Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

വേലക്കാരിയായാലും മതിയേ..ഭാഗം – 35

(Velakkaariyaayaalum Mathiye Part 35)


ഈ കഥ ഒരു യായാലും മതിയേ സീരീസിന്റെ ഭാഗമാണ് , മറ്റ് 40 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വേലക്കാരിയായാലും മതിയേ

വേലക്കാരി – എങ്കിലും പ്രായത്തിന്റെ തിളപ്പിൽ ഒരു കുഞ്ഞിന് അച്ഛനാവണോ എന്ന് ഞാൻ ചിന്തിച്ചു. ഞാനെന്താണ് ചെയ്യാന്‍ പോണതെന്ന ബോധമുണ്ടായപ്പോൾ മനസ്സൊന്ന് വ്യതിചലിച്ചു. രണ്ടുമൂന്ന് വട്ടം ഊക്കിയിട്ട് പുറത്തെടുത്ത് അടിച്ചുകളയാമെന്ന് ചിന്തിച്ചു. പക്ഷേ ഇനിയെന്തെന്ന് ചിന്തിക്കാൻ കഴിയുന്നതിനുമുമ്പേ ഒരു കാര്യം ഞാൻ ആവേശത്തോടെ മനസ്സിലാക്കി. ഷാഹിനയുടെ കുണ്ടി ചെറുതായി മേലോട്ടും താഴോട്ടും ചലിക്കാൻ തുടങ്ങിയിരിക്കുന്നു!

ഞാൻ വച്ചുനീട്ടിയ വിലക്കപ്പെട്ട കനിയുടെ മധുരം ഓൾക്ക് അത്ര പ്രലോഭനകരമായിരുന്നു. ഇത്തവണ ഞരങ്ങിയത് ഞാനായിരുന്നു. എന്റെ തൊലിയുരിഞ്ഞ കുണ്ണ അവളുടെ ഇറുകിയിട്ടും വഴുവഴുത്ത യോനിഭിത്തികളിലൂടെ ഉരഞ്ഞുനീങ്ങുന്നതിന്റെ വർണ്ണനാതീത സുഖത്തിൽ ഞാനിരുന്ന് ഉരുകി.

ഷാഹിനയുടെ അടരുകൾ പിളർന്ന് അവൾ അന്യമതസ്ഥന്റെ കുണ്ണ വിഴുങ്ങി.
അവളുടെ മാർദ്ദവമുള്ള ചന്തിക്കുടങ്ങൾ പട്ടുമെത്ത പോലെ എന്റെ അരക്കെട്ടിൽ വന്നമർന്നു. പെണ്ണിന്റെ യോനിയുടെ തള്ളിനിൽക്കുന്ന പൂറിലകൾ അകന്ന് എന്റെ കുണ്ണയെ അടിമുടി വിഴുങ്ങുമ്പോൾ തടിച്ച യോനിച്ചുണ്ടുകളുടെ അതിരില്‍ നിന്നിരുന്ന ചുരുണ്ട രോമങ്ങൾ കടയ്ക്കൽ വന്നുരുമ്മി എന്നെ രോമാഞ്ചകഞ്ചുകിതനാക്കി.

“എന്റള്ളോ…”

ഇടയ്ക്ക് കുഴിയിൽ ചാടിയപ്പോൾ അവളൊന്ന് പുളഞ്ഞു. എന്റെ ഇരുമ്പുലക്ക അവളുടെ ഗർഭപാത്രം വരെ ചെന്നെത്തിയതുപോലെ.

കാണാത്ത ആഴത്തിലുള്ള അവളുടെ മറ്റൊരു സീല് പൊട്ടിച്ചപോലെ. അവൾ നീറ്റലെടുത്ത് പിടഞ്ഞു.

“എന്താടീ…”

ഷിയാസ് പാട്ടിന്റെ ശബ്ദം കുറച്ച് ചോദിച്ചു.

“കുന്തം! കുഴീൽ ചാടിക്കുമ്പൊ പറഞ്ഞൂടെ…”

അവൾ കരയുന്നപോലെ ദേഷ്യപ്പെട്ടു. എനിക്ക് ചിരി വന്നു. അവളെന്നെ തിരിഞ്ഞുനോക്കി. ആ നോട്ടത്തില്‍ മധുരമൂറുന്ന ഒരു കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഞാൻ ക്ഷമ ചോദിക്കുന്നപോലെ ചെവിയിൽ പിടിച്ച് കാണിച്ചു.

ഷാഹിനയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. അവൾ പിന്നിലേക്ക് കൈയ്യിട്ട് എന്റെ ചെവിയില്‍ പിടിച്ച് തിരുമ്മി വീണ്ടും കുണ്ടിപ്പന്തുകളാഴ്ത്തി. പിന്നെ നേരെയിരുന്ന് ഇരുന്നും എഴുന്നേറ്റും എനിക്ക് കളിച്ചുതന്നു. ഞാനവളുടെ മുഖം കാണാന്‍ എത്തിനോക്കി. ആ താമര മിഴിയിതളുകൾ കൂമ്പിയടഞ്ഞിരുന്നു. കപോലങ്ങൾ ചുവന്നുതുടുത്തിരുന്നു. ചുണ്ടുകൾ വിതുമ്പി വിറച്ചിരുന്നു. അത് സുഖം കൊണ്ടോ വേദന കൊണ്ടോ എന്നെനിക്ക് മനസ്സിലായില്ല.

ഞാൻ കയ്യിഴച്ച് ആ വിറയ്ക്കുന്ന കീഴ്ച്ചുണ്ടിനെ ചൂണ്ടുവിരലും തള്ളവിരലും കൂട്ടിപ്പിടിച്ച് ഞെരിച്ചു. അവളെന്റെ കൈ തട്ടിമാറ്റാതെ നേരിയ നോവനുഭവിച്ച് എന്നെ പൊതിച്ചു. മസാലപ്പടങ്ങളിലെ പെണ്ണുങ്ങളുടേത് പോലെ വശ്യമായ ആ കമ്പിഭാഗവും എന്റെ വിരലുകൾക്കിടയിലിരുന്ന് ഞെരിയുന്ന ചോര ചാടുന്ന കീഴ്ച്ചുണ്ടും കണ്ടെന്റെ കുണ്ണ പെരുത്തു. അവളെ അത്ര സെക്സിയായിട്ട് ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. അവൾ ഒരുനിമിഷം എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. സമയം നിൽക്കുന്നത് പോലെ ഞങ്ങള്‍ക്ക് തോന്നി. പക്ഷേ അതാ കാലമാടൻ ഷിയാസ് ചറപറാ കുണ്ടിലും കുഴിയിലും ചാടിക്കുന്നതു വരെയേ ഉണ്ടായിരുന്നുള്ളൂ.

“ഹെന്റൂമ്മോ….!”

എന്റെ ചന്തി കിടന്ന് മോലോട്ടും താഴോട്ടും കുലുങ്ങി അവളുടെ പൂറ്റിൽ ഞാൻ വീണ്ടും പുതു ആഴങ്ങൾ തീർത്തു.
പറഞ്ഞതല്ലേടാ ഹിമാറേ പറഞ്ഞിട്ട് കുണ്ടിൽ ചാടിക്കാൻ!”

ഷാഹിനയുടെ നിലവിട്ടുള്ള അരിശം.

“നിർത്തണോ?”

“വേണ്ടാ!”

അവളും ഞാനും ഒരുമിച്ചാണത് പറഞ്ഞത്.

“കുഴപ്പമില്ല. സമയമെടുത്ത് ഓടിച്ചാൽ മതി…”

ഞാൻ ഷിയാസിനോടും ഷാഹിനയോടുമായി പറഞ്ഞു. രണ്ടു പേരും തല കുലുക്കി, അവരവരുടെ ‘ഡ്രൈവിങ്' തുടര്‍ന്നു.

ഷാഹിന ക്രമേണ വീണ്ടും ഫോം കണ്ടെത്തി. ആ കൊഴുത്ത ചന്തികൾ വിടർന്ന് എന്റെ അരക്കെട്ടിൽ ചെറുകെ പക്ല് എന്ന് കേൾപ്പിച്ചു. ഞാനൊന്ന് പേടിച്ചെങ്കിലും കാറിന്റെ ഇരമ്പലിൽ ആ പണ്ണൽശബ്ദം നേർത്തുപോയി.

അവളുടെ പണ്ണലും ആസ്വദിച്ച് ആ മുതുകിൽ സ്നേഹത്തോടെ തഴുകി കുപ്പായത്തിൽ പൂശിയ അത്തറിന്റെ പനിനീർ ഗന്ധവും ആസ്വദിച്ച് സീറ്റിൽ ഞാൻ ചാരിക്കിടന്നു. അവളുടെ പണ്ണലിന്റെ രസം മുറുകിവരുന്നൊരു വേളയിൽ ഷിയാസിന്റെ മുന്നറിയിപ്പ്.

