സീനത്തിൻറെ വീട്
സീനത്ത് : അല്ല മോനെ നിനക്ക് തടി കച്ചോടം ഉണ്ടെന്നല്ലേ പറഞ്ഞെ. നമ്മുടെ പെരക്കു മുകളിക്കു ഒരു തേക്ക് ചാഞ്ഞു നില്പുണ്ട്. റംലനെ കെട്ടിക്കുമ്പോ വിക്കാമെന്നു കരുതിയതാ. പക്ഷെ അതിപ്പോ ചാഞ്ഞു പെരക്കു മുകളിലേക്ക വരുന്നേ. അതോണ്ട് പറ്റിയ ആള് വന്നാ കൊടുത്തോളാൻ ഇക്ക പറഞ്ഞു. നീ വന്നു നോക്ക് ആരെങ്കിലും ഉണ്ടെങ്കിൽ നമ്മുക്ക് കൊടുത്തേക്കാം.
ഷാഹിദ് : അതിനെന്താ ഇത്ത നാളെ ഞാൻ വന്നു നോക്കാം.
ടൗണിൽ നിന്ന് സാധങ്ങൾ മേടിക്കണ്ടതു കൊണ്ടു ഞങ്ങൾ ടൗണിൽ ഇറങ്ങി. ഉമ്മാ ലൈയിലാത്തയും ഷാഹിദിനെയും വീട്ടിലേക്കു ക്ഷണിക്കാൻ മറന്നില്ല.
സീനത്ത് : നിങ്ങൾ രണ്ടാളും അടുത്ത് തന്നെ എൻറെ പെരയിലേക്കു വരണംട്ടോ.
ലൈലതാത്ത : പിന്നെ എന്താടി ഞങ്ങൾ വരാം.
ഷാഹിദ് : പക്ഷെ ഞാൻ നാളെ വരും ഇത്ത.
ഷാഹിദ് ഇടക്ക് കേറി പറഞ്ഞു.
സീനത്ത് : ഉമ്മാൻറെ കൈയിൽ നമ്പർ ഞാൻ കൊടുത്തിട്ടുണ്ട്. മോനെപ്പോ വേണെങ്കിലും വന്നോ. എന്നെ വിളിച്ചാൽ മതി. ഞാൻ വഴി പറഞ്ഞു തരാം.
തുടരും…
ഈ kambikatha യെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കാൻ മറക്കരുത്. ബാക്കി ഭാഗങ്ങൾ വായിക്കാൻ വീണ്ടും kambikathakal.org സന്ദർശിക്കുക.