വേലക്കാരിയായാലും മതിയേ
എനിക്കും ചില പദ്ധതികളുണ്ടായിരുന്നു. മടിയോടെ നബീസത്ത പോവാനൊരുങ്ങുന്ന സമയത്ത് ഷാഹിനയുടെ ഫോണ്‍ ഞാൻ കൈക്കലാക്കിയിരുന്നു. പെണ്ണുങ്ങളെല്ലാം അടുക്കളയിലായിരുന്ന നേരത്ത്. പക്ഷേ നമ്പർ ലോക്ക് ഇട്ടിരുന്നു. നിരാശനായി അത് തിരികെ മേശപ്പുറത്ത് വച്ച് ഇരിക്കുമ്പോഴാണ് അവളുടെ ഫോണിലേക്ക് ഷിയാസിന്റെ കോൾ വരുന്നത്.
ഷാഹിന വന്ന് കോൾ എടുത്ത് എന്തൊക്കെയോ സംസാരിച്ചു. പിന്നെ ഫോൺ തിരിച്ച് മേശപ്പുറത്ത് വച്ചിട്ട് പോയി. ഞൊടിയിടയിൽ ഞാന്‍ ഫോണെടുത്തു. ഫോണ്‍ ലോക്കല്ല! കുറച്ചു കഴിഞ്ഞ് തനിയെ ലോക്കാവുന്ന തരത്തിൽ സെറ്റ് ചെയ്തതുകൊണ്ടാവും അവൾ ലോക്ക് ചെയ്യാന്‍ മിനിക്കെടാഞ്ഞത്.
വീട്ടിലെ പെണ്ണുങ്ങളൊക്കെ അടുക്കളയിൽ ജോലി ചെയ്യുന്നത് എത്തിനോക്കി ഞാന്‍ തിരിക്കിട്ട് ഗ്യാലറി എടുത്തു. ക്യാമറയുടെ ഫോൾഡറിൽ കിടക്കുന്ന വീഡിയോ ഫയലുകള്‍ തപ്പി. രണ്ടോ മൂന്നോ വീഡിയോകളെ അവൾ എടുത്തിട്ടുള്ളായിരുന്നു. അതുകൊണ്ട് എനിക്ക് പണി എളുപ്പമായിരുന്നു. മൂന്ന് വിഡിയോയും ഒറ്റയടിക്ക് ഞാൻ എന്റെ വാട്ട്സാപ്പിലേക്ക് അയച്ചു.
അത്രയും സമയവും അടുക്കളയിൽ നിന്ന് ആരും കേറിവരരുതേയെന്ന പ്രാർത്ഥനയിൽ ചങ്കിടിച്ചുനിൽക്കുവായിരുന്നു ഞാന്‍. എന്റെ നല്ല ഭാഗ്യത്തിന് എല്ലാം സെന്റായി കഴിയുന്നതുവരെ ആരും വന്നില്ല.