32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ
എഴുന്നേറ്റ ഉടനെ മുറിയാകെ കണ്ണോടിച്ചപ്പോൾ, ഇന്നലെ രാത്രിയിലെ കോലാഹലത്തിന്റെ ബാക്കി പത്രം.! വസ്ത്രങ്ങൾ റൂം മുഴുവനും ചിതറി കിടക്കുന്നു. ബീയർ കുപ്പി ഒരു മൂലയിൽ കിടക്കുന്നു .ആകെ അലങ്കോലം.
ഉടുതുണിയില്ലാതെ ബോധം വിട്ടുറങ്ങുന്ന ജോർജിനെ ഷീറ്റെടുത്ത് പുതപ്പിച്ചു. എന്റെ ഡ്രെസ്സും അവന്റെ ഡ്രെസ്സും പെറുക്കിയെടുത്തു. അലമാര തുറന്നു ബാഗിൽ നിന്നും ഒരു മാക്സിയും അണ്ടർ വെയറും എടുത്തു ബാത്‌റൂമിൽ പോയി . തുണികൾ എല്ലാം നനച്ചിട്ടു. കുളിച്ചു ഫ്രഷ് ആയി. അപ്പോഴും ജോർജ് നല്ല ഉറക്കമായിരുന്നു.
ഞാൻ കിച്ചണിൽ ചെന്നു. കിച്ചണ് പുറത്തായി ചെറിയ വർക്ക് ഏരിയ ഉണ്ട്.
അവിടെ ഇറങ്ങി ചുറ്റും നോക്കി. അപ്പോഴാണ് ഞാൻ ആ വീടിന്റെ ചുറ്റുപാടും കാണുന്നത്. അത്യാവശ്യം സ്ഥലമുണ്ട്…ചുറ്റും കോംബൗണ്ട് വാൾ കെട്ടിയിട്ടുണ്ട്. പിന്നിൽ മതിലിനോട് ചേർന്ന് വാഴ ഉള്ളതുകൊണ്ട് അതിനപ്പുറത്തു എന്താണെന്ന് കണ്ടില്ല.
അവിടെ നിന്ന് ഇങ്ങോട്ടും കാണില്ല എന്ന് തോന്നി. 2 സൈഡിലും വീടാണ്. ഒന്നിൽ ആൾത്താമസം ഇല്ല. അധിക നേരം അവിടെ നില്കാതെ അകത്തുകയറി ഗ്യാസ് ഓൺ ചയ്തു രണ്ട് കോഫി ഉണ്ടാക്കി. ഒന്ന് ഞാൻ കുടിച്ചു. അപ്പോഴേക്കും സമയം എട്ട് മണി ആയി .
ബ്രെക്ഫാസ്റ്റുണ്ടാകാൻ കിച്ചൺ മുഴുവൻ തിരഞ്ഞു . അവസാനം കുറച്ചു മൈദ കിട്ടി. അതും ഫ്രിഡ്ജിൽ നിന്ന് രണ്ട് കോഴിമുട്ടയും എടുത്തു. മൈദാ നല്ല കുഴമ്പുരൂപത്തിലാക്കി അതിലേക്കു കോഴിമുട്ട പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്തു. എന്നിട്ടു തേങ്ങാ ചിരകി അതിൽ പഞ്ചസാര മിക്സ് ചെയ്ത് കുറച്ചു എലാഞ്ചി ഉണ്ടാക്കി വച്ച് .
അപ്പോഴേക്കും ജോർജ് കിച്ചണിലേക്കു വന്നു.
അനു..ഇതെന്താ പരിപാടി..
രാവിലെ അകത്തേക്ക് വലതും ചെല്ലണ്ടേ… അതിനുള്ളത് ഉണ്ടാക്കുകയാ..അതാ കോഫി .. അതും കുടിച്ചു ഫ്രഷ് ആയിട്ടുവാ.
അവൻ ഫ്രഷ് ആയി വന്നു..
അപ്പോഴേക്കും ഞാൻ ബ്രെക്ഫാസ്റ് ഉണ്ടാക്കിക്കഴിഞ്ഞിരുന്നു..
ഞാനും സജിനും ബ്രെക്ഫാസ്റ് കഴിച്ചു
എന്തെകിലും മീൻ വേടിച്ചു കൊണ്ടുവന്നാൽ ഉച്ചക്ക് ചോറിനു കറി ഉണ്ടാക്കാം.
