ആരെ.. എങ്ങനെ ..എവിടെ
കഥ തുടരുന്നു – അത്രയും പറഞ്ഞാണ് അച്ഛൻ കാൾ കട്ട് ചെയ്തത്. അത് കിരണിന് ഒരു പുതിയ അറിവായിരുന്നു. അവൻ ഓർത്തു.. വെറുതെയല്ല അവൾ തന്റെ മുഖത്തുനിന്ന് കണ്ണെടുക്കാത്തത്. പക്ഷെ, കുമാർ തന്നെപ്പോലെ സുന്ദരൻ തന്നെയാണ്. പിന്നെന്താണ് ?
പെട്ടന്ന് കിരൺ ഞെട്ടിപ്പോയി..ആരോ തന്റെ പിൻഭാഗം തടവുന്നു..
തിരിഞ്ഞ് നോക്കിയപ്പോൾ കുമാർ ആണ്. കിരണിനത് വിശ്വസിക്കാൻ പറ്റിയില്ല.
കിരൺ ഞാൻ രാത്രി വൈകും കേട്ടോ എന്ന് പറഞ്ഞവൻ കിരണിന്റെ ചന്തിക്കുടിച്ചു എന്നിട്ട് ബൈക്ക് എടുത്ത് പോയി. തിരിഞ്ഞു നോക്കിയപ്പോൾ ചാന്ദിനി ആ പോക്ക് കോപത്തോടെ നോക്കി നിൽക്കുന്നു. എന്നെ കണ്ടപ്പോൾ അല്പം അൽപ്പം ചമ്മൽ പ്രകടിപ്പിച്ചു അവൾ അകത്തുപോയി.
കിരണിന്റെ ഫോൺ റിങ് ചെയ്തു നോക്കിയപ്പോൾ ജയ് ആണ്.
ഫോൺ അറ്റാൻഡ് ചെയ്തു.
” എന്താടോ. ” എന്ന് ചോദിച്ചു
ജയ് യുടെ ശബ്ദം:
” ചേട്ടാ.. ചേട്ടൻ ഓക്കേ ആല്ലേ.. അവന്റെ കഥ ചാനലുകൾ പുറത്തു വിട്ടു..പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിക്കഴിഞ്ഞ ചെകുത്താന്മാർ എന്നാണ് വിശേഷിപ്പിച്ചത്.. ആ ഗാങ് ലീഡറിന്റെ പെങ്ങളെ അവന്മാർ പ്രണയം നടിച്ചു കുടുക്കി ഭീഷണിപ്പെടുത്തി..
അവൾ അവളുടെ ചേട്ടനെ വിവരം അറിയിച്ചു.. അതിന്റെ റിയാക്ഷനാണ് ആ ആക്രമണം..
ചേട്ടാ ആരാണ് ചേട്ടന്റെ കൂടെ പോന്ന ആ രണ്ടു പേര് ?
One Response