Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

വേലക്കാരിയായാലും മതിയേ..ഭാഗം – 9


ഈ കഥ ഒരു യായാലും മതിയേ സീരീസിന്റെ ഭാഗമാണ് , മറ്റ് 40 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വേലക്കാരിയായാലും മതിയേ

വേലക്കാരി – “ പിടിക്കുവാ ചേച്ചി… ഒന്നും നോക്കാണ്ട് തകർത്ത് പണ്ണിക്കോ… ഇവറ്റകളെ ഞാന്‍ നോക്കിക്കോളാം. ശ്ശ്ഹാ… ആഹ്ഹ്…”

ആദ്യം എവിടെയോ മുറിഞ്ഞെന്ന് തോന്നിയ എന്റെ കുണ്ണയ്ക്ക് പോകപോകവേ ചേച്ചിയുടെ പൊതിക്കലിന്റെ താളം ആവേശമായി. അതിനൊത്ത് ഞാനും ഇടയ്ക്കിടെ അരക്കെട്ടുയർത്തി കൊടുത്തു. അത് മനസ്സിലാക്കി ചേച്ചി മൊഴിഞ്ഞു.

“ സുഖോണ്ടാടാ മുത്തേ….”

“ മ്ംം…”

“ ഞാൻ പറഞ്ഞില്ലേ സുഖോണ്ടാവുമെന്ന്”

പലവിധ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് അവരെന്നെ തകര്‍ത്ത് പണ്ണി.

ജാന്വേച്ചിയുടെ മുഴുത്ത കുണ്ടിപ്പന്തുകൾ ഊക്കിന് എന്റെ അരയിലടിച്ച് ചിതറിത്തെറിച്ചു.

ആ കൂട്ടിയടിയുടെ ഒച്ചയും പിന്നെ ഞങ്ങളുടെ സുഖഞെരക്കങ്ങളും മാത്രമേ മുറിയില്‍ കേൾക്കാനുള്ളായിരുന്നുള്ളൂ.

ഞാനവരുടെ കൊഴുത്ത മുലകളെ കശക്കിപ്പിഴിഞ്ഞു. പണി മനസ്സിലാക്കി ഇടയ്ക്കിടെ തല പൊക്കി അവരുടെ ഞാന്നുകിടക്കുന്ന ഞെട്ടുകൾ കടിച്ചൂവലിച്ചു.

എനിക്ക് അരിയാട്ടിയും തേങ്ങാ പൊതിച്ചും ഞങ്ങളുടെ വേലക്കാരി അച്ഛനെയെന്നപോലെ മകനേയും സുഖത്തിന്റെ പരകോടിയിലെത്തിച്ചു.

ഏതോ ഒരു നിമിഷത്തിൽ എന്റെ തുടയിടുക്കിൽ കമ്പക്കെട്ടിന് തിരി കൊളുത്തിയ പോലെ തോന്നി. അരക്കെട്ട് ശക്തമായി മുകളിലേക്ക് ആഞ്ഞുചലിച്ചു.

“ ചേച്ചീ…. എനിക്ക് വരുന്നെന്ന് തോന്നുന്നു…. ആഹ്ഹ്… ഹൂ… ആഹ്ഹ്….”

“ വരട്ടെടാ… ഒക്കെ എളകി വരട്ടെടാ…. ചീറ്റിച്ചുവിടെടാ പൊന്നേ ചേച്ചീടെ പൂറ്റില്… എന്റെ ഉള്ളൊന്ന് തണുക്കട്ടെടാ….”

അവർ ചീറിക്കൊണ്ട് സർവ്വശക്തിയുമെടുത്ത് എന്നെ ഭോഗിച്ചു.
ആ ചക്കരപ്പൂറിന്റെ ഉള്ളറയിൽ ഉരഞ്ഞ് ഉറയൂരുന്ന എന്റെ കരിമൂർഖൻ വിഷം തുപ്പാൻ വെമ്പി. അരക്കെട്ട് വലിഞ്ഞുമുറുകി. പല്ലു കടിച്ച് ഞാന്‍ കണ്ണടച്ചപ്പോൾ ആയിരം മഴവില്ലുകൾ മുന്നില്‍ തെളിഞ്ഞു.

അരക്കെട്ടിൽ എപ്പഴേ ഒരുങ്ങിയ വെടിമരുന്നിന് തിരി തെളിഞ്ഞു. ഞരമ്പിന് തീ പിടിച്ച് അത് കുണ്ണയിലേക്ക് പാഞ്ഞുകയറി.

“ ആഹ്ഹ്ഹ്ഹ്ഹ്….”

