ശ്ശെടാ… എവിടെ ഇരുന്നാലും നനയുകയാണല്ലോ. പൊളിഞ്ഞു വീഴാറായ ആ വെയ്റ്റിംഗ് ഷെഡിൽ ഇരിക്കാൻ മനസിന് ഒരു ബലക്കുറവ്. എന്നാലും ബസ് വരുന്നത് വരെ നില്കാൻ വേറെ ഇടവും ഇല്ല. വെള്ളം വീഴാത്ത ഒരിടത്തു ഒരു ശുനകൻ സ്ഥലം നേരത്തേ പിടിച്ചിരുന്നു. റോഡിൽ പാഞ്ഞു പോകുന്ന വണ്ടികളുടെ വെളിച്ചം മാത്രം. ചെറിയൊരു തണുപ്പും കൂടിയായപ്പോൾ ഞാൻ നന്നേ ആസ്വസ്ഥനായി പത്തു മണിക്ക് വരേണ്ട തെങ്കാശി ഫാസ്റ്റിനു വേണ്ടി എന്റെ കണ്ണുകൾ കാത്തിരുന്നു. മഴയൊന്നു കുറഞ്ഞപ്പോൾ ആ നാൽകാലിയും എന്നേ ഒന്ന് നോക്കിയിട്ട് ഇറങ്ങി എങ്ങോട്ടോ പോയ് മറഞ്ഞു.
ഞാൻ വീണ്ടും ചിന്തിച്ചു കൂട്ടി. വയസ്സ് മുപ്പത്തിൽ എത്താൻ ഒരു മാസം കൂടി. ജീവിതം എവിടെയും എത്തിയിട്ടും ഇല്ല. വകയിൽ ഉള്ള ഒരമ്മാവന്റെ ഇടപെടൽ കൊണ്ടു തെങ്കാശിയിൽ ഉള്ള ഒരു പ്ലാസ്റ്റിക് കമ്പനിയെ ലക്ഷ്യമാക്കിയാണ് യാത്ര.
ചോറ് കഴിച്ചത് കൂടിപ്പോയി എന്ന് തോന്നുന്നു. ഒരു വീർപ്പു മുട്ടൽ പോലെ. പതിയെ എഴുനേറ്റു ബെൽറ്റിന്റെ കണ്ണി ഒരെണ്ണം കുറച്ചിട്ടു. എന്നാൽ പിന്നെ അവനും കുറച്ചു ആശ്വാസത്തിനായി പുറത്തേക്കിറങ്ങി. ചുറ്റുമോന്നു കണ്ണോടിച്ചു. ആരും ഇല്ല. സിപ് ഊരി അവനെ ഒന്ന് തൊട്ടു. തണുപ്പത്തു ചുരുണ്ടു കൂടി ഇരിക്കുവാ ചെറുക്കൻ. കാര്യം കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു സുഖം അവന്റെ ചെവിട്ടിൽ ഒരു മിന്നൽ അടിച്ച പോലെ.
എഴുന്നേറ്റാൽ പോലും നാലര ഇഞ്ചേ നീളമുള്ളു ഉറക്കമാണെങ്കിൽ ഒരു ചക്കക്കുരുവിന്റെ അത്രയും. ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു.
തിരിഞ്ഞു നോക്കുമ്പോൾ എന്റെ ശകടം ദൂരെ നിന്നും തെളിഞ്ഞു തെളിഞ്ഞു വന്നു. ഞാൻ വേഗം ആ വാട്ടർ ഷെഡിൽ കയറി മഴ നനയാതെ വെച്ചിരുന്ന ബാഗ് എടുത്ത് തയ്യാറായി നിന്നു. കൈ വീശി കാണിച്ചു പ്രതീക്ഷയോടെ നിന്ന എന്റടുത്തേക് ഒരലർച്ചയോടെ ബസ് വന്നു നിന്നു.
