വേലക്കാരിയായാലും മതിയേ
“ മക്കളൊക്കെ?”
കുശലാന്വേഷണത്തിനിടയിൽ അമ്മ ചോദിച്ചു.
അവരുടെ മുഖം പെട്ടെന്ന് മ്ലാനമായി.
“ ഇല്ല…” ഒന്നു നിര്‍ത്തിയിട്ട് വിഷയം മാറ്റാനെന്നോണം എന്നെ നോക്കി ചിരിച്ചു.
“ ഇത്… ഇയാള്‍ മാത്രേയുള്ളോ നളിനിക്ക്… അതോ.. ”
“ അതെ… ആണായിട്ടും പെണ്ണായിട്ടും ഈ കൊശവൻ മാത്രേയുള്ളൂ…”
“ മതീലോ…” അവർ ചിരിച്ചു. കുടന്ന മുല്ലപ്പൂ വിടർന്ന പോലെ.
ഞാനപ്പോൾ ഒതുക്കത്തിലിരുന്ന് ചായ ഊതിക്കുടിച്ച് അവരുടെ ശരീരവടിവ് അതിന് കടിയാക്കുകയായിരുന്നു.
അതിന്റെ സൂചന കിട്ടിയിട്ടോ എന്തോ അവർ എന്നെ നോക്കി അർത്ഥം വച്ച് ചിരിച്ചു. അപ്പോഴാ കണ്ണുകൾ കൂടുതല്‍ വിടർന്നത് അതാ മുഖത്തെ കൂടുതല്‍ അഴകുള്ളതാക്കി.
ജാള്യത കൊണ്ടോ എന്തോ അറിയാതെ ചായ തുളുമ്പി ഗ്ലാസ്സ് മുണ്ടിലേക്ക് ചെരിഞ്ഞു.
“സോറി… ഞാൻ അറിയാതെ…”
ഞാൻ പെട്ടെന്ന് പറഞ്ഞു.
“ ചൂടുണ്ടേൽ പതുക്കെ കുടിച്ചാൽ പോരായിരുന്നോ വിനൂ…”
അമ്മ തിരക്കി.
ഞാൻ കയ്യിലേക്ക് നോക്കി. കുറച്ചു ചായ കൂടി ഗ്ലാസ്സിൽ ഉണ്ട്. ബാക്കിയുള്ളത് പതിയെ കുടിക്കാൻ തുടങ്ങി.
“എന്തായാലും ഇന്ന് ഇങ്ങോട്ട് വന്നതു കൊണ്ട് നിനക്ക് ഒരു ചൂടുള്ള പിറന്നാൾ സമ്മാനം ഒത്തുകിട്ടിയല്ലോ… സന്തോഷം… ”
അമ്മ പറഞ്ഞു.
ആന്റിയുടെ മുഖം വാടി.
“ശ്ശൊ… കൊച്ചിന്റെ പിറന്നാളായിട്ട്…”
“അതൊന്നുമില്ല…”