Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

വേലക്കാരിയായാലും മതിയേ..ഭാഗം – 32


ഈ കഥ ഒരു യായാലും മതിയേ സീരീസിന്റെ ഭാഗമാണ് , മറ്റ് 40 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വേലക്കാരിയായാലും മതിയേ

വേലക്കാരി – അതിൽക്കൂടുതൽ പറയാന്‍ അവർക്കും പേടി ആയിരുന്നിരിക്കും. ഞാനെന്തൊക്കെ വീട്ടില്‍ ചെന്ന് പറയുമെന്ന് അറിയില്ലല്ലോ. പിള്ളമനസ്സിൽ കള്ളമില്ലന്നല്ലേ.

അന്നവർ പറഞ്ഞതിന്റെയൊക്കെ പൊരുളറിയാൻ എനിക്ക് പിന്നെയും കുറെ കാലം പിടിച്ചു. അതിനു ശേഷം… അതിന്റെ അർത്ഥം അറിഞ്ഞപ്പോൾ മുതൽ രോമാഞ്ചത്തോടെ ഞാനാ ഇണചേരൽ കണ്ടുനിൽക്കും. ഞാനും ഒരിക്കല്‍ ഇങ്ങനൊക്കെ ചെയ്യാനുള്ളതാണല്ലോ.

ആടിനെ ചവിട്ടിച്ചുകൊണ്ടിരിക്കുന്ന നബീസത്തയ്ക്ക് എന്റെ അരക്കൂടിലെ കൂടാരം കണ്ട് ഒരു നറുപുഞ്ചിരി വിടരും. പെണ്ണാടിനെ ചവിട്ടിക്കൊണ്ടിരിക്കുന്ന ആടിന്റെ പുറത്ത് തടവിക്കൊണ്ട് എന്റെ ട്രൗസറിലേക്ക് നോക്കിക്കൊണ്ട് പറയും.

“ഇയ്യ്.. മുട്ടൻ ചെക്കനായെന്ന് തെളിക്കുവാ അല്ലേ..”

ഇത്തയും എന്റെ ഭാവമാറ്റവും പരവേശവുമൊക്കെ ആസ്വദിക്കുന്നപോലെ.

പലപ്പോഴും അന്നത്തെ സംസാരത്തിന്റെ ബാക്കി തുടരണമെന്ന് ഞാൻ ആഗ്രഹിച്ചെങ്കിലും ഞാനിപ്പോള്‍ ആ പഴയ കുട്ടിയല്ലെന്ന് അറിയാമെന്നുള്ളതുകൊണ്ട് നബീസത്ത ഒരിക്കലും താല്പര്യപ്പെട്ടില്ല. അതിനുള്ള ധൈര്യം എനിക്കും ഉണ്ടായില്ല. എങ്കിലും ഞാൻ അതൊക്കെ കണ്ടുനിൽക്കുന്നതും അനുനിമിഷം എന്റെ കുണ്ണ കമ്പിയാവുന്നതും അവരും ആസ്വദിക്കുന്നുണ്ടെന്ന് തോന്നി.

എന്നാൽ അത് കുറച്ചുകാലത്തേക്കേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ ആടിനെ ചവിട്ടിക്കുന്നത് ഷാഹിനയും എന്നോടൊപ്പം തിണ്ണയിലിരുന്ന് കൗതുകത്തോടെ നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍ നബീസത്തയ്ക്ക് അസ്വസ്ഥത പോലെ. അവരത് പ്രകടിപ്പിച്ചില്ലെങ്കിലും പെട്ടെന്നാ കർമ്മം തീർക്കാൻ തിരക്കുകൂട്ടി.

“ഷാഹിനാ.. ഇയ്യ് പോയി ആടിനൊള്ള എലയൊടിക്കടി…”

എന്നാൽ എന്നെപ്പോലെ തന്നെ അവളും മറ്റൊരു ലോകത്തായിരുന്നു. പക്ഷേ അവളുടെ ശ്രദ്ധ ആടുകളിലേക്ക് അല്ലായിരുന്നു. അടുത്തിരിക്കുന്ന എന്റെ ട്രൗസറിലായിരുന്നു. കൂടാരമടിച്ച എന്റെ കുണ്ണയിൽ അത്ഭുതം കൂറുന്ന മിഴികളോടെ തുറിച്ചുനോക്കുന്ന അവളെക്കണ്ട് നബീസത്തയ്ക്ക് ഹാളിലകി.

