ്പോൾ ഞാനും തന്റെ ഫ്രണ്ട്‌സോണിൽ ഉണ്ടോ..?”

“എന്റെ ഫ്രണ്ട്‌സോണിൽ ഉണ്ട്.. പക്ഷെ..”

“എന്ത് പക്ഷെ..?

“അല്ല.. മാഡത്തിന്റെ ഫ്രണ്ട്‌സോണിൽ ഞാനുണ്ടോ എന്നറിയില്ല. ”

“ഓഹോ.. അങ്ങനെയാണോ..”

“ അതെ.. അങ്ങനെയാണ്..”

“മ്മ്.. ഞാനൊന്ന് ആലോചിക്കട്ടെ”

“മ്മ്…” [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)