“ദേ… ഇനിയങ്ങോട്ട് അരക്കിലോമീറ്റർ റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുവാണേ… നേരത്തെ പറഞ്ഞില്ലെന്ന് പറഞ്ഞ് ഇനിയെന്നെ തെറി പറയരുത്…”

“ഹാവൂ… പറഞ്ഞല്ലോ ഇയ്യ്.. എണ്ണീറ്റ് നിക്കാം…”

അവൾ എന്റെ മടിയിൽ നിന്ന് എഴുന്നേറ്റതും കുലച്ച കുണ്ണ ഷാഹിനയുടെ പൂർത്തേനിൽ കുളിച്ച് ഊരിപ്പോന്നു. അവൾ ഷിയാസിരുന്ന ഡ്രൈവിങ് സീറ്റിന്റെ ഹെഡ്റെസ്റ്റിൽ കെട്ടിപ്പിടിച്ചുനിന്നു. പിന്നെ പിൻതിരിഞ്ഞെന്നെ നോക്കി.

“വന്ന് അടിയെടാ..” അവൾ ശബ്ദമില്ലാതെ ചുണ്ടനക്കി.

ഞാൻ പിന്നെ ഒന്നും നോക്കിയല്ല. പാതി എഴുന്നേറ്റുനിന്ന് അവളുടെ പാവാട പൊക്കി പൂറ്റിലേക്ക് എന്റെ നെടുനീളൻ കേറ്റി. ഷാഹിന നിർത്തിയിടത്തുനിന്ന് ഞാന്‍ തുടങ്ങി. സീറ്റിൽ അള്ളിപ്പിടിച്ചിരിക്കുന്ന അവളുടെ ചെപ്പിൽ ഞാന്‍ പറന്നടിച്ചു.

ഷോക്ക് അബ്സോർബർ പോയികിടന്ന കാറും കുണ്ണയും ചറപറാ കുണ്ടിലും കുഴിയിലും ചാടി അവളുടെ പൂറിന് വൈബ്രേറ്ററിന്റെ അനുഭൂതി സമ്മാനിച്ചു.

അങ്ങോട്ടും ഇങ്ങോട്ടും കുത്തിചെലുത്തിയ എന്റെ ഉരുക്കുദണ്ഡ് ഓളുടെ താത്തക്കുട്ടിപ്പൂറിന്റെ വ്യാസം വർദ്ധിപ്പിച്ചു.

പെണ്ണ് സീറ്റിൽ കെട്ടിപ്പിടിച്ച് മുഖം തിരിച്ച് എന്റെ ചുണ്ടിൽ ചുംബിച്ചു. നേർത്ത പാട്ടിന്റെ അകമ്പടിയോടെ അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ച് ഞാൻ പട്ടിയെപ്പോലെ നടു വളച്ച് പണ്ണുമ്പോൾ അവളെന്റെ ചുണ്ടുകൾ വലിച്ചുകുടിക്കുവായിരുന്നു! ഒരുനിമിഷം ചുണ്ടകറ്റി അവൾ മന്ത്രിച്ചു.

“അടിച്ചുപൊളിക്കടാ ന്റെ പൂറ്!”

ഞാനവളുടെ അത്തറ് പൂശിയ മുതുകിൽ പറ്റിച്ചേർന്ന് പറന്നടിച്ചു. എന്റെ പൗരുഷം ആ മൊഞ്ചത്തിപ്പൂറിൽ പുളഞ്ഞുകേറി.

നിർത്താതെ അടിച്ചു തരാനുള്ള അവളുടെ ആജ്ഞ നിറവേറ്റി കൊടുക്കവേ അവൾ മുന്നോട്ട് തല തിരിച്ച് എന്റെ പണ്ണലിൽ ലയിച്ച് കണ്ണടച്ചു.. ടക് ടക് ടക് എന്നിങ്ങനെ ചെറിയ ഗട്ടറുകളുടെ സമൂഹവും ആസ്വദിച്ച് കേറിയിറങ്ങിയ എന്റെ കുണ്ണ അവളുടെ പൂറിന്റെ കേന്ദ്രം ഒരു വേളയില്‍ തുളഞ്ഞുകേറവേ വേദനയും സുഖവും കലർന്ന സ്വരത്തിൽ ഷാഹിന വീണ്ടും കുറുകിക്കൊണ്ട് വിളിച്ചു.

