മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
മമ്മി – ഞാൻ ഗ്രിഗറി. എനിക്ക് 21 വയസ്സായി. എന്റെ മമ്മിയാണ് ജെസ്സി. മമ്മി ഒരു ഫാഷൻ ഡിസൈനറാണ്.
എന്റെ പപ്പാ ഒരു ബിസിനസുകാരനാണ്.
അനാഥയായ മമ്മിയെ ഇഷ്ടപ്പെട്ട് പപ്പ വിവാഹം കഴിച്ചതാണ്.
സന്തോഷകരമായ ഒരു ജീവിതമാണ് അവരുടേത്.. മമ്മിയുടെ എന്ത് ആഗ്രഹത്തിനും പപ്പ എതിര് നിക്കുമായിരുന്നില്ല..
മകനെന്ന നിലയിൽ എനിക്ക് പപ്പയുടേയും മമ്മിയുടേയും സ്നേഹം ആവശ്യത്തിലേറെ ലഭിച്ചിരുന്നു.
ഒരു ദിവസം ഞങ്ങൾ പപ്പയേയും എന്നേയും അതിശയിപ്പിക്കുന്ന ആ കാഴ്ച കണ്ടു.
മമ്മി ഒരു ചെറിയ ബ്ലാക് കളർ മിനി സ്ക്കർട്ട് ഇട്ടു വന്നു. മുട്ടുവരെ അതിന് ഇറക്കമുള്ളു അതൊരു സ്ലീവ് ലെസ്സ് സ്ക്കർട്ട് ആണ്. അതിന് അനുസരിച്ചു രോമം എല്ലാം കളഞ്ഞാണ് വന്നിരിക്കുന്നത്.
എങ്ങനെ ഉണ്ട് ഇച്ചായാ?
എങ്ങനെ ഉണ്ട് ഗ്രിഗറീ..
-നിനക്ക് എന്താ പറ്റിയെ ജെസ്സി..
മമ്മിയെ ഇപ്പൊ കാണാൻ ഫിലിം ആർട്ടിസ്റ്റിനെപ്പോലുണ്ട്.
നീ ഓരോന്ന് പറയും… പിന്നെ അത് മതി നിന്റെ മമ്മിക്ക്..
പപ്പ എന്നോട് പറഞ്ഞു..
എന്റെ ഇച്ചായാ ഇതൊക്കെ ഇപ്പോഴത്തെ പെണ്ണുങ്ങൾ ഇടുന്നതല്ലെ ?
അത് ശരിയാ.. സമ്മതിച്ചു.
ഒരു ഫാഷൻ ഡിസൈനറായാ
ഞാൻ എങ്ങനെ സാരി ഉടുത്ത് നടക്കും?
അതിനെന്താ ?
ഞാൻ അപ്ഡേറ്റഡ് ആയാലല്ലെ ക്ലയന്റ് കൂടു?
നീ എന്ത് വേണമെങ്കിലും ചെയ്യ്..
അതിൽ പിന്നെ മമ്മിയുടെ ഡ്രെസ്സിന്റെ കാര്യത്തിൽ ഒരു ചർച്ച ഉണ്ടായിട്ടില്ല. മമ്മി സാരീ പൂർണ്ണമായും ഉപേക്ഷിച്ചു.
എന്റെ പഠിത്തം ഒക്കെ തീർന്നു. എന്നെ ബിസിനസ് പഠിപ്പിക്കാനായി പപ്പ പുറത്തേക്കയച്ചു.
പുതിയ സ്ഥലത്ത് പുതിയ ചുറ്റുപാടിൽ ജീവിതം തുടങ്ങി.
അങ്ങനെ ഒന്ന് രണ്ടു വർഷം കഴിഞ്ഞ് എല്ലാം പഠിച്ച് ഞാൻ തിരിച്ചു വന്നു. ബിസിനസ് കാര്യങ്ങൾ പപ്പ എന്നെ ഏല്പിച്ചു.
വളരെ സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നത്. പക്ഷെ എല്ലാം അവസാനിച്ചത് പെട്ടെന്നായിരുന്നു..
ഒരു ദിവസം പപ്പയ്ക്ക് നെഞ്ച് വേദന വന്നു.
മമ്മിയുടെ കൺമുന്നിൽ വെച്ച് തന്നെ അത് സംഭവിച്ചു. ഒരു ചിത്രശലഭം പിടഞ്ഞു മരിക്കുംപോലെ പപ്പ ഈ ലോകത്തോട് വീട പറഞ്ഞു.
