Kambi Kathakal Kambikuttan

Kambikathakal Categories

ഒരു ഗേ ലവ് സ്റ്റോറി. ഭാഗം – 3

(Oru gay love story part 3)


ഈ കഥ ഒരു ഒരു ലവ് സ്റ്റോറി സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ഗേ ലവ് സ്റ്റോറി

ലവ് സ്റ്റോറി – “സ്കൂളിൽ വെച്ച് തന്നെ അവനെ കുറെപ്പേര് വളയ്ക്കാൻ നോക്കിയതാ..പക്ഷെ അവൻ അങ്ങനെ ആർക്കും പിടി കൊടുത്തിട്ടില്ല. ‘അവൻ വേറെ ലെവൽ ആണ്.. എന്താ ഇപ്പോ അവനെക്കുറിച്ച് ഒരന്വേഷണം?”

ചേട്ടന്റെ ആ ചോദ്യം എനിക്കത്രക്ക് ഇഷ്ടപ്പെട്ടില്ല. ഒന്നുമില്ല എന്നും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് പോയി.

വലിയ പ്ക്ഷകൾ ഒന്നും ഇല്ലാതെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി. എന്നെങ്കിലും ഒരു ദിവസം കാണാൻ പറ്റും എന്ന വിശ്വാസത്തോടെ…!

ഞായറാഴച്ചൽ സാധാരണ എന്നെ നേരത്തെ എഴുന്നേല്പിക്കാറില്ല.പക്ഷെ അന്ന് അമ്മ വിളിച്ചെഴുന്നേൽപ്പിച്ചു. അമ്പലത്തിൽ പോകാൻ പറഞ്ഞു. അപ്പോളാണ് ഞാൻ ഓർത്തത് അമ്മയുടെയും ന്റെയും വിവാഹ വാർഷിക ദിവസം ആയിരുന്നുവെന്ന്.

ജോലിത്തിരക്ക് കാരണമായിരിക്കും ചേട്ടനും മറന്നു പോയത്. ചാടി എഴുന്നേറ്റ് രണ്ടുപേരോടും മറന്നുപോയതിൽ ക്ഷമചോദിച്ചിട്ട് ആശംസകൾ അറിയിച്ചു..

അമ്മയ്ക്ക് അമ്പലത്തിൽ പോകാൻ പറ്റാത്തത് കൊണ്ട് എന്നോട് പോയി വഴിപാട് കഴിക്കാൻ പറഞ്ഞു.

കുളിച്ചൊരുങ്ങി ഞാൻ അമ്പലത്തിലേക്ക് പോയി.

അമ്പലത്തിന്റെ മുമ്പിൽ ഒരു അടിപൊളി ബുള്ളറ്റ് ഇരിക്കുന്നത് കണ്ടു. ബുള്ളറ്റിനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടമായിരുന്നു. ബുള്ളറ്റിൽ ആര് പോയാലും ഞാൻ ഒന്ന് നോക്കുമായിരുന്നു.

അതിലെ കണ്ണാടിയിൽ ഞാൻ എന്റെ മുടി നേരെയാക്കി അമ്പലത്തിന്റെ ഉള്ളിലേക്ക് കയറി.
വഴിപാട് കഴിക്കാൻ ചീട്ട് എടുത്തു, നടയ്ക്കൽ വെച്ചു. അമ്പലത്തിന് വലം വെച്ചപ്പോൾ അവിടെ നാഗങ്ങളുടെ പ്ഷ്ഠയ്ക്ക് മുമ്പിൽ ഒരു കിടിലൻ ചേട്ടൻ. എന്താ ഒരു ഭംഗി!!.

എന്റെ മനസ്സിൽ പൗരുഷത്തിന് കൊടുത്തിട്ടുള്ള വ്യാഖ്യാനത്തിനുള്ള സ്വരൂപം.

താടിയും മീശയും പിന്നെ ആ ഒത്ത ശരീരവും ഏതൊരു പെണ്ണും ആഗ്രഹിച്ചുപോകുന്ന പോലൊരു ചെക്കൻ.