“എടീ.. അന്നോടല്ലേ പറഞ്ഞത് എല പറിക്കാൻ!”

അവരുടെ ഒച്ചയുയർന്നതും ഷാഹിന ഞെട്ടിപ്പിടഞ്ഞു. വാണം പോലെ എഴുന്നേറ്റ് പോയി. അവൾ പോയിക്കഴിഞ്ഞ് അവരെന്നെ ഒന്ന് ഇരുത്തിനോക്കി. പ്രായം തികഞ്ഞ പെണ്ണല്ലേ, ഇതും എന്റെ മുഴുപ്പുമൊക്കെ കണ്ട് ഹലാക്കാകുമോ എന്ന് പേടിച്ച് അതിൽപ്പിന്നെ ആടിനെ ചവിട്ടിക്കലൊക്കെ ഞാനില്ലാത്തപ്പോഴായിരുന്നു.

ചിന്തകളില്‍ നിന്നുണർന്ന് നോക്കുമ്പോൾ ഷാഹിന ആടിനെ ചവിട്ടിക്കുവായിരുന്നു. അവളുടെ വൈഭവം കണ്ടപ്പോള്‍ നല്ല തഴക്കം വന്ന പെണ്ണിന്റേതുപോലെ തോന്നി. കല്യാണം കഴിഞ്ഞതിന് ശേഷമായിരിക്കും അവളെക്കൊണ്ടും നബീസത്ത ഈ പണി ചെയ്യിച്ചുതുടങ്ങിയത്. ചവിട്ടിച്ച് കഴിഞ്ഞപ്പോൾ അവൾ മുട്ടനാടിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ച് ഉമ്മ കൊടുത്തു.

“തൃപ്തിയായോ എന്റെ മണിയന്? ഇത്തയിന്ന് പോവുവാടാ… മിടുക്കനായിട്ടിരിക്കണം.”

അവൾ ആടുകളെ കൂട്ടിലാക്കി എല്ലാത്തിനോടും യാത്ര പറയുമ്പോൾ ഞാൻ കമ്പിയടിച്ച കുണ്ണയെ അടിച്ചുതാഴ്ത്തി തിരിച്ചു കേറി. കണ്ടത് മറയ്ക്കാൻ ബാക്കി കഞ്ഞികൂടി പിഞ്ഞാണത്തോടെ എടുത്ത് കുടിച്ചു.

“അപ്പൊ വെശപ്പൊണ്ടാരുന്നല്ലേ… പിന്നെ നേരത്തെ ഇയ്യെന്തിനാ അത്ര ഗമ കാട്ടിയേ?”

നബീസത്ത ചിരിച്ചുകൊണ്ട് അച്ചാറിളക്കി.

ഞാൻ ബാക്കി കഞ്ഞി മോന്തിക്കൊണ്ടിരിക്കവേ ആടിനെ തീറ്റാൻ പോയ ഷാഹിന വന്നു. എന്നെ കണ്ട് അവളുടെ മുഖത്തൊരു കൗതുകമോ അത്ഭുതമോ പോലെ.

“ഇയ്യിത് എപ്പഴാ വന്നെ?” എന്നെ കണ്ടിട്ട് അവൾ ചോദിച്ചു.

“കുറച്ചു മുന്നേ… നിന്നെ കാണാഞ്ഞിട്ട് തിരക്കിയതേയുള്ളൂ. ഇതെവിടാരുന്നു?”

“ആടിന്റെ അടുത്തായിരുന്നെടാ.”

“അവിടെ എന്തെടുക്കുവാരുന്ന്?”

“ഒന്നുമില്ലാരുന്ന്…”

സംശയത്തോടെ ഷാഹിന പറഞ്ഞു. എന്തിനാ ഇതൊക്കെ ചോദിക്കുന്നതെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാവും.

“അല്ല… ആകെ വിയർത്തിരിക്കുന്നത് കണ്ട് ചോദിച്ചതാ…”

“ഓ… അ… അതോ… വെയിലത്ത് കുറച്ച് പുല്ല് പറിക്കാൻ പോയി.. അതോണ്ടാരിക്കും…”

ഇടയ്ക്കപ്പഴോ അവൾ കവക്കിട തിരുമ്മിയത് ഞാന്‍ കണ്ടുകാണുമോ എന്ന് പേടിച്ചതുപോലെ തോന്നി.