ഡീസലിന്റെയും പുതുമണ്ണിന്റെയും കലർന്ന ഒരു മണം. ഞാൻ പിന്നിലെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ആനക്കാരൻ ആക്‌സിലറേറ്റർ ചവിട്ടി ഞെരിച്ചതും ഒരുമിച്ചായിരുന്നു വേച്ചു പുറകിലേക്ക് പോയതും എന്നേ ഒരു കൈ താങ്ങി നിർത്തി. ഒരു നാൽപതു വയസ് തോന്നുന്ന ഒരു സ്ത്രീ. കൂടെ എന്റെ തുടയിൽ ഒരടിയും. ഞാൻ ചവിട്ടി നിന്നത് അവരുടെ കാലിൽ ആയിരുന്നു. പെട്ടെന്ന് ഒരു സോറിയും പറഞ്ഞു ഞാൻ മുന്നിലേക്ക് ഒന്ന് പാളി നോക്കി. സീറ്റ് ഒന്നും ഒഴിവില്ല. എല്ലാവരും ഒരു തമിഴ് ലുക്ക്.
വണ്ടിയുടെ വേഗത കൂടി വരുന്നു. ഞാൻ കമ്പിയിൽ നിന്നു ഊഞ്ഞാൽ ആടാനും. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്പർശം. നോക്കിയപ്പോൾ ആ സ്ത്രീ കുട്ടികളെ വിളിക്കുന്ന പോലെ കയ്യാട്ടി വിളിച്ചു. എന്നിട്ട് സീറ്റിൽ ഇരുന്ന് അവരുടെ ഒരു ബ്രൗൺ ബാഗ് എടുത്തു മാറ്റി സീറ്റിലേക് കണ്ണ് കാണിച്ചു. ആടി ആടി മതിയായ ഞാൻ അവരുടെ ക്ഷണം സ്വീകരിച്ചു.
പുറത്തു മഴ ശക്തിയായി പെയ്യുകയാണ്. ചെറിയ മഴത്തുള്ളികൾ എവിടെ നിന്നോ എന്നേ തണുപ്പിക്കുവാൻ കയറി വരുന്നു. ശക്തമായ മഴ ആയതു കൊണ്ടാകാം വണ്ടിയുടെ വേഗത കുറഞ്ഞു വന്നു. മന്ദം മന്ദം ആനയങ്ങനെ പോകാൻ തുടങ്ങി. ഞാൻ പെട്ടെന്നായിരുന്നു മുൻപിലെ കമ്പിയിൽ പിടിച്ചിരുന്ന അവരുടെ കയ്യിൽ ശ്രദ്ധിച്ചത്. കൂടെ എന്റെ തുടയുടെ മേൽ തൊട്ടിരുന്ന അവരുടെ തുടയുടെ ഉറപ്പും. അവര് ഒരു ട്രാൻസ് ആണെന്നു ഒരു സംശയം. ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഉണങ്ങിയ നല്ല ചിട്ടയോടു ഒതുക്കിയ മുടി. ഷേപ്പ് ചെയ്ത പുരികം നിറം മങ്ങിയ ചുണ്ടുകൾ. ചെറുതെങ്കിലും ഭംഗിയുള്ള സ്വർണ മാല, ഉയർന്ന മാറിടം, കാലിൽ വെള്ളി കൊലുസുകൾ നിറം ചെയ്ത ഭംഗിയുള്ള വിരലുകൾ.
ഞാൻ ആ സൗന്ദര്യം ആസ്വദിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ബസ് ആടിയുലഞ്ഞു ഒരു സ്റ്റാൻഡിലേക് കയറി. പെട്ടെന്ന് കണ്ടക്ടർ ഒരു താല്പര്യവും ഇല്ലാതെ സംസാരിച്ചു തുടങ്ങി.
“20 മിനിട്ട് ഉണ്ട്. പെട്ടെന്ന് വേണം”
അർദ്ധ നാരികളെ കുറിച്ച് ചിന്തിച്ചിരിക്കുകയായിരുന്നു എന്റെ മനസ്. പുരുഷന്റെ ശരീരവുമായി ഒരു പെണ്ണ്. എങ്ങനെ എത്രനാൾ അങ്ങിനെ കഴിയും. അതിനിടയിൽ ഞാനാ മുഖത്തേക്ക് നോക്കി. എന്തോ ഒരു പരിഭ്രമം പോലെ. ചോദിക്കാൻ മനസ് വെമ്പി. ചോദിച്ചില്ല. ഞാനെന്റെ ചിന്തയിൽ മുഴുകി കണ്ണുമടച്ചു കൈ വിരലുകൾ കോർത്തു കാലുകൾ നീട്ടി സീറ്റിൽ ചാരിയിരുന്നു.