കാഴ്ച്ചക്കുറവാണോ അതോ സ്റ്റൈൽ ആയിട്ടാണോ എന്നറിയില്ല..മുഖത്ത് കണ്ണട വച്ചിട്ടുണ്ട്. ‘സാധാരണ കണ്ണട വെച്ചവരെ കണ്ടാൽ എനിക്ക് ബുജി ലുക്കാണ് തോന്നാറുള്ളത്. പക്ഷെ അയാളെ എനിക്ക് അങ്ങനെ തോന്നിയില്ല.

നാഗങ്ങളുടെ പ്രതിഷ്ഠയ്ക്കരുകിൽ ചെമ്പകത്തിന്റെ മരം ഉണ്ടായിരുന്നു. അതിന്റെ ഗന്ധവും കാറ്റിൽ കൊഴിഞ്ഞു വീഴുന്ന പൂക്കളും ഒരു സിനിമയിലെ പ്രേമരംഗത്തിന് ഒത്ത ഒരു സന്ദർഭമായിരുന്നു.

ഗന്ധം വഹിച്ചു വീശുന്ന കാറ്റ് അയാളുടെ മുടിയിഴകൾ തഴുകി പായുന്നുണ്ടായിരുന്നു.

കുറച്ചുനേരം ഞാൻ അയാളെ ആന്നെ നോക്കി നിന്നു..

അയാളുടെ പ്രാർത്ഥന ഇന്നൊന്നും തീരുന്ന ലക്ഷണമില്ലെന്ന് തോന്നിയപ്പോൾ ഞാൻ വഴിപാട് വാങ്ങി പുറത്തേക്ക് നടന്നു.

പുറകിൽ നിന്നും ആരോ ‘ഡാ' എന്ന് വിളിക്കുന്നത് പോലെ തോന്നി..

എന്റെ മുന്നിൽ നിന്ന് ഒരു കുട്ടി അമ്പലത്തിലേക്ക് ഓടുന്നത് കണ്ടപ്പോൾ അവനെ വിളിച്ചതായിരിക്കും എന്ന് കരുതി ഞാൻ തീരുഞ്ഞു നോക്കാതെ മുന്നോട്ട് പോയി.

കുറച്ചുനടന്നു, ഒരു വയലിന്റെ അടുത്തുള്ള പാലത്തിന്റെ അരികിൽ എത്തിയപ്പോൾ പുറകിൽനിന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദം.

തീരുഞ്ഞു നോക്കിയപ്പോൾ അമ്പലത്തിൽ വെച്ച് കണ്ട മൊഞ്ചൻ.!!

പെട്ടെന്ന് ആ ബുള്ളറ്റ് എന്റെ മുന്നിൽ വന്നു നിന്ന്..

“നിനക്കെന്താ ചെവി കേട്ടുടെ?
എത്ര തവണ വിളിക്കണം.
ഇനി അന്നത്തെ ആക്‌സിഡന്റിൽ നിന്റെ ചെവി അടിച്ചു പോയോ?”

എന്നും പറഞ്ഞയാൾ കളിയാക്കി ചിരിച്ചു..

മനു…!!

ഞാൻ ഇത്രയും ദിവസം കാണാൻ കാത്തിരുന്ന മനുവേട്ടൻ.

അയാളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പറ്റാത്തവിധം ഞാൻ അമ്പരന്നു നിൽക്കുവായിരുന്നു.

പാടത്ത്നിന്ന് വീശുന്ന കാറ്റ് എന്റെ മുടിയിൽ തഴുകി പോകുന്നുണ്ടായിരുന്നു.

ഇളം വെയിലിൽ അയാൾക്ക് സ്വർണ നിറമുള്ളത് പോലെയാണ് എനിക്ക് തോന്നിയത്.