ഉച്ചക്ക് നമ്മുക്ക് പുറത്തു പോയി കഴിക്കമെടോ.
അത് വേണ്ട.. രാത്രി പോകുന്നത് പോലല്ല പകൽ വെട്ടത്തിൽ. വേഷം മാറിയത് കൊണ്ടൊന്നും ആൾമാറാട്ടമാവില്ല. ആരെങ്കിലും കണ്ടാൽ നമ്മുടെ ലൈഫ്.. പ്രൊഫഷൻ.. ഇതൊക്കെ ആലോചിക്കണ്ടേ..
അത് ശരിയാണെന്നു ജോർജിനും തോന്നിക്കാണും. അവൻ പുറത്തേക്ക് പോയി
ഞാൻ വീട്ടിലേക്കു വിളിച്ചു.. മക്കളെ അന്വേഷിച്ചു. അധികം നീട്ടാതെ കോൾ കട്ടാക്കി.
ബാത്‌റൂമിൽ നനച്ചിട്ടിരുന്ന തുണികൾ എടുത്തു അലക്കി ഒരു ഒഴിഞ്ഞ റൂമിൽ ഉണക്കാനിട്ടു.
അപ്പോഴേക്കും ജോർജ് മീനുമായി വന്നു. ചോറും മീൻകറിയും ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും പന്ത്രണ്ട് മണി കഴിഞ്ഞു. പിന്നെ ഞാൻ ഫ്രഷ് ആയി സാരി എടുത്തുടുത്തു.
ജോർജ് ടി വി കണ്ടു ഹാളിൽ ഇരിക്കുകയായിരുന്നു.
ജോർജേ നാളെ എന്താ പരിപാടി ?
എന്ത് പരിപാടി? എന്താ അങ്ങനെ ചോദിക്കാൻ?
നാളെ മമ്മി എപ്പോഴാ വരിക ? അതിന് മുന്നേ എനിക്ക് പോകണ്ടേ !
ഓ..അത് ശരിയാണല്ലോ.. ങാ..ഏതായാലും സമയമുണ്ടാലോ.. നമുക്കാലോചിക്കാം.
എന്ന വാ ഭക്ഷണം കഴിക്കാം.
ഞങ്ങൾ ഫുഡ് കഴിച്ചു.
ഞാൻ എല്ലാം ക്ലീൻ ആക്കി വന്നപ്പോൾ ജോർജ് സോഫയിൽ കിടക്കുകയായിരുന്നു.
ഞാൻ അവന്റെ തല എടുത്തു മടിയിൽ വച്ച് മെല്ലെ മുടിയിൽ തഴുകാൻ തുടങ്ങി.
അനൂ.. നമുക്ക് സിനിമക്ക് പോയാലോ ?
ഏത് സിനിമ ?
വാ ടൗണിൽ പോയിനോക്കാം.
ഇപ്പോഴോ… വൈകിട്ടു പോയാപ്പോരേ ?
അങ്ങനെയെങ്കിലങ്ങനെ..ഒരു നാല്മണി കഴിയുമ്പോൾ പോകാം .
ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു. ഏകദേശം നാല് മണി ആയപ്പോൾ ഞങ്ങൾ ഡ്രെസ്സ് മാറാനൊരുങ്ങി..ഞാൻ പുതിയ ചുരിദാറ് എടുത്തിട്ട് നോക്കി.
ആഹാ അടിപൊളി ആയിട്ടുണ്ടാലോ..!
ആദ്യമായിട്ട് ഇടുവാ.. എനിക്ക് മാച്ചാവുന്നുണ്ടോ..
അടിപൊളി ആയിട്ടുണ്ട്.
ഞാൻ കണ്ണാടിയിൽ നോക്കി. നന്നായി ബോഡിഷേപ്പ് ആക്കിയിട്ടുണ്ട്. മുലകൾ കപ്പ് ബ്രായിൽ നന്നായി ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു.. സാധാരണ കനവും ആട്ടവും കൂടുതലാണ് എന്റെ കുണ്ടിക്ക് .