“അങ്ങനെ നീ വീണ്ടും പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ച് പുയ്യാപ്ലേടെ അടുത്തേക്ക് പോവാണല്ലേ…”

“ഓ.. എന്ത് അവസാനമെടാ.. പ്രശ്നങ്ങളൊക്കെ ഒരുത്തരു തന്നെ ഉണ്ടാക്കുന്നതല്ലേ.”

അതും പറഞ്ഞ് ഷാഹിന നബീസത്തയെ ഒന്ന് നോക്കി.

ഇത്തയത് കാര്യമാക്കാത്ത ഭാവത്തിൽ അവൾക്ക് കൊടുത്തുവിടാനുള്ള അച്ചാർ ഒരു കുപ്പിയിൽ നിറയ്ക്കുവായിരുന്നു.

“ഇയ്യിത് പറ… പഠിത്തമൊക്കെ നടക്കുന്നുണ്ടോ? അതോ അവനെപ്പോലെ ഒളപ്പാണോ?”

“നീ കാലത്തെ തന്നെ അവനെ ചൊറിയാതെ…”

ഞങ്ങളുടെ സംസാരവും കേട്ടോണ്ട് ഷിയാസ് അടുക്കളയിലേക്ക് കടന്നുവന്നു.

“എന്തായെടാ.. വണ്ടി കിട്ടിയോ?”

“കിട്ടിയെടാ… വാഗ്നാർ… പക്ഷേ ഡിക്കീൽ മുഴുവന്‍ നാരായണേട്ടന്റെ ബന്ധുവീട്ടിൽ കൊടുക്കാനുള്ള ചാക്കുകണക്കിന് കൊപ്രയാ. പോണ വഴീ കൊടുക്കാമോന്ന് ചോദിച്ചു.”

“മ്ംം.. വല്യ കാര്യമൊന്നും അല്ലല്ലോ…”

“ആ… നീ വേഗം കഴിച്ചിട്ട് വാ… ഇപ്പൊ ഇറങ്ങിയാലെ സന്ധ്യക്കെങ്കിലും തിരിച്ചുവരാനൊക്കൂ.”

“ഞാൻ എപ്പഴേ റെഡി… ഇവര് പാക്ക് ചെയ്യേണ്ട താമസമേയുള്ളൂ…”

ഞാൻ പ്ലേറ്റ് താഴെ വച്ചു.

നബീസത്തയും ഷാഹിനയും റെഡിയായിട്ട് വരുമ്പോഴേക്കും ഞങ്ങള്‍ ബാഗുകൾ കാറിൽ വയ്ക്കുന്ന തിരക്കിലായിരുന്നു.

“വണ്ടി കുറച്ച് പഴയതാണല്ലോടാ… വഴീലൊന്നും കിടക്കാതിരുന്നാ മതിയായിരുന്നു. സ്റ്റെപ്പിനിയൊക്കെ ഉണ്ടല്ലോ അല്ലേ..”

“ആ… കാണുമായിരിക്കും.. നീയിതൊക്കെ എങ്ങനെ വയ്ക്കുമെന്ന് പറ… ഈ നശിച്ച പെണ്ണിന്റെയൊരു കാര്യം!”

ഷിയാസ് ഷാഹിനയെ പള്ള് പറഞ്ഞു. എന്നന്നേക്കുമായിട്ടുള്ള വരവാണെന്ന് വിചാരിച്ചിട്ടാവണം ഓള് സർവ്വ തുണിയും എടുത്തോണ്ടാ പോന്നത്. അതുകൊണ്ട് പാട് നമുക്ക്. ഡിക്കിയിൽ കൊപ്ര ഇരിക്കുന്നോണ്ട് പിൻസീറ്റിൽ അവളുടെ സാമഗ്രികള്‍ വച്ചുകഴിഞ്ഞപ്പോഴേക്ക് ഒരാൾക്കുള്ള സ്ഥലം കഷ്ടി.

“ഉമ്മാ… പിന്നിലീ ബാഗൊക്കെ കൂടി ഇങ്ങക്ക് ഇരിക്കാൻ സ്ഥലം തെകയൂല. കാലിന് വയ്യാണ്ടിരിക്കുവല്ലേ.. നീട്ടിവയ്ക്കാൻ പറ്റൂല. അതോണ്ട് മുന്നിലിരി.. വിനോദ് പിന്നിലിരി”

ഷിയാസ് പറഞ്ഞു.

“അപ്പൊ ഞാനോ?” ഷാഹിന ചോദിച്ചു.