“ഡാ.പൊട്ടാ..നിന്നോടാ ചോദിക്കുന്നെ.. എന്താ കേൾക്കുന്നില്ലന്നുണ്ടോ?
ഇവൻ എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയപോലെ നിക്കുന്നെ? ഡാ ചെക്കാ…”

“ആഹ്..സോറി ചേട്ടാ.. ഞാൻ വിളിച്ചത് കേട്ടില്ല..സോറി.”

തുപ്പൽ വിഴുങ്ങിക്കൊണ്ട് ഞാൻ മറുപടി പറഞ്ഞു.

അയാൾ കൈ നീട്ടി

“I am Manu .
ഇനി പരിചയപ്പെട്ടില്ല എന്ന് വേണ്ട”

എന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും നോക്കിയില്ല.തിരിച്ചും കൈ കൊടുത്തു പറഞ്ഞു,

“I am Arun. Nice to meet You” .

മുഖത്ത് പുഞ്ചിരി വിരിച്ചുകൊണ്ട് അയാൾ എന്നോട് വണ്ടിയിലേക്ക് കയറൂ ഞാൻ വീട്ടിലേക്ക് കൊണ്ടുപോയി വിടാം..

എന്ന് പറഞ്ഞു.

“അയ്യോ..വേണ്ട..ഞാൻ നടന്നു പൊയ്ക്കോളാം.. എനിക്ക് ഒന്ന് കടയിലും പോകണം.. ഒരു കേക്ക് വാങ്ങാനുണ്ടായിരുന്നു.”

“ഓഹോ..അപ്പൊ എന്തോ വിശേഷമുണ്ടല്ലോ…ആരുടെയെങ്കിലും പിറന്നാൾ ആണോ?”

മനുവേട്ടന്റെ സംശയത്തിന്

“അല്ല ,അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികമാണ്” എന്ന മറുപടി കൊടുത്തു.

അതു കേട്ടപ്പോൾ

“എന്നാ നീ വണ്ടിയിലേക്ക് കയറൂ..കേക്ക് വാങ്ങി നിന്നെ വീട്ടിലാക്കി. ‘അച്ഛനെയും അമ്മയെയും വിഷ് ചെയ്‌തിട്ടെ ഞാൻ പോകുന്നുള്ളൂ.”

എന്ന പുള്ളിയുടെ മറുപടി കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി.

ഞാൻ അയാളുടെ ബുള്ളറ്റിൽ കയറി..അയാളെ കെട്ടിപിടിച്ചു ഇരിക്കണമെന്നുണ്ടായിരുന്നു.
പക്ഷെ, ഞാൻ അയാളെ തൊട്ടു പോലുമില്ല..

വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ എന്റെ നെഞ്ച് പടപടാന്നു ഇടിക്കാൻ തുടങ്ങി. മുഖത്തേക്ക് അടിക്കുന്ന കാറ്റ് എന്റെ മുടി പിന്നിലേക്കു പറത്തി. വണ്ടിയുടെ കണ്ണാടിചില്ലിലൂടെ അയാളുടെ മുഖം എനിക്ക് വ്യക്തമായിരുന്നു.

മീശയുടെയും താടിയുടെയും ഇടയിലുള്ള ഇളം കാപ്പി നിറത്തിലുള്ള അയാളുടെ ചുണ്ടുകൾ എന്നെ ചുംബന പ്രേരിതനാക്കി. മനസ്സിൽ കുളിരു കോരുന്നത് പോലെയാണപ്പോൾ് തോന്നിയത്.

കടയിൽനിന്നും കേക്ക് വാങ്ങി അയാളും എന്റെ കൂടെ വീട്ടിലേക്ക് വന്നു. വീട്ടിൽ പുതുതായി വന്ന ഒരു അതിഥിയെപ്പോലെ എനിക്ക് തോന്നിയതെ ഇല്ല.

അച്ഛനോടും അമ്മയോടും ചേട്ടനോടുമൊക്കെയുള്ള പെരുമാറ്റം കാണുമ്പോൾ എപ്പോളും എന്റെ വീട്ടിൽ വരുന്ന ഒരാളെപ്പോലെയാണ് തോന്നിയത്.