പെട്ടെന്ന് എന്റെ കയ്യിൽ ആരോ പിടിക്കുന്നത് അറിഞ്ഞു ഞാൻ ചിന്തയിൽ നിന്നു ഉണർന്നു.
“എടോ എന്റെ കൂടെയൊന്നു പുറത്തേക് വരുമോ?”
കൊള്ളാം. സന്തോഷം അല്ലേ ഒള്ളൂ. ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഞങ്ങൾ രണ്ടുപേരും ബസ്സിൽ നിന്നിറങ്ങി.
കച്ചവടം തകൃതിയായി നടക്കുന്നു. ദോശകളിൽ നിന്നുയരുന്ന അവിയാൽ മനോഹരമാണ് അവിടം. അതിനിടയിൽ ഹരം കെടുത്താനായി കുറെ ദുർഗന്ധവും. വേഗം വരാം എന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്നും പിടി വിട്ടു അവർ ബാത്‌റൂമിലേക് പോയി. ഇനി ജീവിതം ഈ നാട്ടിൽ ആണെന്ന് ഓർത്തു ഞാൻ ഞാൻ എന്നേ നോക്കുന്നവരെ എല്ലാരേയും നോക്കി ഒരു ചിരി പാസ്സാക്കി. പെട്ടെന്ന് എന്റെ കണ്ണുകൾ അവർ പോയ കംഫർട് സ്റ്റേഷനിലേക് ചെന്നു. പേടിച്ചരണ്ടു ഇറങ്ങി വരുന്ന അവരെ കണ്ടു ഞാൻ അവരുടെ പിറകിലേക് നോക്കിയ ഞാൻ കാണുന്നത് ബീഡിയും കടിച്ചു പിടിച്ചു വരുന്ന ഒരു പാണ്ടിയെ ആണ്.
അവർ വന്ന പാടെ ധൈര്യം സംഭരിച്ചു അവരുടെ തോളിൽ കൂടി കയ്യിട്ട് എന്റെ നെഞ്ചോടു ചേർത്തു.
“ടീ വേണമാ ഉനക്?”
ആ ചോദ്യത്തിൽ അവർ വീണില്ലെങ്കിലും പുറകെ വന്നവൻ വീണു. വേണ്ട എന്ന് പറഞ്ഞെന്നെ തള്ളി മാറ്റി അവർ ബസ്സിനടുത്തേക്ക് സാരി തലപ്പു തലയിൽ കൂടി ചൂടി വേഗം നടന്നു പോയി. ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നിയ നിമിഷം.
ഇനിയുമുണ്ട് പത്തു മിനിറ്റ് കൂടി. തൊട്ടപ്പുറത്തു ഒന്നാം പാപ്പാനും രണ്ടാമനും കൂടി മത്സരിച്ചു പുക വിടുന്നു. ഞാനൊരു ചായ പറഞ്ഞു. അണ്ണാച്ചിയുടെ ചട്ടുകം വിശ്രമമില്ലാതെ പണി ചെയ്തു കൊണ്ടിരിക്കെ ഞാനൊന്നു ബസ്സിലേക് നോക്കി. ആ കണ്ണുകൾ എന്നിൽ മാത്രം ആയിരുന്നു. കണ്ട ഉടൻ കണ്ണുകളെ മാറ്റി നീയോൺ ലൈറ്റിന്റെ പ്രകാശത്തിലേക് നോക്കി എന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. അന്നേരം ആണ് ഞാൻ ആ സൗന്ദര്യം ആഗ്രഹിക്കാൻ തുടങ്ങിയത്. ഞാൻ ബസ്സിനടുത്തേക്ക് ചെന്നു.
“ചേച്ചി ഒരു ചായ വാങ്ങട്ടെ”
മറുപടി ഒരു ചിരി ആയിരുന്നു. ഇനി വേണ്ടടാ.