ആ കാഴ്ച മമ്മിയുടെ മനോനിലയെ തന്നെ ബാധിച്ചു.
പപ്പയുടെ മരണത്തിനു ശേഷം മമ്മി ആരോടും മിണ്ടാതെയായി. എന്നെപ്പോലും തിരിച്ചറിയാതെയായി. മമ്മിയുടെ ഈ മാറ്റം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാൻ കൂട്ടുകാരോട് എന്റെ അവസ്ഥ പറഞ്ഞു.
നീ മമ്മിയെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്ക്. എങ്കിലേ ഇതിനൊരു പരിഹാരമാകൂ.. എനിക്ക് ഒരാളെ അറിയാം. ഞാൻ വേണമെങ്കിൽ നമ്പർ തരാം
നീ നമ്പർ ഒന്ന് വാട്ട്സ് ആപ്പ് ചെയ്യ്
ചെയ്യാം..പറ്റിയാൽ നാളെത്തന്നെ പോക്കോ
ശെരീടാ..
ഞാൻ ഡോക്ടറെ വിളിച്ചു
അപ്പോയ്ന്റ്മെന്റ് എടുത്തു.
അതും പറഞ്ഞ് എഡ്ഗർ കാൾ കട്ട് ചെയ്തു. ഒരു ഫിമെയിൽ ഡോക്ടർ ആയത് എഡ്ഗറിന് സന്തോഷം ആയി. അതാവുമ്പോൾ ജെസ്സി എല്ലാം തുറന്നു പറയും അല്ലോ. എഡ്ഗർ വീട്ടിൽ എത്തി ജെസ്സിയോട് കാര്യം പറഞ്ഞു. ജെസ്സി പ്രേതെകിച്ചു ഉത്തരം ഒന്നും നൽകിയില്ല
അങ്ങനെ പിറ്റേന്ന് അവർ കൃത്യ സമയത്തു തന്നെ അവിടെ എത്തി.എന്നിട്ട് ഫോം ഒക്കെ ഫിൽ ചെയ്തു അത് ഡോക്ടറിനു കിട്ടിയപ്പോൾ ജെസ്സിയെ മാത്രം റൂമിൽ കേറ്റി അവർ വാതിൽ അടച്ചു. പുറത്തു ഞാൻ ഡോക്ടറുടെ വിളിക്കായി കാത്തിരുന്നു. കുറച്ചു കഴിഞ്ഞ് ഡോക്ടർ എന്നെ വിളിച്ചു. ഈ സമയം മമ്മിയെ പുറത്തേക്ക് വിട്ടു.. മമ്മി പുറത്തേക്ക് വരുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു കരച്ചിൽ കഴിഞ്ഞെന്ന് എനിക്ക് മനസ്സിലായി.
ഡോക്ടർ മമ്മിക്ക് എങ്ങനെ ഉണ്ട്
പേടിക്കാൻ ഒന്നുമില്ല
മമ്മി കരഞ്ഞിട്ടാണെല്ലോ പോയെ
അത് ഒന്നും ഇല്ല.. ഗ്രിഗറീ..ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം
ജെസ്സിക്ക് മെമ്മറി ലോസാണ്.
സിനിമയിൽ മാത്രം കേട്ട് പഴകിയ ആ വാക്ക് എന്റെ ജീവിതത്തിലും കടന്നു വന്നെന്ന് എനിക്ക് വിശ്വാസിക്കാൻ സാധിച്ചില്ല !
എന്താ ഡോക്ടർ ഈ പറയുന്നേ..
അതെ .. ഗ്രിഗറീ.. ജെസ്സിക്ക് ഒന്നും ഓർമ്മയില്ല. സ്വന്തം പേര് പോലും.
ഞാൻ പറഞ്ഞപ്പോഴാണ് പേര് അറിഞ്ഞത്.. അതും ഇപ്പോഴും സ്വന്തം പേരാണെന്ന് പൂർണ്ണമായും തിരിച്ചറിഞ്ഞിട്ടില്ല.
ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ഗ്രിഗറിയുടെ മനസ്സ് തകർന്നു . അവൻ മുറിഞ്ഞു ശബ്ദത്തോടെ ചോദിച്ചു..
