വീണുകിട്ടിയ രാസലീലകൾ
കുറേക്കഴിഞ്ഞപ്പോൾ രാഘവേട്ടനും എളേമ്മയും ഏതോ ഒരു കല്യാണത്തിനെന്നും പറഞ്ഞു പുറത്തേക്കു പോയി. ഞാൻ ചായ്പ്പില് പുസ്തകവുമായി മല്ലടിക്കാൻ തുടങ്ങി. കുറേക്കഴിഞ്ഞപ്പോൾ ആതിര എന്റെ അടുത്തു വന്നു.
‘ കേട്ടോ അങ്കിളേ… ഈ രാഗിണിച്ചേച്ചിക്കു അങ്കിളിനോടു ഒരു ചെറിയ താല്പര്യമുണ്ടോന്നു
ഒരു സംശയം…’
‘ ങൂം ?…അതെന്താ…?…’
‘ രാവിലേ… അങ്കിളു വെള്ളം ചൊമന്നോണ്ടിരുന്നപ്പം… ചേച്ചി അടുക്കളേടെ ജനലിക്കൂടെ നോക്കി നിക്കുവാരുന്നു…. ഞാൻ ചോദിച്ചു… എന്തിനാ ഒളിഞ്ഞു നോക്കുന്നേന്ന്… അന്നേരം ദേഷ്യായി… ഞാൻ ഒളിഞ്ഞു നോക്കുവൊന്നുമല്ലെടീ…. നീ പോടീന്നെന്നോടൊരു ചാട്ടം…
പിന്നെ പൊറുപൊറുക്കുവാ….എന്നാലും എന്തിനാ ഇത്രേം കഷ്ടപ്പെടുന്നേ… ഇവിടെ ചെറിയകൊടം ഒണ്ടാരുന്നല്ലോ… അതും, രണ്ടെണ്ണം എന്തിനാ ചൊമക്കുന്നേ..
ഓരോന്നായിട്ടു ചൊമന്നാലും വെള്ളം ഇങ്ങെത്തുകേലേന്ന്…. അപ്പം ഞാനെന്നു ചൊറിഞ്ഞുകൊടുത്തു…
അതിനു ചേച്ചിയ്ക്കെന്താ ഇത്ര ദണ്ണംന്ന്… ഒടനേ എന്റെ നേരേ പിന്നേം ചാടി… നീ നിന്റെ പാടു നോക്കു പെണ്ണേ… വെളുപ്പിനു പോയിരുന്നു വായിക്കെടീന്ന്… ‘
എന്റെ ഉള്ളില് ഒരു കുളിരു കോരി. എന്നോടവൾക്കു ദേഷ്യമില്ല. പിന്നെ സ്നേഹമോ….അറിയില്ല. എങ്കിലും അതു വേണ്ട. കുടിക്കുന്ന വെള്ളത്തില് കൂതി കഴുകരുതല്ലോ.