“നീ അവന്റെ മടീൽ കേറിയിരി. തന്നത്താന്‍ വരുത്തിവച്ചതല്ലേ… അനുഭവിച്ചോ…”

ഷിയാസ്, സീറ്റ് ബെൽറ്റ് ഇട്ടോണ്ട് പറഞ്ഞു. അതുകേട്ട് കാറിലിരുന്ന് ഞാന്‍ ചിരിക്കുന്നത് കണ്ട് ഷാഹിന കൊഞ്ഞനം കുത്തി. പിന്നെ പിന്നില്‍ വന്നുകേറി. പക്ഷേ അവിടെ ഒട്ടും സ്ഥലമുണ്ടായിരുന്നില്ല. ഞാൻ തന്നെ ബാഗുകളൊക്കെ മുന്നിലെത്തെയും പിന്നിലത്തെയും സീറ്റുകൾക്ക് ഇടയിലിട്ടാണ് ഇരുന്നത്.

“പറഞ്ഞപോലെ ഇവന്റെ മടിയില്‍ കേറിയിരുന്നാലേ രക്ഷയുള്ളെന്ന് തോന്നുന്നു.”

ഷാഹിന കാറിലേക്ക് തള്ളിക്കേറാൻ ശ്രമിച്ചുകൊണ്ടിരുന്നു.

“നീ എന്തായീ കാണിക്കണേ..”

ഷിയാസ് ചൂടായി.

“കേറാൻ പറ്റുന്നില്ലെടാ…”

അവൾ കിടന്ന് മുക്കി.

“നീയൊരു കാര്യം ചെയ്യ്.. സീറ്റിലിരിക്കുന്ന ബാഗ് രണ്ടുമെടുത്ത് മുന്നിലത്തെ രണ്ട് സീറ്റിന്റെയും ഇടേലോട്ട് ഇട്. അവനിട്ടത് പോലെ.”

ഞാൻ സീറ്റില്‍നിന്ന് ബാഗെടുത്ത് ഇടയിലോട്ടിട്ട് അവൾക്കിരിക്കാൻ സ്ഥലമുണ്ടാക്കി.

“ങ്ഹാ… ഇപ്പൊ ഓക്കെ…”

അവൾ പാവാടയൊന്ന് ഒതുക്കി ആ മൊഞ്ചത്തിക്കുണ്ടികൾ അമർത്തിയിരുന്നു…

“പോവാം..”

അവള് പറഞ്ഞതുകേട്ട് ഷിയാസ് വണ്ടിയെടുത്തു.

ഒരു അരക്കിലോമീറ്റർ പോയിട്ടുണ്ടാവും. നാരായണേട്ടൻ അടുത്ത ജംഗ്‌ഷനില്‍ ഒരു പുതിയ മിക്സിയും എടുത്തോണ്ട് നിന്ന് കൈ കാണിക്കുന്നു.

“ഡാ.. പെങ്ങളും ഭർത്താവും ഉച്ചക്ക് പൂനെക്ക് തിരിച്ചുപോവാ.. അത്യാവശ്യമായിട്ട് നീ ഇതൂടെ ഒന്ന് എത്തിക്കാമോ അവിടെ?”

“അയ്യോ.. നാരായണേട്ടാ… ഇപ്പൊ തന്നെ സ്ഥലമില്ല.. മൂന്ന് ബാഗ് കാറിന്റെ നടുക്ക് കേറിവച്ചിട്ടാ ഇരിക്കുന്നെ…”

“ഡാ.. ഒന്ന് സഹായിക്കെടാ.. അത്യാവശ്യം ആയിട്ടില്ലേ… മോളേ ഒന്ന് ഒതുങ്ങിയിരിക്ക്…”

ഷാഹിന മടിച്ചോണ്ട് ഒന്ന് ഞെരുങ്ങിയിരുന്നു. ഡോറ് തുറന്ന് മൂപ്പര് മിക്സി കവറോടെ എടുത്ത് തള്ളിക്കേറ്റി.

ഗത്യന്തരമില്ലാതെ ഒന്നൂടി നീങ്ങിയിരുന്നപ്പോൾ ഷാഹിന എന്റെ പാതി മടിലോട്ടായി ഇരിപ്പ്.

“ഇയ്യ് പറഞ്ഞപോലെ ഓന്റെ മടിലോട്ട് തന്നെയായി ഇപ്പൊ…”

വണ്ടിയെടുക്കുമ്പോൾ ഷിയാസിനോട് അവൾ ഈർഷ്യയോടെ പറഞ്ഞു.

