വീണുകിട്ടിയ രാസലീലകൾ
‘ ചെലപ്പം ഇവിടെ അരക്കാൻ നേരം തേങ്ങാ കാണത്തില്ല…. അങ്ങനെ വരുമ്പം ആ പെണ്ണ്
തോട്ടിയേല് അരിവാളു വെച്ച് പറിക്കും… കഴിഞ്ഞ ദിവസം ഭാഗ്യത്തിനു തേങ്ങാ തലേ
വീണില്ലെന്നേ ഉള്ളു…. ഈ നാട്ടിലാണെങ്കി കേറാനാളുമില്ല….എന്തൊരു പട്ടിക്കാടാ ഇത്…’
എളേമ്മ പറഞ്ഞു.
‘ എന്നു കരുതി ഈ പാവത്തിനെ നീ…. മോനേ നീ വേണ്ടാത്ത പണിയ്ക്കോന്നും പോകണ്ട കേട്ടോ….’ രാഘവേട്ടൻ കഞ്ഞികുടിച്ചിട്ടെഴുന്നേറ്റു. എളേമ്മ പാത്രമെടുത്തുകൊണ്ട് അടുക്കളയിലേക്കു പോകാനൊരുങ്ങി.
‘ അതൊരു പ്രശ്നമല്ലെന്നേ…വീട്ടിലാണെങ്കി അമ്മ രാവിലെ മീൻകൊട്ടേമായിട്ടെറങ്ങിയാ
പിന്നെ വരുമ്പം നല്ല ക്ഷീണം കാണും… അന്നേരം….ബാക്കി എല്ലാ പണികളും ഞാനല്ലേ ചെയ്തോണ്ടിരുന്നേ…..’
‘ അതാരിക്കും അങ്കിളിന്റെ അടുത്തു വരുമ്പം മീനിന്റെ ഒരു ഉളുമ്പു മണം….’ പറഞ്ഞിട്ട് ആതിര പൊട്ടിച്ചിരിച്ചു.
‘ അഭിമോളേ….’ പെട്ടെന്ന് അടുക്കളയില് നിന്നും താക്കീതിന്റെ സ്വരത്തില് ഒരു വിളി കേട്ടു. രാഗിണിയായിരുന്നു അത്. അഭിയുടെ മുഖം വിവർണ്ണമായി.
‘ സോറി അങ്കിൾ… ഞാനൊരു ജോക്കു പറഞ്ഞതാ കേട്ടോ…’
‘ മോളെന്തും പറഞ്ഞോ… അങ്കിളിന്റെ ഈ തടി… എന്റമ്മേടെ വിയർപ്പും മീനുളുമ്പും കൊണ്ടാ ഇത്രേമായേ… അതോണ്ട് സത്യം പറഞ്ഞു കളിയാക്കിയാ… അങ്കിളിനു സന്തോഷേ ഒള്ളു….’
‘ എന്നാലും സോറി…’