വേലക്കാരിയായാലും മതിയേ
“ഉമ്മാ… പിന്നിലീ ബാഗൊക്കെ കൂടി ഇങ്ങക്ക് ഇരിക്കാൻ സ്ഥലം തെകയൂല. കാലിന് വയ്യാണ്ടിരിക്കുവല്ലേ.. നീട്ടിവയ്ക്കാൻ പറ്റൂല. അതോണ്ട് മുന്നിലിരി.. വിനോദ് പിന്നിലിരി”
ഷിയാസ് പറഞ്ഞു.
“അപ്പൊ ഞാനോ?” ഷാഹിന ചോദിച്ചു.
“നീ അവന്റെ മടീൽ കേറിയിരി. തന്നത്താന്‍ വരുത്തിവച്ചതല്ലേ… അനുഭവിച്ചോ…”
ഷിയാസ്, സീറ്റ് ബെൽറ്റ് ഇട്ടോണ്ട് പറഞ്ഞു. അതുകേട്ട് കാറിലിരുന്ന് ഞാന്‍ ചിരിക്കുന്നത് കണ്ട് ഷാഹിന കൊഞ്ഞനം കുത്തി. പിന്നെ പിന്നില്‍ വന്നുകേറി. പക്ഷേ അവിടെ ഒട്ടും സ്ഥലമുണ്ടായിരുന്നില്ല. ഞാൻ തന്നെ ബാഗുകളൊക്കെ മുന്നിലെത്തെയും പിന്നിലത്തെയും സീറ്റുകൾക്ക് ഇടയിലിട്ടാണ് ഇരുന്നത്.
“പറഞ്ഞപോലെ ഇവന്റെ മടിയില്‍ കേറിയിരുന്നാലേ രക്ഷയുള്ളെന്ന് തോന്നുന്നു.”
ഷാഹിന കാറിലേക്ക് തള്ളിക്കേറാൻ ശ്രമിച്ചുകൊണ്ടിരുന്നു.
“നീ എന്തായീ കാണിക്കണേ..”
ഷിയാസ് ചൂടായി.
“കേറാൻ പറ്റുന്നില്ലെടാ…”
അവൾ കിടന്ന് മുക്കി.
“നീയൊരു കാര്യം ചെയ്യ്.. സീറ്റിലിരിക്കുന്ന ബാഗ് രണ്ടുമെടുത്ത് മുന്നിലത്തെ രണ്ട് സീറ്റിന്റെയും ഇടേലോട്ട് ഇട്. അവനിട്ടത് പോലെ.”
ഞാൻ സീറ്റില്‍നിന്ന് ബാഗെടുത്ത് ഇടയിലോട്ടിട്ട് അവൾക്കിരിക്കാൻ സ്ഥലമുണ്ടാക്കി.
“ങ്ഹാ… ഇപ്പൊ ഓക്കെ…”
അവൾ പാവാടയൊന്ന് ഒതുക്കി ആ മൊഞ്ചത്തിക്കുണ്ടികൾ അമർത്തിയിരുന്നു…