ഇപ്പൊ വരാം എന്നും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് പോയി. കതകടച്ചുള്ളിൽ കയറി സന്തോഷത്തിൽ തുള്ളിച്ചാടി..

ഒച്ചവെച്ചാർത്തുവിളിക്കാനുള്ള സന്തോഷമുണ്ടായി..പക്ഷെ, ഓവർ ആക്കണ്ടാ എന്ന് വിചാരിച്ചു..

അയാൾ ചേട്ടനോട് സംസാരിച്ചിരുന്നപ്പോൾ ഞാൻ അയാളുടെ പൗരുഷം ആസ്വദിച്ചു. കുറെ നേരം അയാളിൽത്തന്നെ മിഴിച്ചിരുന്നു. ആദ്യമായിട്ടാ ഇങ്ങനെ ഒരു നിയന്ത്രണം ഇല്ലാതെ സൗന്ദര്യാസ്വാദനം. ആഗ്രഹിച്ചു കിട്ടാതെ കിട്ടിയപ്പോഴുള്ള ആവേശം. അല്ലാതെ എന്ത് പറയാൻ !!

അയാൾ ഇറങ്ങാൻ ആയപ്പോൾ,

കേക്ക് മുറിച്ചു ഭക്ഷണമൊക്കെ കഴിഞ്ഞിട്ട് പോകാ..മെന്നമ്മ പറഞ്ഞു…

വേണ്ട..ഉച്ചക്ക് വീട്ടിൽ വിരുന്നുകാരുണ്ടാകും. ‘അത് കൊണ്ട് വീട്ടിൽ പോകണം എന്നും പറഞ്ഞയാൾ ഇറങ്ങി.

ഇറങ്ങിയപ്പോൾ എന്റെ തോളിൽ തട്ടി,

പത്താം ക്ലാസ് അല്ലെ.. നന്നായി പഠിക്കണം, ഇടക്കൊക്കെ വീട്ടിലേക്ക് ഇറങ്ങു..

എന്നും പറഞ്ഞു.

രണ്ടാമത് പറഞ്ഞത് ഞാൻ എന്തായാലും ചെയ്തോളാം എന്ന് മനസ്സിൽ പറഞ്ഞു.

ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു അയാൾ പാഞ്ഞു.

ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ അതുണ്ടായില്ല..

ബുള്ളെറ്റിന്റെ ശബ്ദം എന്റെ ഞെഞ്ചിന്റെ ഇടിപ്പിന് താളമേകി…

നടന്നതൊക്കെ ഒരു സ്വപ്ന മ്യണോ എന്നോർത്ത് ഞാൻ അമ്പരന്നു വീടിന്റെ ഉമ്മറത്ത് തന്നെ നിന്നു……

പരീക്ഷ അടുത്ത് വരുന്നത് കൊണ്ട് എല്ലായിടത്തുനിന്നും നല്ല സമ്മർദ്ദമായിരുന്നു..ചിലപ്പോൾ സമനില തെറ്റി, ദേഷ്യം വരുമായിരുന്നു.

പഠനത്തിൽ ഞാൻ അങ്ങനെ ഉഴപ്പു കാണിച്ചിട്ടില്ല..എങ്കിലും എല്ലാവരും വെറുതെ ഓരോന്നും പറഞ്ഞുവരും. അത് ദേഷ്യത്തിൽ കലാശിച്ചിട്ടുള്ളു.

അതിനിടയിൽ ഒരു ആശ്വാസമായിരുന്നു മനുവേട്ടൻ.

മനുവേട്ടൻ പറഞ്ഞത് പോലെ ഒരു അവധി ദിവസം വൈകുന്നേരമായപ്പോൾ ഞാൻ സൈക്കിൾ എടുത്ത് മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.

വീട്ടിൽ കള്ളം ഒന്നും പറയേണ്ടി വന്നില്ല..കാരണം ഇപ്പോൾ വീട്ടിൽ എല്ലാവര്ക്കും പുള്ളിയെ വലിയ കാര്യമാണ്.