ഞാനലറിക്കൊണ്ട് മേലേക്ക് അരക്കെട്ട് വളച്ചു. പൂക്കുറ്റിയുടെ അടപ്പ് തെറിച്ച് ഈ എന്റെ വെടികൾ പാഞ്ഞു…

മുകളിലേക്ക്…. ജാന്വേച്ചിയുടെ പൂറ്റിലേക്ക്!
പിഴിഞ്ഞും പിടഞ്ഞും കറന്നും അവരുടെ കടി മാറാത്ത പൂറ് എന്റെ കുണ്ണയിൽ നിന്നും അവസാനതുള്ളി രേതസ്സും ഏറ്റുവാങ്ങി.

അവർക്ക് വന്നിട്ടുണ്ടായിരുന്നില്ല.

എനിക്ക് വന്നതറിഞ്ഞ് അവർ തിരക്കിട്ട് പൊതിക്കലിന്റെ താളം വേഗത്തിലാക്കി കുതിച്ചുപ്പണ്ണി.

അങ്ങനെ ആറേഴ് അടികൂടി അടിച്ച് അടുത്ത നിമിഷത്തിൽ പൂറിന്റെ പേശികള്‍ വരിഞ്ഞുമുറുക്കി ചേച്ചിയും രതിമൂര്‍ച്ഛയിലേക്കെത്തി.

ആ പ്രകമ്പനങ്ങൾ അപ്പോഴും ആ കുഴഞ്ഞ പൂറിനുള്ളിൽ മുഴുത്തിരുന്ന കുണ്ണയിലറിഞ്ഞു.

അരക്കെട്ടിന്റെ ചലനം പതുക്കെയാക്കി അവരെന്റെ നെഞ്ചിലേക്ക് കമിഴ്ന്നുവീണു.

അവർ കിതപ്പടക്കാൻ പാടുപെടുന്നതിനിടെ ആദ്യസുരതത്തിന്റെ പരമാനന്ദസുഖമേകിയ ഇരട്ടിയിലധികം പ്രായമുള്ള സ്ത്രീയെ ഞാൻ നെറുകയില്‍ അതേറ്റുവാങ്ങി

അവരെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിക്കിടന്ന് കിതച്ചു. അങ്ങനെ കുറച്ചു നേരം കിടന്നപ്പോഴേക്കും അവരുടെ ശ്വാസം മന്ദഗതിയിലായി.

പതിയെ പതിയെ കിതപ്പടങ്ങിയപ്പോൾ എന്റെ ചുരുങ്ങിതുടങ്ങുന്ന കുണ്ണയിൽ നിന്ന്ര… ഒലിക്കുന്ന പൂറെടുത്ത് അരികിൽ കിടന്നു. എന്റെ മാറിൽ തല വച്ച് മുഖത്തേക്ക് നോക്കി.

“ എങ്ങനെയുണ്ടായിരുന്നെടാ….?”

ആ കൊഴുത്ത സ്ത്രീ ശൃംഗാരത്തോടെ ചോദിച്ചു. കണ്ണുകളിൽ ലാസ്യഭാവം.

“ രസിച്ചു പണ്ണി.”

ഞാൻ അവരെ ഓരം ചേർത്തുപിടിച്ചു. എന്തെന്നില്ലാത്ത സ്നേഹം എനിക്കവരോട്.

“ അതിന് പണ്ണിയത് ഞാനല്ലേ… നീയെന്ത് അറിഞ്ഞു?”

അവരെന്റെ താടിക്ക് നുള്ളി. ഞാന്‍ കുസൃതിയോടെ ചേച്ചിയെ വരിഞ്ഞുമുറുക്കി.

“ യ്യോ… ഞെക്കിക്കൊല്ലാതെടാ… നോവുന്നു… അല്ലേല്ലേ നീ പിടിച്ച് കൊളമായിട്ടിരിക്കുവാ… നെഞ്ചിലൊക്കെ കിടന്നു വിങ്ങുവാ… ഒരു മയോമില്ലാതെയല്ലേ പിടിച്ച് പിഴിഞ്ഞത്…”

അവർ തെല്ല് പരിഭവിച്ചു.

“ ഇനി ഞാൻ കഴിവ് തെളിയിക്കട്ടെ…?”

“ നേരത്തെപ്പോലെ നിവർത്തിനിർത്തി കുണ്ടീൽ കേറ്റാനാണെങ്കിൽ മോൻ തെളിയിക്കണ്ട…”

“ അതെന്താ… കുണ്ടീലടി ഇഷ്ടമല്ലേ?”

“ ഇഷ്ടമൊക്കെയാ.. ഒരുപാട് ചെയ്തിട്ടും ഉണ്ട്… പക്ഷേ തുടക്കക്കാർക്ക് പറ്റില്ലത്… തിടുക്കവും നന്നല്ല.”