ഇനി സ്റ്റോപ്പ് ദൂരെയാ അതുകൊണ്ട് ഒരു കവിൾ കൂടി ഉണ്ടായിരുന്ന എന്റെ ചായ ചേച്ചിക്ക് നേരെ നീട്ടി. എന്റെ കണ്ണുകളിലേക് ഒന്ന് നോക്കിയതിനു ശേഷം അത് വാങ്ങി. ഞാൻ തിരിഞ്ഞു നടന്നു. ചായ കാശ് കൊടുത്തു ബസ്സിലേക് നോക്കുമ്പോൾ ആ ഷട്ടർ പൊക്കി വേച്ചു താടിക്ക് കയ്യും കൊടുത്തു എന്നേ നോക്കി ഇരിക്കുന്ന ചേച്ചിയെ ആണ്.
ഞാനും പെട്ടന്ന് ഫ്രഷ് ആയി ബസ്സിൽ കയറി. നേരെ ഒരു പുഞ്ചിരി കൊടുത്തു. നാണം കൊണ്ടു ചേച്ചി മുഖം തിരിച്ചു.
സമയം 11:20 ആകുന്നു. സീറ്റിൽ ഇരിക്കാൻ നേരം…
“സൈഡിൽ ഇരിക്കാമോ. നീ എനിക്ക് തണുപ്പടിക്കും.”
എന്ന ചോദ്യം കേട്ടു ചിരിച്ചു കൊണ്ട് സൈഡിൽ ഇരുന്നു. ആന നീട്ടി രണ്ട് ചിന്നം വിളിച്ചപാടെ കയറാനുള്ള രണ്ടുപേർ ഓടി വന്നു കയറി.
മഴ വീണ്ടും കനത്തു. വണ്ടി വീണ്ടും അനങ്ങി തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചി എന്റെ കവിളത്തൊരു ഉമ്മ തന്നു. എന്നിട്ടൊരു താങ്ക്സും. എന്നിട്ട് എന്റെ കയ്യിൽ മുറുകെ അങ്ങ് കെട്ടിപ്പിടിച്ചു. ആ നിമിഷം മാറിടത്തിന്റെ ചൂട് എന്റെ കയ്യിൽ തട്ടി എന്റെ ശരീരമാകെ ഒരു കുളിർ പടർന്നു.
പിന്നീട് ഉള്ള സംസാരത്തിൽ സ്ത്രീ ആകാനുള്ള സർജറിക്കു വേണ്ടി പണം ഉണ്ടാക്കിയതും. അതിന് ശേഷം വീട്ടിൽ നിന്നു ഉണ്ടായ അവഗണയും അമ്മയെ കാണാൻ വേണ്ടി മാത്രം ഇടക്ക് പോകും എന്നും. ഇപ്പൊ തേങ്കാശിയിൽ ഒരു മില്ലിലാണ് ജോലിയെന്നും എല്ലാം അറിയാൻ കഴിഞ്ഞു.
ഷട്ടറിന്നിടയിലൂടെ തണുപ്പരിച്ചു കയറാൻ തുടങ്ങി. ചേച്ചി ബാഗിൽ നിന്നും ഒരു നിറം മങ്ങി നരച്ചു തുടങ്ങിയ ഒരു പുതപ്പെടുത്തു പുതച്ചു.
“നിനക്ക് തണുക്കുന്നില്ലെ കണ്ണാ?”
എന്ന് ചോദിച്ചു കുറച്ചു പുതപ്പു എന്റെ നേരെ നീട്ടി. എന്നോട് ചേർന്നിരുന്നാൽ മതിയെന്ന് പറഞ്ഞു ചേച്ചിയുടെ പുറകിലൂടെ സീറ്റിന്റെ ടോപിലൂടെ കയ്യിട്ടു ചേച്ചിയെ എന്നോടൊന്നു കൂടി ചേർത്തിരുത്തി. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മണമാണ് ചേച്ചിക്കെന്നു ഞാൻ പറഞ്ഞപ്പോൾ ഒന്ന് പുഞ്ചിച്ച ശേഷം എന്റെ തോളിലേക് ചാഞ്ഞു.
