ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
കഴപ്പികൾ – അമ്മ പറഞ്ഞു സനൽ ഇനി പോവുന്നില്ലെന്ന്. ഇനി ജോലിയൊക്കെ ഇവിടെത്തന്നെ ആവുമല്ലെ.
ഞാൻ : അതെ ചേച്ചി…
അപ്പു : എടാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. അപ്പോഴേക്കും നീ ഇത് ഫിനിഷ് ആക്കിക്കോ…
ഞാൻ : ഓക്കെ.. പെട്ടന്ന് വാ…
അവനോടൊപ്പം സുജേച്ചിയും കുണ്ടിയും കുലുക്കി അടുക്കളയിലേക്ക് പോയി.
കുളികഴിഞ്ഞ് അപ്പു വന്നതോടെ അവനെയും കൂട്ടി നന്ദുവിനെ കാണാൻ ഗ്രൗണ്ടിലേക്ക് ചെന്നു.
നന്ദു ഫോണിൽ എന്തോ തിരക്കിട്ട് നോക്കുകയായിരുന്നു. ഫോണിൽ നോക്കിയുള്ള അവന്റെ ഏക്സ്പ്രെഷൻ കണ്ട് ഞാനും അപ്പവും ചിരിച്ചുകൊണ്ട് അവന്റടുത്തേക്ക് ചെന്നു.
ഞങ്ങളെ കണ്ടതും
“ആ വന്നോ… മൈരന്മാർ ”
അപ്പു : എന്താടാ മൈരേ കൊറേ നേരായാലോ ഫോണിൽ കുത്തിക്കളി.
അവൻ ഫോൺ ഞങ്ങൾക്ക് നേരെ നീട്ടി. അപ്പോഴാണ് സംഗതി പിടികിട്ടിയത്. ബുക്ക് മൈ ഷോയിൽ അവൻ ജയിലർ സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുവായിരുന്നു.
ഞാൻ : നീ ജയിലറിന് പോവണോ…
നന്ദു : അതെ… പക്ഷെ ഞാൻ മാത്രമല്ല.. നിങ്ങളും ഉണ്ട്… നിങ്ങൾക്കും കൂടെയുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
അപ്പു : ആഹാ സെറ്റ്..
ഞാൻ : അല്ല മോനെ എപ്പോഴാ ഷോ…
നന്ദു : രാവിലത്തേയും വൈകുന്നേരത്തേയും ഷോയൊക്കെ ഫുള്ളാണ് അതുകൊണ്ട് സെക്കന്റ്‌ഷോ ആണ്.
അപ്പോൾ ഇന്ന് അമ്മയുടെ ചാറ്റിംഗ് പരിപാടി കാണാൻ കഴിയില്ല. ദൈവമേ അച്ഛന് ഇന്ന് രാത്രി പോവാൻ ഉണ്ടാവുമോ….
നന്ദു : എന്താടാ സനലേ ആലോചിക്കുന്നേ? നീ ഉണ്ടാവില്ലേ..
ഞാൻ : ഹാ ഞാൻ… ഉണ്ട്…
അപ്പു : അപ്പോ സെറ്റ്…
പിന്നീട് കൊറച്ചുനേരം ഫുട്ബോളും കളിച്ചു നേരെ വീട്ടിലേക്ക് തിരിച്ചു.
വീട്ടിൽ എത്തിയതും കാർ
പോർച്ചിലേക്ക് ഒന്ന് നോക്കി അവിടെ അച്ഛന്റെ കാറില്ലായിരുന്നു. അപ്പോൾ അച്ഛൻ വീട്ടിലില്ല.
ഞാൻ അകത്തേക്ക് കേറി. അമ്മയപ്പോൾ അടുക്കള പ്പണിയിലായിരുന്നു. അപ്പോഴാണ് അമ്മയുടെ ഫോൺ ചാർജറിൽ കിടക്കുന്നത് കണ്ടത്.
അമ്മ ഇപ്പോൾ പണിയിലാണ് എന്തായാലും ഇങ്ങോട്ട് വരില്ല അതുകൊണ്ട് ഫോണൊന്ന് ചെക്ക് ചെയ്യാമെന്ന് കരുതി.