“ അതിന് തിടുക്കത്തിലല്ലല്ലോ… രണ്ട് വിരലു കേറ്റി ലൂസാക്കിയിട്ടല്ലേ….”

“ അവിടം വരെ എന്റെ കൊച്ചനെ ഞാന്‍ സമ്മതിച്ചൂ… പക്ഷേ അവിടങ്ങോട്ടാ…. എന്റമ്മേ… കൊടല് പോലും അടിച്ചു കലക്കീലേ… നാളെയിനി തൂറാൻ പറ്റുമോന്ന് സംശയമാ… “

അവർ കുലുങ്ങിച്ചിരിച്ചു.

“ സോറി ചേച്ചി… വീട്ടില്‍ ഗുരുവുള്ളപ്പോൾ കമ്പിക്കഥയെ ആശ്രയിച്ചത് ശരിയായില്ല… വാ… ഒന്ന് പഠിപ്പിച്ചുതാ…”

“ അയ്യട… അങ്ങനിപ്പൊ പഠിക്കണ്ട..”

അവർ ചിരിച്ചുകൊണ്ട് എന്റെ കവിളിൽ കുത്തി.

“ ഇതുതന്നെ ഞാന്‍ തരുകേലായിരുന്നു.. പിന്നെ അസ്ഥാനത്തിട്ട് മുട്ടുകേറിയപ്പൊ നിന്റെ എല്ലാം നേരാവണ്ണം പ്രവൃത്തിക്കുന്നുണ്ടോന്ന് അറിയണ്ടേ…”

“ അല്ലാതെ ചേച്ചിക്കും പൂതിയുണ്ടായിട്ടല്ല…”

“ പിന്നേ.. ഞാൻ നിന്റെകൂട്ട് എളകി നടക്കുവല്ലേ..”

അറിയാതെ ഞാന്‍ ചിരിച്ചുപോയി.

ഇന്നലെ രാത്രിയിൽ കവയ്ക്കിടയിൽ ഒഴുക്ക് തുടങ്ങിയപ്പൊ തന്നെ പൂറ് നക്കിക്കാൻ പോലും ക്ഷമയില്ലാതെ… നിന്നനിൽപ്പിൽ അച്ഛനെക്കൊണ്ട് കേറ്റിയടിപ്പിച്ച കക്ഷിയാ.

“ എന്താടാ ഒരു ചിരി…?”

ജാന്വേച്ചി എന്റെ നെഞ്ചിൽനിന്ന് മുഖമെടുത്ത് ചിറി കോട്ടിക്കൊണ്ട് ചോദിച്ചു.

“ അല്ലാ.. ഇത്ര ആത്മനിയന്ത്രണമുള്ളയാൾ എന്തിനാ വായിലിരുന്ന് ചീറ്റാൻ പോയപ്പൊ സമ്മതിക്കാതെ എടുത്ത് പൂറ്റിൽ വച്ചത്?”

“ അത് പിന്നെ…. നിന്റെ കഴയുടെ പ്രവൃത്തനമൊക്കെ—”

“ തെങ്ങാക്കൊല! അതിപ്പൊ വായിലിരുന്ന് പൊട്ടിയാലും മനസ്സിലാവത്തിലായിരുന്നോ?”

അവർക്ക് ഒരു നിമിഷം ഉത്തരം മുട്ടി.

ചേച്ചി ദേഷ്യം ഭാവിച്ച് എന്റെ മാറിൽ നിന്നെഴുന്നേറ്റു. പിന്നെ എന്തോ വാശി പോലെ എനിക്ക് തിരിഞ്ഞിരുന്ന് ബ്ലൗസിന്റെ കുടുക്കുകൾ ഇട്ടു.

“ ചേച്ചീ കളി താ.. കളി താന്ന് പറഞ്ഞ് കെഞ്ചി… മണപ്പിച്ച് എന്റെ പൊറകേ നടന്നിട്ട്… എന്തായാലും നിന്റെ ആദ്യത്തെ കളിയുടെ പാൽ പൂറ്റിൽ തന്നെയായിക്കോട്ടേന്ന് വിചാരിച്ച് ഔദാര്യം കാട്ടിയപ്പൊ… കുറ്റം എനിക്ക്.. എന്നെ പറഞ്ഞാൽ മതിയല്ലോ… എനിക്ക് എന്തിന്റെ കേടാരുന്നു ഭഗവതീ…”

“ ശ്ശെ, പിണങ്ങല്ലേ ചേച്ചി… ഞാനൊരു നേരമ്പോക്ക് പറഞ്ഞതല്ലേ…”

ഞാൻ പാതിയെഴുന്നേറ്റ് അവരുടെ കുടവയറിൽ ചുറ്റിപ്പിടച്ച് അവരെ മയപ്പെടുത്താൻ നോക്കി.