“ആണോ?”

അവന് അതിശയം. പക്ഷേ തിരിഞ്ഞ് ഞങ്ങളെ നോക്കാൻ ശ്രമിക്കുമ്പോൾ അതിന് കഴിയുന്നില്ല. മുന്നിലിരിക്കുന്ന അവർക്കും ഞങ്ങൾക്കും ഇടയിൽ ബാഗുകളുടെ ഒരു കൂമ്പാരമാണല്ലോ.

“ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോടി?” നബീസത്ത വിളിച്ചു ചോദിച്ചു.

“ബുദ്ധിമുട്ട് മുഴുവന്‍ അവനായിരിക്കും. അവസാനമൊക്കെ റോഡ് മൊത്തം കുണ്ടും കുഴിയുമല്ലേ”

എന്റെ മടി ഒരു പരുവമാവുന്ന കാര്യമോര്‍ത്ത് ഷിയാസ് പൊട്ടനെപ്പോലെ തട്ടിവിട്ടു. ഞാനവന്റെ നല്ലവനായ കൂട്ടുകാരനാണല്ലോ.

നിഷ്ക്കളങ്കമായ ചിരിയില്‍ ഞാനും പങ്കു ചേർന്നു. എന്നാല്‍ എന്റെ ചിരി ഷാഹിനയുടെ പഞ്ഞിക്കുണ്ടികൾ എന്റെ മടിയിലും കുണ്ണയിലുമിരുന്ന് ഞെങ്ങിഞെരിയുന്ന സുഖമോർത്തുള്ള സാത്താന്റെ അട്ടഹാസമായിരുന്നു.

ഷിയാസിന്റെ വീട്ടിലെത്തുന്നതുവരെ ഷാഹിന ലിസ്റ്റിലില്ലായിരുന്നു. കുറച്ച് വെളുപ്പുണ്ടെന്നൊഴിച്ചാൽ കാര്യമായ സൗന്ദര്യമൊന്നും അവൾക്കില്ല. പക്ഷേ അവൾ ആടിനെ ചവിട്ടിക്കുമ്പോൾ കവ തിരുമ്മിയതൊക്കെ കണ്ടപ്പോൾ ഒരിളക്കം. ഇതുപോലൊരു അവസരം ഇനി കിട്ടിയെന്ന് വരില്ല. ഓർക്കുന്തോറും മനം കോരിത്തരിച്ചു.

“അപ്പൊ പോവാലോ… അല്ലേ..?”

“മ്ംം”

ഞാൻ മൂളി. എന്റെ ഇടതുതുടയിൽ ഇരിക്കുന്ന ഷാഹിനയുടെ വെള്ള തട്ടത്തിൽ നിന്നും കുപ്പായത്തിൽ നിന്നുമൊക്കെ അവൾ പൂശിയ അത്തറിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചുകേറി. കഞ്ചാവ് പുകയുന്ന ലഹരി സിരകളിൽ പടർന്നു.

“നീങ്ങി മടീല് ചൊവ്വനെ ഇരിക്ക്.. ഞാൻ പിടിച്ച് കടിക്കത്തൊന്നുമില്ല.”

ഞാൻ മെല്ലെ അവളുടെ ഓരത്ത് പറഞ്ഞു.

ഷാഹിന അതുകേട്ട് ചിരിച്ചുകൊണ്ട് തെല്ലൊരു നാണത്തോടെ എന്റെ മടിയിലേക്ക് നീങ്ങിയിരുന്നു.

വാഹ്… നല്ല പതുപതുത്ത ചന്തി. കാഴ്ചയില്‍ അത്ര വല്യ കുണ്ടിയൊന്നുമല്ലെങ്കിലും മടിയിലിരിക്കുമ്പോൾ പട്ടുമെത്തപോലെ മൃദുലം. അവളുടെ മധുരക്കുണ്ടികളുടെ സുഖമുള്ള ഭാരത്തിൽ കണ്ണടച്ച് ഒരു നിർവൃതിയോടെ ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു. ഷിയാസ് ഉച്ചത്തില്‍ മ്യൂസിക്ക് വച്ചിരുന്നു.

ഷാഹിനയുടെ ചന്തികളുടെ ചൂട് കുണ്ണയിൽ തട്ടിയതും ഒരു മിനിറ്റിനുള്ളില്‍ അവൻ മെല്ലെ ഉണരാന്‍ തുടങ്ങി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)