യാത്രയും - രതിയും
അവളുടെ മുഖത്ത് നിറഞ്ഞ സന്തോഷമുണ്ടെന്ന് അവളുടെ കവിളിലെ തുടിപ്പിലൂടെ ഞാനറിയുന്നു.
എന്റെ നിൽപ്പിലും അവളുടെ ഇരിപ്പിലും എനിക്കവളുടെ കവിൾ മാത്രമേ കാണാൻ കഴിയുന്നുള്ളൂ.. എന്നിട്ടും അവളിലെ സന്തോഷം ഞാൻ തിരിച്ചറിയുന്നു.
അവൾ പറഞ്ഞതിന്റെ പൊരുളിലേക്ക് എന്റെ മനസ്സ് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.
അവൾ തന്റെ ശരീരം പണത്തിനു വേണ്ടി നൽകുന്നവളാണ്. ഇവൾക്ക് കസ്റ്റമറെ സുഖിപ്പിച്ചാൽ മതി. പക്ഷെ, ഇവൾ അങ്ങനെയല്ല എന്നോടിപ്പോൾ പെരുമാറുന്നത്.
ഇവളെന്റെടുത്ത് വന്നപ്പോൾ ഞാൻ എങ്ങനെയാണ് അവളോട് പെരുമാറിയത്?
എനിക്ക് ആനന്ദം കിട്ടാനായി അവളെ വേദനിപിക്കുകയായിരുന്നല്ലോ..
ഞാൻ ആ രീതി മാറ്റുകയും അവളുടെ ഇംഗിതത്തിന് നിന്നു കൊടുക്കാനും തയ്യാറായപ്പോൾ അവൾ എന്നെ പരമാവധി സുഖിപ്പിക്കാൻ നോക്കുന്നു.
ലൈംഗീക ബന്ധം ആരോട് കൂടി എന്നതിനനുസരിച്ച് അതിന് മാറ്റങ്ങളുണ്ടാവണം എന്നതാണോ… ലൈംഗീക ബന്ധം ആരോടൊപ്പമായാലും ഒരുപ്പോലെ ആയിരിക്കണോ എന്നതിൽ ഒരു തിരിച്ചറിവുകൂടി മനസ്സിൽ തെളിയുകയായിരുന്നു.
കൂടെ കിടക്കുന്നവൾ ആരായാലും അവളെ സന്തോഷിപ്പിക്കുമ്പോൾ അവളും സന്തോഷിപ്പിക്കും.
അത് ഭാര്യയായാലും മറ്റ് ആരായാലും ഒരുമിച്ച് കിടക്കുമ്പോൾ അവൾ bed partner ആണെന്ന ബോധം ഉണ്ടായിരിക്കണം.
ഇവൾക്ക് ഞാനൊരു കസ്റ്റമറല്ല. അവളുടെ സ്വന്തമാണ് എന്ന ബോധ്യം എന്നിലുണർന്നപ്പോൾ അവളുടെ ശിരസ്സിൽ ഞാൻ തലോടിത്തുടങ്ങി.
2 Responses