യാത്രയിലെ സ്വർഗ്ഗനുഭൂതി



ശ്ശെടാ… എവിടെ ഇരുന്നാലും നനയുകയാണല്ലോ. പൊളിഞ്ഞു വീഴാറായ ആ വെയ്റ്റിംഗ് ഷെഡിൽ ഇരിക്കാൻ മനസിന്‌ ഒരു ബലക്കുറവ്. എന്നാലും ബസ് വരുന്നത് വരെ നില്കാൻ വേറെ ഇടവും ഇല്ല. വെള്ളം വീഴാത്ത ഒരിടത്തു ഒരു ശുനകൻ സ്ഥലം നേരത്തേ പിടിച്ചിരുന്നു. റോഡിൽ പാഞ്ഞു പോകുന്ന വണ്ടികളുടെ വെളിച്ചം മാത്രം. ചെറിയൊരു തണുപ്പും കൂടിയായപ്പോൾ ഞാൻ നന്നേ ആസ്വസ്ഥനായി പത്തു മണിക്ക് വരേണ്ട തെങ്കാശി ഫാസ്റ്റിനു വേണ്ടി എന്റെ കണ്ണുകൾ കാത്തിരുന്നു. മഴയൊന്നു കുറഞ്ഞപ്പോൾ ആ നാൽകാലിയും എന്നേ ഒന്ന് നോക്കിയിട്ട് ഇറങ്ങി എങ്ങോട്ടോ പോയ് മറഞ്ഞു.

ഞാൻ വീണ്ടും ചിന്തിച്ചു കൂട്ടി. വയസ്സ് മുപ്പത്തിൽ എത്താൻ ഒരു മാസം കൂടി. ജീവിതം എവിടെയും എത്തിയിട്ടും ഇല്ല. വകയിൽ ഉള്ള ഒരമ്മാവന്റെ ഇടപെടൽ കൊണ്ടു തെങ്കാശിയിൽ ഉള്ള ഒരു പ്ലാസ്റ്റിക് കമ്പനിയെ ലക്ഷ്യമാക്കിയാണ് യാത്ര.

ചോറ് കഴിച്ചത് കൂടിപ്പോയി എന്ന് തോന്നുന്നു. ഒരു വീർപ്പു മുട്ടൽ പോലെ. പതിയെ എഴുനേറ്റു ബെൽറ്റിന്റെ കണ്ണി ഒരെണ്ണം കുറച്ചിട്ടു. എന്നാൽ പിന്നെ അവനും കുറച്ചു ആശ്വാസത്തിനായി പുറത്തേക്കിറങ്ങി. ചുറ്റുമോന്നു കണ്ണോടിച്ചു. ആരും ഇല്ല. സിപ് ഊരി അവനെ ഒന്ന് തൊട്ടു. തണുപ്പത്തു ചുരുണ്ടു കൂടി ഇരിക്കുവാ ചെറുക്കൻ. കാര്യം കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു സുഖം അവന്റെ ചെവിട്ടിൽ ഒരു മിന്നൽ അടിച്ച പോലെ.
എഴുന്നേറ്റാൽ പോലും നാലര ഇഞ്ചേ നീളമുള്ളു ഉറക്കമാണെങ്കിൽ ഒരു ചക്കക്കുരുവിന്റെ അത്രയും. ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു.

തിരിഞ്ഞു നോക്കുമ്പോൾ എന്റെ ശകടം ദൂരെ നിന്നും തെളിഞ്ഞു തെളിഞ്ഞു വന്നു. ഞാൻ വേഗം ആ വാട്ടർ ഷെഡിൽ കയറി മഴ നനയാതെ വെച്ചിരുന്ന ബാഗ് എടുത്ത് തയ്യാറായി നിന്നു. കൈ വീശി കാണിച്ചു പ്രതീക്ഷയോടെ നിന്ന എന്റടുത്തേക് ഒരലർച്ചയോടെ ബസ് വന്നു നിന്നു.

ഡീസലിന്റെയും പുതുമണ്ണിന്റെയും കലർന്ന ഒരു മണം. ഞാൻ പിന്നിലെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ആനക്കാരൻ ആക്‌സിലറേറ്റർ ചവിട്ടി ഞെരിച്ചതും ഒരുമിച്ചായിരുന്നു വേച്ചു പുറകിലേക്ക് പോയതും എന്നേ ഒരു കൈ താങ്ങി നിർത്തി. ഒരു നാൽപതു വയസ് തോന്നുന്ന ഒരു സ്ത്രീ. കൂടെ എന്റെ തുടയിൽ ഒരടിയും. ഞാൻ ചവിട്ടി നിന്നത് അവരുടെ കാലിൽ ആയിരുന്നു. പെട്ടെന്ന് ഒരു സോറിയും പറഞ്ഞു ഞാൻ മുന്നിലേക്ക് ഒന്ന് പാളി നോക്കി. സീറ്റ്‌ ഒന്നും ഒഴിവില്ല. എല്ലാവരും ഒരു തമിഴ് ലുക്ക്‌.

വണ്ടിയുടെ വേഗത കൂടി വരുന്നു. ഞാൻ കമ്പിയിൽ നിന്നു ഊഞ്ഞാൽ ആടാനും. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്പർശം. നോക്കിയപ്പോൾ ആ സ്ത്രീ കുട്ടികളെ വിളിക്കുന്ന പോലെ കയ്യാട്ടി വിളിച്ചു. എന്നിട്ട് സീറ്റിൽ ഇരുന്ന് അവരുടെ ഒരു ബ്രൗൺ ബാഗ് എടുത്തു മാറ്റി സീറ്റിലേക് കണ്ണ് കാണിച്ചു. ആടി ആടി മതിയായ ഞാൻ അവരുടെ ക്ഷണം സ്വീകരിച്ചു.