വീടിന്റെ മുന്നിൽ എത്തിയപ്പോൾത്തന്നെ മനുവേട്ടനെ പ്രത്യേകിച്ച് തിരഞ്ഞു നടക്കേണ്ട ആവശ്യം വന്നില്ല.. പുള്ളി മുമ്പിലുള്ള കുളത്തിൽ നീരാടുകയാണ്..

ഞാൻ ഉച്ചത്തിൽ “ഹായ്”
എന്ന് കൂകി.

അത് കേട്ട ഉടനെ പുള്ളിക്കരനും തിരിച്ചു നീട്ടി ഒരു ഹായ് പറഞ്ഞു.

കുളത്തിനരികിലിരുന്നു ഞാൻ അയാളുടെ സൗന്ദര്യം ആസ്വദിച്ചു.

ആദ്യമായിട്ടാണ് അയാളെ ഞാൻ അർദ്ധ നനഗ്നനായി കാണുന്നത്.
വിരിഞ്ഞു നിൽക്കുന്ന നെഞ്ചിൽ ഒതുക്കി വെച്ചപോലെ രോമങ്ങൾ ഉണ്ടായിരുന്നു.

തണുപ്പുള്ള രാത്രികളിൽ ആ നെഞ്ചോടു ചേർന്നു കിടന്നാൽ കിട്ടുന്ന ചൂടിന്റെ സുഖം ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു.

ഒരു അഞ്ചു മിനിറ്റ്, ഇപ്പൊ കയറാം എന്നും പറഞ്ഞയാൾ മുങ്ങാംകുഴി ഇട്ടു.

അയാൾ കുളി കഴിഞ്ഞു കരയിൽ കേറിയപ്പോൾ എന്റെ കണ്ണുകൾ തള്ളിപ്പോയി.

ഈറൻ അണിഞ്ഞ അയാളെ കാണുമ്പോൾ രതിസുഖം അറിയാൻ വേണ്ടി ഒരു തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റും വിധം എന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെയാണ് തോന്നിയത്.

അയാളെത്തന്നെ നോക്കി ഞാൻ വീടിനകത്തേക്ക് കയറി.

അമ്മ കൊണ്ടുവന്ന ചായ കുടിച്ചിരിക്കുന്ന സമയം കൊണ്ട് അയാൾ ഡ്രസ്സ് മാറി വന്നു.

വസ്ത്രം അണിഞ്ഞാലും അത് ഇല്ലെങ്കിലും ഒരുപോലെ ആഴകേക്കുന്ന ശരീരം ചിലർക്ക് മാത്രമേ ഉണ്ടാകൂ…അങ്ങനെ ഒരാളാണ് മനുവേട്ടൻ..

മനുവേട്ടന്റെ അനുവാദത്തോടെ ഞാൻ അയാളുടെ മുറിയിൽ കയറി.

അടക്കവും ചിട്ടയുമുള്ള ഒരു പുരുഷന്റെ മുറി.

എന്റെ വീട്ടിൽ ഇങ്ങനെ ചിട്ടയുള്ള ഒരു മുറി കാണാൻ കിട്ടില്ല.

“ചേട്ടൻ ഒരു പടിപ്പിസ്റ്റ് ആണല്ലേ?”

കളിയാക്കികൊണ്ടു ഞാൻ ചോദിച്ചു.

“ഹ്ഹഹ്ഹ….നിന്നോട് ഇങ്ങനൊക്കെ ആരാ പറഞ്ഞെ?
നിന്റെ ചേട്ടൻ ആണോ ?ആ മഞ്ഞ ത്തവള? എങ്കിൽ അവന് വട്ടാണ്. ഞാൻ ഇങ്ങനെ തട്ടിയും മുട്ടിയും പാസ്സായിപ്പോയ ഒരു പാവം പയ്യനാണ്”.

