വേലക്കാരിയായാലും മതിയേ
“മൊഖത്ത് നോക്കി കള്ളം പറയുന്നോ ഒരുമ്പട്ടോളേ! ആ കള്ളഹിമാറ് അടിച്ചൊഴിച്ചത് മൊത്തം നിന്റെ മറ്റേടത്ത് ഇപ്പഴും കാണുമല്ലോടി…”
“ആണെങ്കില്‍ ഇങ്ങക്കെന്താ…? ഇങ്ങള് കാണിച്ച അത്രേമൊന്നും ഞാന്‍ കാണിച്ചില്ലല്ലോ!”
ഷാഹിന തിരിച്ചും തട്ടിക്കേറി.
“ഞാൻ എന്ത് കാണിച്ചെന്നാ?”
കലിയടക്കിയുള്ള നബീസത്തയുടെ ചോദ്യം.
“അറിയത്തില്ല… അല്ലേ?! കൂടുതലൊന്നും എന്നെക്കൊണ്ട് പറയിക്കണ്ട… എന്റെ കയ്യിലാ വീഡിയോ ഇപ്പഴമുണ്ട്…”
പടച്ച തമ്പുരാനേന്ന് വിളിച്ച് നബീസത്തയൊന്ന് ഞെട്ടുന്ന ശബ്ദം കേട്ടു.
“എടീ ഹറാമ്പറന്നോളേ.. നീയത് കളഞ്ഞന്നല്ലേ പറഞ്ഞേ?”
“ങ്ഹാ..കുന്തം കളയും.. അത് എന്റെ കയ്യില്‍ തന്നെയിരിക്കും.. അതാ എന്റെ പിടിവള്ളി. അങ്ങേര് വീണ്ടും വെളവെടുക്കാണേൽ ഇത് പോലീസില് കാണിക്കാനുള്ളതാ എനിക്ക്. ഒക്കത്തിനും തെളിവ് വേണോലോ. കാറിൽവച്ച് നടന്നതിനെപ്പറ്റിയെങ്ങാനും മിണ്ടിയാൽ ഞാനിത് ഷിയാസിനും കാട്ടികൊടുക്കും. അവനും കാണട്ടെ സ്വന്തം ഉമ്മാടെ തനിക്കൊണം. നാറുന്നത് ഞാനൊറ്റക്ക് ആവണ്ടല്ലോ..”
എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ ഞാൻ ഓലക്കീറിലൂടെ നോക്കി. വീട്ടിലുള്ളവർ കാണാതിരിക്കാൻ ഷാഹിനയെ തൊടിയിലേക്ക് മാറ്റിനിര്‍ത്തിയാണ് നബീസത്തയുടെ സംസാരം. അവരാകെ വല്ലാതായിരിക്കുന്നു. മുമ്പത്തെ വീറൊക്കെ കെട്ടതു പോലെ.