വെൽക്കം ടു ആഫ്രിക്ക – ഭാഗം 01
ഈ കഥ ഒരു വെൽക്കം ടു ആഫ്രിക്ക സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വെൽക്കം ടു ആഫ്രിക്ക

Welcome to Africa 01

ജോർജ് : ഹലോ വിപിൻ. വെൽക്കം.

വിപിൻ : താങ്ക്സ് ജോർജ് സർ.

ജോർജ് : എൻറെ നിർബന്ധമായിരുന്നു ഇത്തവണ മലയാളിയെ തന്നെ ഇവിടുത്തെ ഓഫീസിലിക്ക് അയക്കണമെന്ന്.

വിപിൻ : അത് നന്നായി സാർ. ആഫ്രിക്കയിലെ ഓഫീസിലേക്ക് എൻറെ നെയിം സജസ്റ് ചെയ്തപ്പോൾ ഞാൻ ഒന്ന് മടിച്ചു. ബട്ട് ഐ ഫീൽ വെരി കംഫേർടേബിൾ ഹിയർ.

ജോർജ് : ഗുഡ്. സീനിയർ ഡെവലപ്പേർ പൊസിഷനിലേക്ക് പ്രൊമോട്ട് ചെയ്തിട്ടുണ്ട് തന്നെ.

വിപിൻ : താങ്ക്സ് സാർ.

ജോർജ് : താമസിക്കുന്ന ഹോട്ടൽ പത്തു ദിവസത്തേക്കു കമ്പനി പേ ചെയ്യും. അതിന് ശേഷം ഒരു വീട് താൻ തന്നെ കണ്ടു പിടിക്കേണം. ഡോണ്ട് വറി ഐ വിൽ ഹെൽപ് യു.

വിപിൻ : ഓക്കേ സാർ.

എക്സ്റ്റൻഷൻ ഫോണിൽ ജോർജ് അനീറ്റയെ വിളിച്ചു. സെക്രട്ടറിയാണ് അനീറ്റ.

ജോർജ് : വെൽ അനീറ്റ മീറ്റ് മിസ്റ്റർ വിപിൻ.

അനീറ്റ : ഹലോ…

കറുത്ത തടിച്ചി അനീറ്റ നന്നായി ചിരിച്ചു കൊണ്ട് വിപിന് ഷേക്ക് ഹാൻഡ് കൊടുത്തു.

ജോർജ് : വെൽ അനീറ്റ. ടേക്ക് ഹിം ആൻഡ് ഇൻട്രൊഡ്യൂസ് ഹിം ടു എവരി വൺ.

ചെറിയ ഒരു ഓഫീസ് മുപ്പത് സ്‌റ്റാഫെയുള്ളൂ. ജൊഹാന്നസ്ബർഗിൽ ഉള്ള ഒരു കമ്പനിയുടെ കൺസൽട്ടൻറ് ആണ് ഞങ്ങൾ. അനീറ്റ എന്നെ എല്ലാർക്കും പരിചയപ്പെടുത്തി. പിന്നെ പുറത്തെ റെസ്റ്റാന്റിൽ എനിക്കൊപ്പം വന്നു ഒരുമിച്ചു ലഞ്ച് കഴിച്ചു.

എൻറെ ക്യാബിനിലേക്കു ജോർജ് സാർ വന്നു.

ജോർജ് : എല്ലാരേയും പരിചയപ്പെട്ടോ?

വിപിൻ : ഉവ്വ് സാർ. വേറെ മലയാളി ആരുമില്ല അല്ലേ.

2 thoughts on “വെൽക്കം ടു ആഫ്രിക്ക – ഭാഗം 01

Leave a Reply

Your email address will not be published. Required fields are marked *