ഞാൻ ഫോണെടുത്ത് നെറ്റ് ഓൺ ആക്കാതെ വാട്സാപ്പിൽ കേറി നോക്കി. അതിൽ അമലിന്റെ മെസ്സേജ ജൊന്നുമില്ലായിരുന്നു. പക്ഷെ രമേശേട്ടന് അമ്മ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു.
” ഹായ്, ഹലോ, എവിടെയാ ” എന്നൊക്കെയായിരുന്നു.
എന്തായാലും ഫോണെടുത്തത് അല്ലെ ആ കാൾഹിസ്റ്ററി കൂടെ നോക്കാം എന്ന് കരുതി. കാൾ ഹിസ്റ്ററി നോക്കിയപ്പോൾ ഇന്നലെയും ഇന്നുമായി അമ്മ കൊറേ ത്തവണ രമേശേട്ടനെ വിളിച്ചിട്ടുണ്ട്.. കാൾ എടുത്തിട്ടില്ലെന്ന് മനസ്സിലായി.
ഡുറേഷൻ നോക്കിയപ്പോൾ
” ഡിഡ് നോട്ട് കണക്ട് ” എന്നായിരുന്നു കണ്ടത്.
ഉച്ച ഭക്ഷണം കഴിച്ചശേഷം ഒന്ന് കിടന്നു. പിന്നീട് എണീച്ചപ്പോൾ നേരം ഇരുട്ടിയിരുന്നു.
സിനിമയ്ക്ക് പോവാനുള്ളത് കൊണ്ട് എണീച്ചയുടനെ ഒന്ന് ഫ്രക്ഷായി താഴേക്ക് ചെന്നു. അമ്മയപ്പോൾ ടീവി കണ്ടുകൊണ്ട് കയ്യിൽ നെയിൽപോളിഷ് ഇടുകയായിരുന്നു.
ഞാൻ : അമ്മേ അച്ഛൻ വന്നില്ല…?
കൈയിലുള്ള നെയിൽപോളിഷ് ടേബിളിൽ വച്ചുകൊണ്ട്
” നിന്റെ അച്ഛന് ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് രാവിലെ പോയതാ ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു “
ഞാൻ : പിന്നെ അമ്മേ… ഞാനും അപ്പുവും നന്ദുവും കൂടെ സിനിമയ്ക്ക് പോകുവാ…
അമ്മ : ഈ രാത്രിലോ…
ഞാൻ : അതെ നന്ദു സെക്കന്റ്‌ഷോയാണ് ബുക്ക് ചെയ്തത്…
അമ്മ : എന്നാൽ എന്തേലും കഴിച്ചിട്ട് പോ…
ഞാൻ : ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം.
അതും പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. പക്ഷെ എന്റെയുള്ളിൽ അമ്മ ആരുമില്ലാത്ത സമയത്ത് രമേശേട്ടനെ വിളിച്ചുകേറ്റുമോ എന്നായിരുന്നു. എന്തെങ്കിലുമാവട്ടെ വരുന്നയിടത്ത്‌വച്ച് കാണാം.
ഞാൻ ബൈക്കുമെടുത്ത് നേരെ അപ്പുവിനേം നന്ദുവിനേം കൂട്ടി നേരെ തിയേറ്ററിലേക്ക് വിട്ടു.
ഒൻപത് മണിക്കായിരുന്നു ഷോ.
സിനിമ കഴിഞ്ഞ ശേഷം അടുത്തുള്ള തട്ടുകടയിലേക്ക് വണ്ടി വിട്ടു. അവിടെ നിന്നും ദോശയും ചിക്കൻ പൊരിച്ചതും ഒരു ഡബിൾ ഓംലറ്റും കഴിച്ച് നേരെ വീട്ടിലേക്ക് തിരിച്ചു.
അപ്പുവിനെയും നന്ദുവിനെയും അവരുടെ വീട്ടിൽ ഇറക്കിയശേഷം മൂത്രമൊഴിക്കാനായി വണ്ടി ഒരു ഇടവഴിയിൽ സൈഡാക്കി. മൂത്രമൊഴിച്ചശേഷം തിരിഞ്ഞു വണ്ടിക്കടുത്തേക്ക് നടക്കുമ്പോൾ ഒരു കാർ എന്റെ മുന്നിലൂടെ പാസ്സ് ചെയ്തു പോയി. കാറിൽ വണ്ടിയോടിക്കുന്നയാൾ എന്റെ അച്ഛനെപ്പോലെയുണ്ടായിരുന്നു.