ഡോക്ടർ എന്തൊക്കെയാണ് പറയുന്നത്
എടൊ താൻ ഇങ്ങനെ അപ്പ്സെറ്റ് ആവല്ലേ
ഞാൻ ഇനി എന്താ ചെയ്യണ്ടേ ?
എടൊ ഞാൻ ആദ്യമൊന്ന് പറഞ്ഞു തീർക്കട്ടെ
പറയൂ ഡോക്ടർ !!
ജെസ്സിക്ക് ആ ഷോക്കിൽ ഓർമ്മ നഷ്ട്ടപെട്ടു..നീ ജെസ്സിയുടെ മകൻ ആണ് എന്ന കാര്യം പോലും അവൾക്ക് അറിയില്ല
നല്ല രീതിയിൽ പോയി കൊണ്ടിരുന്ന ജീവിതം പെട്ടെന്ന് തകരുകയാണെല്ലോ എന്ന് ഗിഗറി ഓർത്തു
എടോ ഞാൻ ഉറപ്പ് തരുന്നു ജെസ്സി പഴയത് പോലെയാവും
ആ വാക്കുകൾ കേട്ടപ്പോൾ ഗ്രിഗറിക്ക് കുറച്ച് ആശ്വാസമായി.
നിങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് മാറണം. പുതിയ ഒരു അന്തരീക്ഷം ആവുമ്പോൾ പകുതി അസുഖം കുറയും.
എനിക്ക് കുറച്ചു അകലെ ഒരു എസ്റ്റേറ്റ് ഉണ്ട്. ഒരു കാടിന്റെ അടുത്ത് ആയിട്ട്
നല്ല ശാന്തമായ സ്ഥലമാണോ?
അതെ ചുറ്റുവട്ടത്ത് ആരും ഇല്ല
എന്നാൽ അതാണ് നല്ലത്. പെട്ടന്ന് തന്നെ അവിടേക്ക് മാറു. പിന്നെ ഗ്രിഗറി കുറച്ചു ദിവസം ലീവ് എടുത്ത് മമ്മിയെ നോക്കണം.
ശെരി ഡോക്ടർ.
പിന്നെ.. നിങ്ങൾ മകനാണെന്ന കാര്യം ജെസിയുടെ മനസ്സിലില്ലെന്ന് പറഞ്ഞില്ലേ.. മകനാണെന്ന് അവരെ ഇപ്പോൾ ഓർമ്മിപ്പിക്കാൻ ശ്രമിക്കരുത്.. ചിലപ്പോൾ അന്യനെപ്പോലെയാവും ജെസ്സി പെരുമാറുക. അതൊന്നും കാര്യമാക്കരുത്.. അവരെ ഒരു ഫ്രണ്ടിനെ പോലെ സമീപിക്കുന്നതായിരിക്കും നല്ലത്..
ശരി.. ഡോക്ടർ.. എങ്ങനെയായാലും എനിക്ക് മമ്മിയെ തിരിച്ച് കിട്ടിയാ മതി.. എനിക്ക് മമ്മിയും മമ്മിക്കു ഞാനും മാത്രമേ ഉള്ളൂ..
പിന്നെ ജെസ്സി എന്ത് ആവശ്യപ്പെട്ടാലും അത് സാധിച്ചു കൊടുക്കണം. പരമാവധി അവരെ സന്തോഷിപ്പിക്കുക
ഞാൻ ചെയ്യാം ഡോക്ടർ
പിന്നെ ഞാൻ കുറച്ചു ഗുളിക എഴുതി ത്തരാം അത് അവർക്ക് കൊടുക്കണം.
ഇനി എപ്പോഴാ വരണ്ടേ
വരേണ്ടപ്പോൾ ഇവിടന്ന് വിളിക്കും
ശരി ഡോക്ടർ
ജെസ്സി ഇപ്പോൾ പുതിയ ഒരു ലോകത്ത് ആണ് . ഗ്രിഗറി മാത്രമേ കൂട്ടായി ഉള്ളൂ.. അത് മറക്കണ്ട
ശെരി
ഗ്രിഗറി ഡോക്ടറിന്റെ റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ജെസ്സിയെ കുറച്ചു സമാധാനപരമായി കണ്ടു. അത് അവനിൽ വിശ്വാസം കൂട്ടി.
അവൻ ഡോക്ടർ പറഞ്ഞ ഗുളികയും വാങ്ങി വീട്ടിൽ എത്തി.
