വെൽക്കം ടു ആഫ്രിക്ക
എൻറെ ക്യാബിനിലേക്കു ജോർജ് സാർ വന്നു.
ജോർജ് : എല്ലാരേയും പരിചയപ്പെട്ടോ?
വിപിൻ : ഉവ്വ് സാർ. വേറെ മലയാളി ആരുമില്ല അല്ലേ.
ജോർജ് : അതല്ലേ ഞാൻ ഇ പ്രാവിശ്യം മലയാളിയെ തന്നെ വേണം എന്ന് പറഞ്ഞത്. ഇപ്പൊ മനസ്സിലായോ?
ജോർജ് ചിരിച്ചു.
ജോർജ് : ഈവെനിംഗ് ഞാൻ ഹോട്ടലിലേക്ക് വരാം. ഒരുമിച്ചാവാം ഡിന്നർ. മൈ വൈഫ് ലൈക് ടു മീറ്റ് യൂ. ഒകെ.
വിപിൻ : ഒക്കെ സാർ.
ആറരയോടെ ജോർജ് ഹോട്ടലിലെ ഫോണിൽ വിളിച്ചു വിപിനോട് പുറത്തേക്കു വരാൻ പറഞ്ഞു. വിളി പ്രേതീക്ഷിച്ചു റെഡി ആയിരിക്കുകയിരുന്ന വിപിൻ വേഗം പുറത്തേക്കു വന്നു.
ജോർജ് : ഹലോ… കം ഓൺ.
വിപിൻ കാറിൽ കേറി.
ജോർജ് : ഇതാണ് എൻറെ വൈഫ് സാലി ജോർജ്.
വിപിൻ : ഹലോ മാഡം.
സാലി : മാഡം എന്നൊന്നും വിളിക്കേണ്ട. എൻറെ നെയിം വിളിച്ചാൽ മതി.
വിപിൻ : ഓക്കേ.
ഒരു നീളൻ സ്വെറ്റർ പോലത്തെ ഡ്രെസ്സാണ് അവർ ധരിച്ചിരുന്നത്. ചുവന്ന ലിപ്സ്റ്റിക്ക്. ആപ്പിളിൻറെ തുടിപ്പുണ്ട് അവരുടെ ചുണ്ടിനു കറുത്ത വലിയ കണ്ണട അവർക്ക് നന്നായി ചേരുന്നുണ്ട്.
മേയിക്കപ് കൊണ്ടാണോ എന്ന് അറിയില്ല ജോർജ് സാറിൻറെ മകൾ ആണെന്നെ പറയു. യാത്രക്ക് ഇടയിൽ സാലി എൻറെ നാടും മുൻപ് ഓസ്‌ട്രേലിയയിലെ എൻറെ ജോലിയെ പറ്റിയും മറ്റും നിറുത്താതെ ചോദിച്ചു കൊണ്ടിരുന്നു.
നഗരത്തിൽ നിന്ന് മാറി ഒരു ചെറു പട്ടണത്തിലൂടെയാണ് കാർ നീങ്ങുന്നത്. ഇരുവശങ്ങളിലും പബ്ബ്കളുടെ നീണ്ട നിരയാണ്. കാർ വലത്തേക്ക് തിരിഞ്ഞു. ഒരു ഗേറ്ററിനു മുന്നിൽ രണ്ടു കറമ്പൻ സെക്യൂരിറ്റികൾ നില്പുണ്ട്. ജോർജ് സാർ വണ്ടി നിറുത്തി അവർക്കു ഐഡി കാർഡ് കാണിച്ചു.
2 Responses
വെൽക്കം ടു ആഫ്രിക്ക – ഭാഗം 02 eavida