കുറച്ചു നേരം കൂടി അവനെ താലോലിച്ചു ചേച്ചി എഴുനേറ്റു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. സ്വർഗ്ഗനുഭൂതി കിട്ടിയ തൃപ്തിയാൽ നെറ്റിയിൽ ഒരുമ്മയും കൊടുത്തു എന്നോട് ചേർത്തു പിടിച്ചു. ചേച്ചി പുതപ്പെടുത്തു എന്നെയും ചുറ്റി എന്നോട് ചെന്നിരുന്നു എനിക്ക് ചൂട് നൽകി.
എപ്പോഴോ ഉറങ്ങിയാ ഞാൻ കണ്ണ് തുറക്കുമ്പോൾ ലാസ്റ്റ് സ്റ്റോപ്പ് എത്തിയിരുന്നു. പക്ഷെ ചേച്ചി അതിന് മുൻപെവിടോ ഇറങ്ങിയിരുന്നു. ആ പുതപ്പു എന്നെയും പുണർന്നു എന്നോട് ചേർന്ന് കിടന്നു. അപ്പോഴും അതിൽ ചേച്ചിയുടെ മണം ഉണ്ടായിരുന്നു. ചന്ദനത്തിന്റെ… കർപ്പൂരത്തിന്റെ… ആ കണ്ണുകളിലെ സ്നേഹത്തിന്റെ…
പെട്ടെന്ന് ഞാൻ കണ്ടക്ടറുടെ ശബ്ദം കേട്ട് ധൃതിയിൽ ബാഗുമെടുത്തു പുതപ്പും ചേർത്തു പിടിച്ചു പുറത്തിറങ്ങി. നേരം പുലന്നിരുന്നു. ഒരു ചായ കുടിക്കാനായി ഞാൻ അടുത്തുള്ള ഒരു കടയിലേക്ക് നീങ്ങി.
അവസാനിച്ചു.
One Response