കാറിൽ വെച്ചേ ഉറക്കത്തിലേക്ക് പോയ ജെസ്സിയെ ഗ്രിഗറി തട്ടി വിളിച്ചു. അവൾ ഉറക്കത്തിൽ നിന്ന് എണീറ്റു. അവർ രണ്ടാളും വീടിന്റെ അകത്തു കയറി.
ഗ്രിഗറി എരിയുന്ന മനസ്സിൽ ചെറിയ പുഞ്ചിരി പടർത്തി ചോദിച്ചു
എന്നെ മനസ്സിലായോ?
ജെസ്സി സംശയത്തോടെ പറഞ്ഞു
ഇല്ല
നീ ആരാണ് എന്ന് അറിയോ ?
ജെസ്സി എന്നാണ് എന്റെ പേര്.. അത് ഡോക്ടർ പറഞ്ഞു തന്നതാ..ണ്
അതെ നീ ജെസ്സി.. ഞാൻ നിന്റെ ഫ്രണ്ട് ഗ്രിഗറി..
ഡോക്ടർ പറഞ്ഞതനുസരിച്ച് ഗ്രിഗറി മകനെന്ന സ്ഥാനത്ത് നിന്നും മമ്മിയുടെ ഫ്രണ്ട് എന്ന രീതിയിലാണ് ജെസ്സിയോട് പെരുമാറിയത്..
ഫ്രണ്ട് എന്ന് പറയുമ്പോൾ ? ജെസ്സി ചോദിച്ചു.
ബെസ്റ്റ് ഫ്രണ്ട്.. ഗ്രിഗറി ..
ഞാൻ ഗ്രിഗറിയുടെ കൂടെയാണോ താമസം?
അതെ .
ജെസ്സി സംശയത്തോടെ ചോദിച്ചു
എത്ര നാൾ ആയി നമ്മൾ ഒന്നിച്ച് ?
അത് കൂറേ ആയി. നമുക്ക് സംസാരിച്ചു നിൽക്കാൻ സമയമില്ല.. പെട്ടെന്ന് റെഡിയാവാൻ നോക്ക്..
എന്തിനാ? നമ്മൾ എങ്ങോട്ടെങ്കിലും പോവുന്നുണ്ടോ?
അതെ.. നമ്മൾ ഒരു യാത്ര പോകുന്നു.. ഈ വീക്കെൻഡ് അടിച്ചു പൊളിക്കാൻ .
എവിടെ ?
നമ്മുടെ എസ്റ്റേറ്റിൽ !!
എനിക്കിപ്പോൾ യാത്ര ചെയ്യാനുള്ള ഒരു മൂഡ് തോന്നുന്നില്ലല്ലോ.. . തലയിൽ ആകെ ഒരു വിങ്ങലുണ്ട്.
അതൊക്കെ മാറണമെങ്കിൽ നമുക്കൊരു change വേണം.. അതിനാ നമ്മൾ ഈ അന്തരീക്ഷത്തിൽ നിന്നും മാറുന്നത്..
അവിടെ എന്താ കാണാനുള്ളത്?
അവിടെ കാണാനെയുള്ളു..
നമുക്ക് പിന്നെ എപ്പോഴെങ്കിലും പോയാൽ പോരെ ?
ആ അത് കൊള്ളാം. ജെസ്സി തന്നെയല്ലെ അവിടെ പോവാമെന്ന് പറഞ്ഞെ ?
ആണോ?
അതെ നമ്മൾ എല്ലാം നേരത്തെ പ്ലാൻ ചെയ്യ്തതല്ലെ. അതിന് വേണ്ടി ഞാൻ ലീവും എടുത്തു..
എന്നാൽ മാറ്റണ്ട
എനിക്കറിയാം ജെസ്സിക്ക് പോവാൻ താല്പര്യമില്ലെന്ന്.. പക്ഷെ നമ്മൾ കുറച്ചു നാൾ ഇവിടന്ന് മാറി നിന്നെ പറ്റൂ..
ഓക്കെ
ജെസ്സിക്ക് ഞാൻ ഉറപ്പ് തരുന്നു.. അവിടെ എത്തിയാൽ ഈ വേദനയും മടുപ്പുമൊക്കെ മാറും. വാ നമുക്ക് പെട്ടന്ന് തന്നെ പോണം. [ തുടരും]