“എന്റുമ്മോ…”

“എന്താടീ…”

നബീസത്ത തിരിയാന്‍ തുടങ്ങവേ ഷാഹിന നടുവിൽ അട്ടിയടുക്കി വച്ചിരുന്ന ബാഗുകൾ തള്ളിപ്പിടിച്ചു.

“ഒന്നുമില്ല…”

റോഡ് സ്മൂത്തായെന്ന് തോന്നിയതും ഞങ്ങള്‍ പഴയ പടി സീറ്റിലമർന്നു. കുണ്ണ-പൂറുബന്ധം വിച്ഛേദിക്കാതെ തന്നെ.

“സോറിയെടി… എന്റെ കുഴപ്പമല്ലല്ലോ.. നിന്റെ ബാപ്പയോടും ഉമ്മയോടും പറയണമാരുന്നു. കുണ്ടും കുഴീം ഇല്ലാത്തിടത്ത് കൊണ്ട് കെട്ടിക്കാൻ…”

“സാരമില്ലെടാ… ഇപ്പൊ ഈ കുത്തിപ്പണ്ണൽ… സോറി… കുത്തിപ്പൊങ്ങൽ എനിക്ക് ശീലമായി…”

ഷാഹിന എന്റെ മടിലിരുന്ന് പൊതിച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ വേണേൽ നിനക്ക് പകരം ബാക്കിലിരിക്കാം മോളേ…”

“വേണ്ടുമ്മാ… ഇങ്ങക്കിത് കുറച്ച് കട്ടിയാ.. താങ്ങൂല്ല.. ഞാൻ തന്നെ പാടു പെട്ടാ എടുക്കുന്നെ… അല്ല, ഇരിക്കുന്നെ…”

ഷാഹിന നബീസത്തയുടെ വാഗ്ദാനം സ്നേഹപൂര്‍വ്വം നിരസിച്ചു.

“ശരിയാ.. ചന്തി കോഞ്ഞാട്ടയാവും… അല്ലേ ഷാഹിനാ?”

ഞാൻ ചിരിയടക്കിക്കൊണ്ട് അവളുടെ കുണ്ടി പിടിച്ചൊന്നമർത്തി.

“അതെ.. എന്റെ ഹൗസിങ് ഒരു പരുവമായി”

അവളുടെ പതുപതുത്ത ഫുഡ്ബോളുകൾ പുതച്ചുതാഴ്ത്തിക്കൊണ്ട് ഷാഹിന പറഞ്ഞു.

“എന്നാൽ നിർത്താം…”

ഷിയാസ് ബ്രേക്ക് ചവിട്ടാനൊരുങ്ങി.

“വേണ്ട നിർത്തണ്ട.. അടിച്ചോണ്ടി—ച്ഛെ, ഓടിച്ചോണ്ടിരുന്നാ മതി…”

അവൾ കാല്പാദങ്ങൾ കാറിന്റെ ഫ്ലോറിലമർത്തി കടി മൂത്ത പൂറിനെ ശമിപ്പിക്കാൻ തടിച്ചു തുളുമ്പുന്ന ചന്തിക്കുടങ്ങൾ എന്നിലേക്ക് താഴ്ത്തി.

ആ കനത്ത കുണ്ടിഗോളങ്ങൾ എന്റെ അരക്കെട്ടിൽ വന്നിടിച്ച് ഫുട്ബോളുകൾ പോലെ വീണ്ടും തുളുമ്പി ഉയർന്നു.

“ആഹ്ഹ്… ഹാഹ്.. എനിക്ക് വരാറായി….”

അവൾ വിളിച്ചുകൂവി.

എന്താ…?!”

“എന്നുവച്ചാ നമുക്ക്… ങുംം.. ങ്ഹാ.. സ്ഥലമെത്താറായി…”

അവൾ പറഞ്ഞൊപ്പിക്കുമ്പോൾ മുന്നിലത്തെ സീറ്റിലിരിക്കുന്നവരെ ഞങ്ങളില്‍നിന്ന് മറച്ച ബാഗുകളിലൊന്ന് ഗിയർ ബോക്സിലേക്ക് വീണു. എന്റെ ചങ്ക് നിന്നുപോയി. ഞൊടിയിടയിൽ നബീസത്ത ബാഗെടുത്ത് വീണ്ടും നടുക്കുവച്ചു! ബാഗുകൊണ്ട് ഞങ്ങളെ മറയ്ക്കുന്നതിനിടയിൽ അവരുടെ കത്തുന്ന കണ്ണുകൾ കണ്ട് ഞാൻ പകച്ചു.