“ വിടെടാ…. പോട്ടെ… അരി വെന്തുകാണും…” .
അവർ എന്നിൽനിന്ന് അടർന്നുമാറാൻ ശ്രമിച്ചു.

“ എന്തിനാ ചേച്ചി ഈ അഭിനയം?

ചേച്ചിക്കും ഇഷ്ടായിട്ടാ ചെയ്തതെന്ന് അറിയുമ്പൊ എന്നിലെ പുരുഷന് കിട്ടുന്ന സന്തോഷത്തിനല്ലേ…”

“ ഓ.. ഒരു പുരുഷൻ! കിട്ടിയ പാടെ ഒതുക്കത്തിൽ കിട്ടിയ പെണ്ണിന്റെ പൂറ്റിലടിക്കാതെ കൂണ്ടീൽ തള്ളിക്കേറ്റിയ നീയല്ലേ പുരുഷൻ!”

ജാന്വേച്ചി കളിയാക്കി.

“ എന്നാപ്പിന്നെ ആ കൊറവ് ഇപ്പൊ തീർത്തേക്കാം.. ഞാനവരെ ഉടുമ്പടക്കം പിടിച്ച് കട്ടിലിലേക്ക് മറിഞ്ഞു.

പരിപൂര്‍ണ്ണ നഗ്നനായ എന്നോടൊപ്പം ചന്തമുള്ളയാ പിടിയാന കെട്ടിമറിഞ്ഞു.
അവരെന്റെ കീഴെയായി..

“ വിടെടാ എന്നെ…”

അവർ അല്പം ബലം പ്രയോഗിച്ച് എന്നെ തള്ളിനീക്കാൻ നോക്കി.

ഞാനവരുടെ സ്പോഞ്ചുമാറിടത്തിൽ നെഞ്ചമർത്തിവച്ച് കൈതണ്ടകൾ ഇരുകൈകൾ കൊണ്ടും പിടിച്ചുവച്ചു. പിന്നെ അവരുടെ മുണ്ട് പൊതിഞ്ഞ കവയ്ക്കിടയിലേക്ക് അരക്കെട്ടമർത്തി.

മുഴുത്ത കുണ്ണ വീണ്ടും തുടയിടുക്കിൽ മുട്ടിയതറിഞ്ഞ് അവരുടെ മുഖത്തൊരു ആശ്ചര്യഭാവം.

“ ഇതെന്താടാ… ഇത്ര പെട്ടെന്ന്…
വിത്തുകാളയാണോ നീ?”

ശബ്ദത്തിൽ അതിശയം.

“ അതേടീ ജാനൂ… ഇപ്പൊ ഈ വിത്തുകാളയ്ക്ക് ഒരു കറവപ്പശൂനെ വേണം.”

വിറയാർന്ന ശബ്ദത്തോടെ എന്റെ ചൂണ്ടുവിരലിട്ട് അവരുടെ പൊക്കിൾക്കുഴിയിൽ കറക്കിയപ്പോൾ എതിർക്കാൻ മറന്നപോലെ.
ആ തുടുത്ത കവിളിൽ മുത്തമിട്ട് ഞാനവരുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവരില്‍ ഇനിയെന്തെന്ന ഭാവമായിരുന്നു.

ആ മുഖത്തുകൂടി എന്റെ ചുണ്ടുകളിഴഞ്ഞു. അവരുടെ തടിച്ചുമർന്ന അധരങ്ങളിൽ അവ തട്ടിയപ്പോൾ ഞാനൊന്ന് നിന്നു. അതിൽ അമർത്തിയൊരു ചുംബനം നൽകി.

മുഖമുയർത്തി നോക്കിയപ്പോൾ ആ മുഖത്തെ കൃത്രിമഗൗരവമൊക്കെ ഏങ്ങോ പോയി മറഞ്ഞിരുന്നു.

കണ്ണുകളിൽ മധുരപ്പതിനേഴുകാരിയുടെ പരിഭ്രമവും വശ്യതയും…

നാല്പത്തുകളിലും അവരിൽ പ്രണയം പൂത്തു… തളിരിട്ടു.

അടുത്തതായി എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്നേ അവരെന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.

മുടിയിഴകളിൽ താങ്ങിപ്പിടിച്ച് എന്റെ മുഖം അവരിലേക്കാഴ്ത്തി.

ചേച്ചിയുടെ കനത്ത നിശ്വാസമെന്റെ മുഖത്തടിച്ചു. തുടുത്ത മുഖത്തോടെ എന്റെ ചുണ്ടിലൊരുമ്മ തന്നു. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)