സമയം 12 നോടടുത്തപ്പോൾ ഡ്രൈവർ വണ്ടിയിൽ നടുക്കുള്ള വെട്ടം ഒഴികെ ബാക്കിയെല്ലാം അണച്ചു. ശരീരത്തിലെ ചൂട് എന്റെ മനസ്സിലേക്കും പടർന്നു. പെട്ടെന്നൊരു നിമിഷം എന്റെ കൈകൾ ചേച്ചിയെ ചുറ്റിപ്പിടിച്ചു നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്തു. ഒരു നിമിഷം കഴിഞ്ഞു ഞാനാ മുഖത്തേക്ക് നോക്കി. അരണ്ട വെളിച്ചത്തിൽ ആ കണ്ണുകൾ തിളങ്ങി നില്കുന്നത് ഞാൻ കണ്ടു.
പെട്ടെന്ന് രണ്ട് കൈകളാൽ എന്റെ മുഖം ചേച്ചിയുടെ മുഖത്തേക്ക് ചേർത്തു. എന്റെ ചുണ്ടുകൾ വായ്ക്കുള്ളിലാക്കി വലിച്ചു കുടിക്കാൻ തുടങ്ങി. കൈകളാൽ എന്റെ നെഞ്ചിലും വയറ്റത്തും പുറത്തുമെല്ലാം ചിത്രം വരക്കുകയായിരുന്നു.
പെട്ടെന്ന് ആരോ ഇറങ്ങൻ വേണ്ടി രണ്ട് ലൈറ്റ് കൂടി തെളിഞ്ഞു. അതിന് ശേഷം എല്ലാം അണഞ്ഞു. പെട്ടെന്ന് പിൻവലിഞ്ഞ ചേച്ചി എന്റെ കാതുകളിൽ മന്ത്രിച്ചു.
“ഞാൻ ഇയാളുടെ മടിയിൽ കിടന്നോട്ടെ?”
ഞാൻ കുറച്ചു കൂടി ഇറങ്ങിയിരുന്നു എന്നിട്ട് ചേച്ചിയെ എന്റെ മടിയിലേക് കിടത്തി. എന്റെ അരയിൽ എന്തോ ഒരു വിങ്ങൽ അനുഭവപ്പെട്ടു തുടങ്ങിയത് ഞാനറിഞ്ഞു. എന്റെ ഒരു കൈ മുലകളുടെ പുറത്തു കൂടി ചേച്ചി ചേർത്തു പിടിച്ചപ്പോൾ മറു കൈ കൊണ്ടു മുടിയിഴകളിൽ കൂടി ഓടി നടന്നു. പതിയെ ചേച്ചിയുടെ മുഖത്തേക്കും എന്റെ വിരലുകൾ കടന്നു ചെന്നു. ആ ചുണ്ടുകളിൽ സ്പർശിച്ച ഉടൻ എന്റെ നടുവിരൽ ചേച്ചി വായിലാക്കി നുണയാൻ തുടങ്ങി. തലയാൽ അരയിൽ ഉരസാനും മറന്നില്ല.
എന്റെ ചെറുക്കൻ ഉണർന്നു കഴിഞ്ഞിരുന്നു. എന്റെ വിരലുകൾ ആസ്വദിച്ച നാവിന്റെ ചൂട് കിട്ടാൻ എന്റെ ചെറുക്കൻ കിടന്നു വെമ്പൽ കൊണ്ടു. ചേച്ചി എഴുന്നേറ്റു കാതിൽ പറഞ്ഞു.
“ഞാനൊന്നു കുടിച്ചോട്ടെ പൊന്നേ”
മ്മ്… എന്ന് ഒന്ന് മൂളിയതെ ഒള്ളൂ ചേച്ചി വീണ്ടും എന്റെ മടിയിൽ കിടന്നു പുതപ്പൊന്നു കൂടി എടുത്തു മൂടി എന്റെ മടിയിൽ കിടന്നൊരു കയ്യാൽ അരക്കെട്ട്ടിൽ ചുറ്റിപ്പിടിച്ചു മറു കയ്യാൽ എന്റെ സിപ് പതിയെ വലിച്ചൂരി. എന്റെ ശ്വാസഗതി കൂടി വന്നു. എന്റെ നിക്കറിൽ നിന്നു അവനെ പുറത്തെടുത്തു. ചേച്ചിയുടെ ചൂട് ശ്വാസം എന്റെ ചെറുക്കനിൽ തട്ടിയപ്പോഴേക്കും അവൻ ചേച്ചിയെ ആസ്വദിക്കാൻ തയ്യാറായി നിന്നു.
