വീണുകിട്ടിയ രാസലീലകൾ
‘നേരം രാത്രിയായി…. ചോറുണ്ണാൻ വിളിക്കുന്നു… വാ…’
‘ഇന്നെനിക്കൊന്നും വേണ്ട… നിങ്ങളു കഴിച്ചോ….’ ഞാൻ പറഞ്ഞു.
‘ അഛാ… ഈ അങ്കിളിനൊന്നും വേണ്ടന്ന്…..’ ആതിര വിളിച്ചു പറഞ്ഞു.
‘ങാ… മോളു വാ….‘രാഘവേട്ടന്റെ സ്വരം. സത്യമായിരുന്നു. പോരുന്ന വഴിയ്ക്കു കഴിച്ച ഏത്തക്കാ ബോളിയും പരിപ്പുവടയും ഇന്നത്തേക്കു വയറിനു ധാരാളമായിരുന്നു.
ഞാൻ ഒരു പുസ്തകമെടുത്തു വായിച്ചുകൊണ്ടു കിടന്നു. ഒരു ചെറിയ മേശ കിട്ടിയിരുന്നെങ്കിൽ എന്നാ ശിച്ചുപോയി. ഒരു തടിക്കസേരയുണ്ട്. കുറേക്കഴിഞ്ഞപ്പോൾ രാഘവേട്ടൻ കൈ തുടച്ചു കൊണ്ട് അങ്ങോട്ടു കേറിവന്നു. ഞാനെഴുനേറ്റു.
‘ ഇരിക്ക്… പിന്നെ… നീയെന്താ .. ഉണ്ണാൻ വരാതിരുന്നേ…?…’
‘ എനിയ്ക്കുവിശപ്പില്ല… അതുകൊണ്ടാ….’
‘മോനേ… അവളു ചുമ്മാ വളാവളാ പറയത്തേയുള്ളൂ…പാവാ… മനസ്സിലൊ ന്നുമില്ല…പെമ്പിള്ളേരൊള്ളതുകൊണ്ടുള്ള പേടീം കാണും… എനിയ്ക്കു നിന്നെ അറിയാവു ന്നതുകൊണ്ടല്ലേ ഇങ്ങോട്ടു കൊണ്ടു വന്നേ… നീയതിന് അത്താഴപ്പട്ടിണി കെടക്കേണ്ട കാര്യ മൊന്നുമില്ല… ‘
‘കഴിവതും…
ആരേയും ബുദ്ധിമുട്ടിക്കാതെ നോക്കണമെന്നുണ്ട് രാഘവേട്ടാ….. എന്നാലും ഇന്ന്… സത്യായിട്ടും വെശപ്പില്ലാത്തതു കൊണ്ടാ…. ‘
‘എങ്കി… നിന്റിഷ്ടം… പഠിക്കാൻ മറക്കണ്ട… നിന്റമ്മ പ്രത്യേകം പറഞ്ഞിട്ടൊണ്ട് എപ്പഴും ഓർമ്മിപ്പിക്കണമെന്ന്…’