കാറിന്റെ പുറകുവശം കണ്ടപ്പോഴാണ് മനസിലായത് അത് രമേശേട്ടന്റെ കാറായിരുന്നു.
എനിക്ക് തോന്നിയതാവും എന്ന് കരുതി വണ്ടിയിൽ കേറി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നേരം എന്റെ മുന്നിലൂടെ അച്ഛന്റെ കാർ ചീറിപ്പാഞ്ഞുപോവുന്നു.
“അച്ഛന്റെ വണ്ടിയാണല്ലോ… അപ്പോ രമേശേട്ടന്റെ കാറിൽ പോയത് അച്ഛനാണോ ?”.
ഞാൻ വണ്ടിയെടുത്ത് ഫോള്ളോ ചെയ്താലോ എന്ന് ആലോചിച്ചു. പക്ഷെ ക്ഷീണം കാരണം ഉറക്കം വന്നിട്ട് വയ്യായിരുന്നു. കണ്ണുകൾ മങ്ങി തുടങ്ങിയിരുന്നു. അതിനാൽ അച്ഛന്റെ വണ്ടിയുടെ പിറകെ പോവുന്ന ശ്രമം വേണ്ടന്ന് വെച്ച് ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വിട്ടു.
വീട്ടിലെത്തി കൊറേ നേരം ബെല്ലടിച്ചശേഷമാണു അമ്മ വാതിൽ തുറന്നത്. അമ്മയുടെ മുഖം കണ്ടപ്പോൾ മനസിലായി അമ്മ നല്ല ഉറക്കത്തിലായിരുന്നുവെന്ന്.
ഉറക്കക്ഷീണം കാരണം റൂമിലെത്തിയ ഉടൻ ബെഡിലേക്ക് ഒറ്റ കിടപ്പായിരുന്നു.
രാവിലെ നേരം വൈകിയാണ് ഉറക്കമെഴുന്നേറ്റത്. സമയം പതിനൊന്ന് കഴിഞ്ഞിട്ടുണ്ട്. ഞാൻ നേരെ താഴേക്ക് ചെന്നപ്പോൾ ആദ്യം കണ്ടത് അച്ഛനെയായിരുന്നു.
പത്രം വായനയിലാണ് കക്ഷി. അപ്പോഴാണ് ഇന്നലെ രാത്രി കണ്ട കാഴ്ചകൾ ഓർമ്മ വന്നത്. ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി കാർ പോർച്ചിലേക്ക് നോക്കി. അവിടെ അച്ഛന്റെ കാർ കിടപ്പുണ്ടായിരുന്നു.
“ഇന്നലെ അച്ഛൻ എവിടെ പോയതായിരിക്കും… രമേശേട്ടനും കൂടെ ഉണ്ടായിരുന്നോ…ഒന്നും മനസിലാവുന്നില്ലലോ… ”
എന്താണ് നടക്കുന്നതെന്ന് അറിയാതെ ഞാൻ ഓരോന്ന് ആലോചിച്ച് നിന്നു.
ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനായി ടേബിളിൽ ഇരുന്ന് അമ്മയെ വിളിച്ചു. അമ്മ അപ്പോൾ അടുക്കളയിൽനിന്നും വന്ന് കറികൾ എല്ലാം ടേബിളിൽ വച്ചു. അപ്പോഴാണ് അമ്മയുടെ മുഖമൊന്ന് ഞാൻ ശ്രദ്ധിച്ചത്. സങ്കടമാണോ ദേഷ്യമാണോ എന്ന് മനസിലാവുന്നില്ല. എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് മനസിലായി. കറികൾ എല്ലാം വെച്ചശേഷം അമ്മ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി.
അച്ഛനെ ശ്രദ്ധിച്ചപ്പോഴാണ് ഞാൻ അതിശയിച്ചത്. അച്ഛൻ പതിവിലും കുടുതൽ ഹാപ്പിയാണ്.