കമ്പി ആയാൽ പുറം തൊലി പണ്ടേ പുറകിലേക്ക് മാറുന്നതിനാൽ അവന്റെ മകുടം തന്നെ ചേച്ചിയുടെ നാവിന്റെ ചൂടും നനവും അറിഞ്ഞു. ഞാനൊരു ദീർഘ ശ്വാസമെടുത്തു സീറ്റിലേക് ചാഞ്ഞു പോയി. ഒരു കയ്യാൽ ചേച്ചിയുടെ മുലകൾ ഞാൻ തടവി കൊണ്ടിരുന്നു. ഒരു കയ്യാൽ മുടിയിഴയും. ചേച്ചി അനങ്ങാതെ നാവു കൊണ്ട് മാത്രം അവനെ ഉഴിഞ്ഞു കൊണ്ടിരുന്നു. ഞാൻ ഇടയ്ക്കിടെ കണ്ണടച്ച് ആസ്വദിച്ചിരുന്നു ഇരുന്നു പോയി.
ഇനിയും താമസിച്ചാൽ വായിലേക്ക് പാലോഴുകും എന്ന് തോന്നിയപ്പോൾ ഞാൻ കുനിഞ്ഞു.
“ചേച്ചി വരാറായി. മതി…”
എന്ന് പറഞ്ഞു തല വിടുവിക്കാൻ നോക്കി. പക്ഷെ ഒരു കുറുകലോടെ എന്നേ ഒന്ന് കൂടി ചുറ്റിപ്പിടിച്ചു. ഞാൻ കൂടുതൽ വാത്സല്യത്തോടെ തലയിയിൽ തടവുകയും ചെയ്തു കൊണ്ടിരുന്നു. എനിക്ക് വരാറായി. ഞാൻ ചേച്ചിയുടെ വിരലുകളിൽ വിരൽ കോർത്ത് പിടിച്ചു. ഒരു വിറയലോടെ എന്റെ അരക്കെട്ട് ഉയർന്നു പോയി. ഉഫ്… എന്റെ തിളച്ച പാൽ ചേച്ചിയുടെ വായിൽ തൂവി. ചെറുക്കനെ ഊറി വലിച്ചു പാലെല്ലാം ചേച്ചി കുടിച്ചു ഞാനാകെ തളർന്നു പോയി.
കുറച്ചു നേരം കൂടി അവനെ താലോലിച്ചു ചേച്ചി എഴുനേറ്റു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. സ്വർഗ്ഗനുഭൂതി കിട്ടിയ തൃപ്തിയാൽ നെറ്റിയിൽ ഒരുമ്മയും കൊടുത്തു എന്നോട് ചേർത്തു പിടിച്ചു. ചേച്ചി പുതപ്പെടുത്തു എന്നെയും ചുറ്റി എന്നോട് ചെന്നിരുന്നു എനിക്ക് ചൂട് നൽകി.
എപ്പോഴോ ഉറങ്ങിയാ ഞാൻ കണ്ണ് തുറക്കുമ്പോൾ ലാസ്റ്റ് സ്റ്റോപ്പ് എത്തിയിരുന്നു. പക്ഷെ ചേച്ചി അതിന് മുൻപെവിടോ ഇറങ്ങിയിരുന്നു. ആ പുതപ്പു എന്നെയും പുണർന്നു എന്നോട് ചേർന്ന് കിടന്നു. അപ്പോഴും അതിൽ ചേച്ചിയുടെ മണം ഉണ്ടായിരുന്നു. ചന്ദനത്തിന്റെ… കർപ്പൂരത്തിന്റെ… ആ കണ്ണുകളിലെ സ്നേഹത്തിന്റെ…
പെട്ടെന്ന് ഞാൻ കണ്ടക്ടറുടെ ശബ്ദം കേട്ട് ധൃതിയിൽ ബാഗുമെടുത്തു പുതപ്പും ചേർത്തു പിടിച്ചു പുറത്തിറങ്ങി. നേരം പുലന്നിരുന്നു. ഒരു ചായ കുടിക്കാനായി ഞാൻ അടുത്തുള്ള ഒരു കടയിലേക്ക് നീങ്ങി.
അവസാനിച്ചു.
One Response