പുറത്തു മഴ ശക്തിയായി പെയ്യുകയാണ്. ചെറിയ മഴത്തുള്ളികൾ എവിടെ നിന്നോ എന്നേ തണുപ്പിക്കുവാൻ കയറി വരുന്നു. ശക്തമായ മഴ ആയതു കൊണ്ടാകാം വണ്ടിയുടെ വേഗത കുറഞ്ഞു വന്നു. മന്ദം മന്ദം ആനയങ്ങനെ പോകാൻ തുടങ്ങി. ഞാൻ പെട്ടെന്നായിരുന്നു മുൻപിലെ കമ്പിയിൽ പിടിച്ചിരുന്ന അവരുടെ കയ്യിൽ ശ്രദ്ധിച്ചത്. കൂടെ എന്റെ തുടയുടെ മേൽ തൊട്ടിരുന്ന അവരുടെ തുടയുടെ ഉറപ്പും. അവര് ഒരു ട്രാൻസ് ആണെന്നു ഒരു സംശയം. ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഉണങ്ങിയ നല്ല ചിട്ടയോടു ഒതുക്കിയ മുടി. ഷേപ്പ് ചെയ്ത പുരികം നിറം മങ്ങിയ ചുണ്ടുകൾ. ചെറുതെങ്കിലും ഭംഗിയുള്ള സ്വർണ മാല, ഉയർന്ന മാറിടം, കാലിൽ വെള്ളി കൊലുസുകൾ നിറം ചെയ്ത ഭംഗിയുള്ള വിരലുകൾ.

ഞാൻ ആ സൗന്ദര്യം ആസ്വദിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ബസ് ആടിയുലഞ്ഞു ഒരു സ്റ്റാൻഡിലേക് കയറി. പെട്ടെന്ന് കണ്ടക്ടർ ഒരു താല്പര്യവും ഇല്ലാതെ സംസാരിച്ചു തുടങ്ങി.

“20 മിനിട്ട് ഉണ്ട്. പെട്ടെന്ന് വേണം”

അർദ്ധ നാരികളെ കുറിച്ച് ചിന്തിച്ചിരിക്കുകയായിരുന്നു എന്റെ മനസ്. പുരുഷന്റെ ശരീരവുമായി ഒരു പെണ്ണ്. എങ്ങനെ എത്രനാൾ അങ്ങിനെ കഴിയും. അതിനിടയിൽ ഞാനാ മുഖത്തേക്ക് നോക്കി. എന്തോ ഒരു പരിഭ്രമം പോലെ. ചോദിക്കാൻ മനസ് വെമ്പി. ചോദിച്ചില്ല. ഞാനെന്റെ ചിന്തയിൽ മുഴുകി കണ്ണുമടച്ചു കൈ വിരലുകൾ കോർത്തു കാലുകൾ നീട്ടി സീറ്റിൽ ചാരിയിരുന്നു.

പെട്ടെന്ന് എന്റെ കയ്യിൽ ആരോ പിടിക്കുന്നത് അറിഞ്ഞു ഞാൻ ചിന്തയിൽ നിന്നു ഉണർന്നു.

“എടോ എന്റെ കൂടെയൊന്നു പുറത്തേക് വരുമോ?”

കൊള്ളാം. സന്തോഷം അല്ലേ ഒള്ളൂ. ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഞങ്ങൾ രണ്ടുപേരും ബസ്സിൽ നിന്നിറങ്ങി.

കച്ചവടം തകൃതിയായി നടക്കുന്നു. ദോശകളിൽ നിന്നുയരുന്ന അവിയാൽ മനോഹരമാണ് അവിടം. അതിനിടയിൽ ഹരം കെടുത്താനായി കുറെ ദുർഗന്ധവും. വേഗം വരാം എന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്നും പിടി വിട്ടു അവർ ബാത്‌റൂമിലേക് പോയി. ഇനി ജീവിതം ഈ നാട്ടിൽ ആണെന്ന് ഓർത്തു ഞാൻ ഞാൻ എന്നേ നോക്കുന്നവരെ എല്ലാരേയും നോക്കി ഒരു ചിരി പാസ്സാക്കി. പെട്ടെന്ന് എന്റെ കണ്ണുകൾ അവർ പോയ കംഫർട് സ്റ്റേഷനിലേക് ചെന്നു. പേടിച്ചരണ്ടു ഇറങ്ങി വരുന്ന അവരെ കണ്ടു ഞാൻ അവരുടെ പിറകിലേക് നോക്കിയ ഞാൻ കാണുന്നത് ബീഡിയും കടിച്ചു പിടിച്ചു വരുന്ന ഒരു പാണ്ടിയെ ആണ്.

അവർ വന്ന പാടെ ധൈര്യം സംഭരിച്ചു അവരുടെ തോളിൽ കൂടി കയ്യിട്ട് എന്റെ നെഞ്ചോടു ചേർത്തു.

One thought on “യാത്രയിലെ സ്വർഗ്ഗനുഭൂതി

Leave a Reply

Your email address will not be published. Required fields are marked *