” ഇവർക്കൊക്കെ എന്ത് പറ്റി… വല്ല വഴക്കും നടന്നോ ?”
. ഇനി ചെലപ്പോൾ വഴക്കോ മറ്റോ ആണേൽ വീട്ടിൽ നിന്നാൽ ശെരിയാവില്ല.. അതുകൊണ്ട് ഞാൻ ബൈക്കെടുത്ത് ഗ്രൗണ്ടിലേക്ക് വിട്ടു.
ഗ്രൗണ്ടിലേക്ക് പോവും വഴി അപ്പുവും നന്ദുവും നടന്നു വരുന്നു.
ഞാൻ അവരുടെ അടുത്ത് നിർത്തി.
എവിടെപ്പോയി വരുന്ന വഴിയാണ് മക്കളെ….
ഞങ്ങൾ ആ രമേശേട്ടന്റെ വീട്ടിൽ പോയതായിരുന്നു.
അവിടെ എന്താ….
ഏഹ്… അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ…
ഇല്ലെടാ…. എന്താ സംഭവം.
രമേശേട്ടന് ആക്‌സിഡന്റ്…
ആക്‌സിഡന്റൊ… എപ്പോ.
അത്..ഇന്നലെ പുള്ളി വീട്ടിലേക്ക് വരുമ്പോൾ പുള്ളിടെ കാർ മരത്തിലിടിച്ചു.
ദൈവമേ ഇന്നലെ കണ്ടത്. എന്തായിരിക്കും.!!
അല്ലടാ.. എപ്പോഴായിരുന്നു സംഭവം.
പുള്ളി ആരെയോ കാണാനെന്നും പറഞ്ഞ് ഇന്നലെ രാവിലെ ഇറങ്ങിയതാണ്, പുലർച്ചക്കാണ് സംഭവം.
ദൈവമേ അപ്പോൾ ഇന്നലെ രാത്രി കണ്ടത്. ഒന്നും മനസിലാവുന്നില്ലലോ.!!
എന്നിട്ട് അങ്ങേർക്ക് എന്തെങ്കിലും പറ്റിയോ….
ആ ബെസ്റ്റ്, എടാ അങ്ങേരെ കൊണ്ട് ഇനി ഒന്നിനും പറ്റില്ല.
എന്ത്…
ആക്‌സിഡന്റിൽ അങ്ങേരുടെ തലച്ചോറിന് പരിക്ക് പറ്റി. ഇപ്പൊ അങ്ങേര് കോമയിലാണ്. പോരാത്തതിന് അരക്ക് താഴേക്ക് തളർന്നു.
അപ്പു അത് പറഞ്ഞപ്പോ എനിക്ക് ഷോക്കേറ്റത് പോലെയായിരുന്നു.
ഇത് അച്ഛൻ പണി കൊടുത്തതാണോ.
അമ്മയുടെയും രമേശേട്ടന്റെയും കള്ളക്കളികൾ എല്ലാം അച്ഛന് അറിയാമായിരിക്കും.
നീ എന്താടാ സനലേ ആലോചിച്ചു നിക്കണത്…
ഏയ്യ് ഒന്നുമില്ലെടാ…അല്ല അങ്ങേരുടെ വീട്ടിലാരൊക്കെയുണ്ടിപ്പൊ.
അവിടെ അങ്ങേരുടെ വൈഫും, അമ്മയും പിന്നെ കുറച്ച് കുടുംബക്കാരും.
മക്കളൊന്നുമില്ലേ…
രണ്ട് മക്കളുണ്ട്.. ഒരു പെണ്ണും ഒരാണും.. അമേരിക്കയിൽ പഠിക്കാൻ പോയതാണ്.
അവരെ വിവരമറിയിച്ചോ…
അറിഞ്ഞാലും അവർ വരാനൊന്നും പോണില്ല, അവിടെ പരീക്ഷ സമയം ആണെത്രേ.. അതുകൊണ്ട് അവർ വരില്ലെന്ന്.
എന്നാ ഞാനൊന്ന് അവിടം വരെ പോയിട്ടുവരാം. [ തുടരും ]
One Response
Coppyaale evidannaa