എന്റെ ജീവിതം എന്റെ രതികൾ
രതികൾ – പിന്നീട് നിന്റെ ഒരു ഡയലോഗ് ഉണ്ടായിരുന്നല്ലോ. മരിക്കുവാണേൽ ഒരുമിച്ച് എന്ന് ആ ഒറ്റ ഡയലോഗ് ആയിരുന്നടീ എന്റെ കല്ലായിരുന്ന മനസ്സ് തകർത്തു കളഞ്ഞെ. അതായിരുന്നു നിന്നെ വീട്ടിലേക്ക് കൊണ്ട് പോയത്.
പക്ഷേ എന്റെ എല്ലാ കണക്ക്കൂട്ടലും തെറ്റിച്ചത് എന്റെ അമ്മയായിരുന്നു.
നിന്നെ വേണമെന്നുള്ള വാശിയായിരുന്നു അമ്മക്ക്. അത്കൂടി ആയതോടെ പിന്നെ ഈ ഹരിക്ക് എന്ത് വേണം. ”
“ഒരു പക്ഷേ.. ഏട്ടാ അമ്മക്കും അച്ഛനും ഇഷ്ടമല്ലായിരുന്നില്ലെങ്കില്ലോ.”
“നീ മാത്രം ആയേനെ എന്റെ ലൈഫിൽ..
ഒരു പക്ഷേ അവരെ ഞാൻ ഉപേക്ഷിച്ച് നിന്റെ കൂടെ ജീവിക്കും എന്നുള്ള ഒരു തീരുമാനം എനിക്ക് വന്നുചേർന്നിരുന്നു.”
“അമ്മയെയോ അച്ഛനെയോ ഉപേക്ഷിക്കാൻ ഞാനൊരിക്കലും സമ്മതിക്കില്ലായിരുന്നു ഏട്ടാ.”
“ഇപ്പൊ എന്താടീ പ്രശ്നം.. നമുക്ക് എല്ലാവരും ഉണ്ടല്ലോ..എടീ സമയം ദേ മൂന്നുമണി കഴിഞ്ഞിരിക്കുന്നു. ഉറങ്ങണ്ടേ.”
“ഉം.”
അവൾ എന്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു. അവളെ കെട്ടിപ്പിടിച്ചു ഞാനും ഉറക്കത്തിലേക്ക് പോയി.
രാവിലെ കതകിൽ തട്ട് കേട്ടാണ് ഞാൻ ഉണർന്നത്. ദേവികയെ നോക്കിയപ്പോൾ അവൾ എന്നേ കെട്ടിപ്പിടിച്ചു കിടന്നുറക്കത്തിലാണ്. അതും പുതപ്പിന്റെ അടിയിൽ, വസ്ത്രമൊന്നും ഇല്ലാതെ കിടുക്കുകയാണ് ഞങ്ങൾ.