ഇത് ഇപ്പൊ നല്ല ബോള് പോലെ ഉരുണ്ടു കളിക്കും എന്ന് എനിക്ക് ഉറപ്പാണ്. ആ ആട്ടം കണ്ടിട്ടാവണം ജോർജ് എന്റെ കുണ്ടിയിൽ അമർത്തിപ്പിടിച്ചു. ഹൗ !! പെട്ടെന്നുള്ള പിടുത്തത്തിൽ ഞാൻ ചാടിപ്പോയി. അതുകണ്ടവന് ഭയങ്കര ചിരി……..
നീ ഉറപ്പിച്ചോ. ഇന്ന് സിനിമ ഹാളിൽ വെച്ച് നിന്നെ ആരെങ്കിലും ഇങ്ങനെ പിടിച്ചിരിക്കും.
എന്നാ അവന്റെ കാരണം നോക്കി ഞാൻ പൊട്ടിച്ചിരിക്കും
എന്റെ മുത്തിനെ ഇങ്ങനെ കാണാൻ എന്ത് സുന്ദരി ആണെന്നോ..
വെറുതേ ആളെ കളിയാക്കല്ലേ കുട്ടാ..
സത്യമായും.. എന്ന് പറഞ്ഞു എന്റെ ചുണ്ടിൽ ഒരു ചുമ്പനം തന്നവൻ.
ബൈക്കിൽ ഞങ്ങൾ ടൗണിലേക്ക് പുറപ്പെട്ടു. അവന്റെ പിന്നിൽ കാലുകൾ വിടർത്തിവച്ചിരുന്ന്, അവനെ കെട്ടിപിടിച്ചു, മുലകൾ അവന്റെ പുറത്തു അമർത്തുമ്പോൾ എനിക്ക് പറയാൻപറ്റാത്ത ഒരു തരം സുഖം അനുഭവപ്പെടുന്നുണ്ടായിരുന്നു.
ഞങ്ങൾ ഫിലിം സിറ്റിയിൽ കയറിനോക്കി. അവിടെ അടുത്ത ഷോ ഏഴ് മണിക്കാണ്. അതിനു രണ്ടു
ടിക്കറ്റ് ബുക്ക് ചെയ്തു. സമയം 5 .30 ആയിട്ടുള്ളൂ..
അനു.. ഒരുപാടു ടൈമുണ്ട് നമുക്ക് ഹി ലൈറ്റ് മാള് കാണാൻ പോയാലോ .
പോവാം.. ഞാനിതുവരെ അവിടെ പോയിട്ടില്ല.
ഞങ്ങൾ ഹി ലൈറ്റ് മാൾ കാണാൻ പോയി. ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്തു പോരുമ്പോഴേ എന്നെ ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ ജോർജിനോട് കുറച്ചുകൂടി അടുത്ത് നടക്കാൻ തുടങ്ങി.
ഞങ്ങൾ മുകളിലേക്ക് പോവാൻൻ എക്സ്ലവേറ്ററിൽ കയറുമ്പോൾത്തന്നെ എന്റെ കുണ്ടിക്ക് ആദ്യ പിടുത്തം കിട്ടി. സത്യം പറഞ്ഞാ ഞാനൊന്ന് ഞെട്ടി. എന്റെ ഞെട്ടൽ കണ്ടിട്ട് ജോർജ് എന്താന്ന് ചോദിച്ചു.
നീ പറഞ്ഞ പോലെ തൊടങ്ങി എന്ന് ഞാൻ പറഞ്ഞതും ജോർജ് ചുറ്റും നോക്കി. എന്നെ പിടിച്ച പയ്യന്മാർ ജോർജ് നോക്കുന്നത് കണ്ടിട്ടാവണം പുറകോട്ടു മാറി. ജോർജ് അടക്കത്തിൽ ചിരിച്ചുകൊണ്ടു പറഞ്ഞു…വല്ലാതെ തിരക്കുള്ളയിടത്തേക്കു പോണ്ട..
ഇനീം ആരെങ്കിലും പിടിക്കും. പിന്നെ അവന്മാരോട് ഉടക്കണം. അത് പുലിവാലാ…എനിക്കുപോലും ഇവിടെ വെച്ച് പിടിക്കാൻ തോന്നുമ്പോ ഇപ്പോ കാണുന്നവന്റെ മനസ്സെന്താവും… (തുടരും )