“ടീ.. ഉമ്മ കണ്ടെന്ന് തോന്നുന്നു..” ആശങ്കയോടെ ഞാന്‍ പറഞ്ഞു.

“ഉമ്മേടെ പറി… ഇയ്യ് വേഗം അടിച്ചുവരുത്താൻ നോക്ക് പഹയാ…”

ഷാഹിന എനിക്ക് ധൈര്യം തന്ന് കുതിച്ചുപൊങ്ങി പൊതിച്ചു. അവൾക്ക് എകദേശം വരാറായെന്ന് തോന്നുന്നു. അത് പല വിധ ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് അവളെന്നെ അറിയിക്കുകയും ചെയ്തു. അവളുടെ ചന്തികളുടെ തുളുമ്പലും അടിയുടെ ഊക്കും കൂടി. അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പരമാവധി പിടിച്ചുനിൽക്കാൻ ഞാൻ അരക്കെട്ടനക്കാതെ വച്ചു. പക്ഷേ പിസ്റ്റൺ കണക്കെ കേറിയിറങ്ങുന്ന അവളുടെ വെൽവെറ്റ് പൂറിന്റെ പ്രലോഭം മദിപ്പിക്കുന്നതായിരുന്നു. എനിക്കും വരാറായിരുന്നു.

അവളുടെ വയറ്റിൽ അള്ളിപ്പിടിച്ച് ഞാന്‍ പല്ല് കടിച്ചുപിടിച്ചിരിക്കുമ്പോൾ അരക്കെട്ടിലെ ശക്തി ക്ഷയിക്കുന്നതായി തോന്നി. കാലുകൾ കോച്ചി വലിച്ച് ഞാൻ പിടിച്ചുനിർത്തിയിരുന്ന ബലമയച്ചു. കലാശക്കൊട്ടിനൊടുവിൽ ഉൽക്കടമായ സുരതത്തിന് അന്ത്യം കുറിച്ച് ഷാഹിനയുടെ യോനിക്കുള്ളിലിരുന്ന് എന്റെ കുണ്ണ സ്ഖലിച്ചു. വെടിക്കെട്ടിന്റെ അവസാനം സഞ്ചിയിലെ വീര്യം മുഴുവൻ ഇറുകിയ പൂറുകൊണ്ട് അവൾ ചോർത്തിയെടുത്തു. ഒപ്പം അരക്കെട്ട് വെട്ടിച്ച് ഇരുന്ന് കിതച്ചു. ആയാസം മൂലം എന്റെ ശരീരത്തിലേക്ക് ചാഞ്ഞു. ആ മൊഞ്ചത്തിയുടെ തട്ടമിട്ട പിൻതലയിൽ ഞാന്‍ ചുംബിച്ചാശ്വസിപ്പിക്കുമ്പോൾ അവളുടെ തേനും എന്റെ പാലും കൂടിക്കുഴഞ്ഞ കൊഴുത്ത സ്രവം തുളുമ്പുന്ന പൂറിൽ നിന്ന് എന്റെ ഉണ്ടയിലൂടെ ഒഴുകി സീറ്റിലേക്ക് വീണു. ഞാനത് അഴിഞ്ഞുവീണ മുണ്ടുകൊണ്ട് തുടച്ചിട്ട് ഒന്നുമറിയാത്ത പോലെ ജട്ടി നേരെയാക്കിയിട്ടു.

ഷാഹിനയും അവളുടെ അടിവസ്ത്രം യഥാസ്ഥാനത്തേക്ക് കേറ്റിയിട്ട് പാവാട വലിച്ച് താഴ്ത്തി എന്റെ മടിയിരുന്നു. തല നെഞ്ചിൽ ചായ്ച്ച് എന്റെ കണ്ണുകളിലേക്ക് സാകൂതം നോക്കി. പിന്നെ ഒരു നറുപുഞ്ചിരിയോടെ ആ വയറിൽ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈ ഉള്ളംകൈയിലെടുത്ത് ചുംബിച്ചു.
അടുത്ത അരമണിക്കൂര്‍ ആ സുഖകരമായ പണ്ണലിന്റെ ആലസ്യത്തിൽ തളർന്ന്… മധുരകരമായ നിമിഷങ്ങളോരോന്നായി അയവിറക്കുകയായിരുന്നു ഞാന്‍.

“ദേ സ്ഥലമെത്തി… ഇനി നടു നിവർത്തിക്കോ…” [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)