എന്റെ ചേട്ടന് മഞ്ഞത്തവള എന്ന ഒരു പേരുണ്ടെന്ന് അറിയുന്നത് തന്നെ അപ്പോളാണ്.

അയാളുടെ മുറി ഒരു പോലീസ് റെയ്ഡ് എന്നപോലെ ഞാൻ മുക്കും മൂലയും അരിച്ചു പെറുക്കി.

അതിനിടയിൽ ഞങ്ങൾ കുറെ വിശേഷങ്ങളും പങ്കുവെച്ചു.

ചേട്ടന്റെ കോളേജിലെ കാര്യങ്ങൾ, കൂട്ടുകാർ ,കറക്കം അങ്ങനൊക്കെ..

ഞാനും അത് പോലെ എന്റെ കാര്യങ്ങളും വാതോരാതെ പറഞ്ഞു.

പൂട്ടിക്കിടക്കുന്ന ഒരു പെട്ടി കണ്ടപ്പോൾ ആകാംഷയോടെ ഞാൻ അത് തുറക്കാൻ നോക്കി.

“ഡാ..അത് തുറക്കാൻ നോക്കണ്ട.അതിന്റെ താക്കോൽ എന്റെ കയ്യിലാ..അത് ഞാൻ മാത്രമേ തുറക്കാറുള്ളൂ..എന്റെ ഡയറിയും പിന്നെ കുറച്ചു രഹസ്യങ്ങളും സൂക്ഷിക്കുന്ന പെട്ടിയാണത്”

ആകാംക്ഷ വർദ്ധിച്ചെങ്കിലും വേണ്ട എന്ന് കരുതി ഞാൻ അത് വിട്ടു.

ഓരോന്നും പറഞ്ഞു ഞാൻ കട്ടിലിൽ വന്നിരുന്നപ്പോൾ അയാളും എന്റെ അരുകിൽ വന്നിരുന്നു.

യിൽ ഭർത്താവിനരുകിൽ ഇരിക്കുന്ന ഭാര്യയുടെ നാണമാണ് എനിക്കപ്പോൾ തോന്നിയത്.

അവിടന്നുമിവടന്നും കേട്ട് അറിഞ്ഞ അയാളുടെ കഥകളെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ, പൊട്ടിച്ചിരിച്ചുകൊണ്ട്

“അതൊക്കെ ചുമ്മാ പറയുന്നതാ.. അങ്ങനെ പ്രേമമൊന്നും ഉണ്ടായിട്ടില്ല..

എന്ന് പറഞ്ഞു.

ആ വാക്കുകൾ എന്റെ മനസ്സിനെ തണുപ്പിക്കാൻ ഏറെ സഹായിച്ചു.

പത്താം ക്ലാസ്സ് ആയതുകൊണ്ട് പരീക്ഷ സമയത്തു എന്തെങ്കിലും സംശയമൊക്കെ ഉണ്ടെങ്കിൽ ചേട്ടന്റെ അടുത്ത് വന്നാൽ മതി. ഇവിടെ ഇരുന്നു പഠിക്കാം എന്ന് പറഞ്ഞു…സന്തോഷത്തോടെ ഞാൻ വരാം എന്ന് മറുപടി നൽകി.

അങ്ങനെ സംസാരിച്ചിരുന്നപ്പോളാണ് അയാളുടെ ഒരു വീട്ടിലേക്ക് കേറി വന്നത്.

വന്ന ഉടനെ ഡാ എന്നും പറഞ്ഞു അയാൾ മനുവേട്ടനെ കെട്ടിപ്പിച്ചു.

കാണാൻ നല്ല ഭംഗിയുണ്ട്.

വഴിയിൽ വെച്ചൊക്കെ ഞാൻ അയാളെ കുറെ കണ്ടിട്ടുണ്ട്.

ഞങ്ങളുടെ സ്വകാര്യതയിലേക്ക് വലിഞ്ഞു കയറിവന്ന ഒരു കട്ടുറുമ്പായിട്ടാണ് ഞാൻ അയാളെ കണ്ടത്. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)