വീണുകിട്ടിയ രാസലീലകൾ
അപ്പോളവള് നാമം ചൊല്ലൽ തുടർന്നു.
നിലവിളക്കിന്റെ ചുവന്ന ദീപനാളത്തിൽ രാഗിണിയുടെ സൗന്ദര്യം ഇരട്ടിയായി ജ്വലിച്ചു നില്ക്കുന്നതുപോലെ. കുളിച്ചു വിതിർത്തിയിട്ടിരിക്കുന്ന മുടി, അലസമായി തോളത്തിട്ടിരിക്കുന്ന ഹാഫ്സാരി, അതിന്റെ അരികിൽക്കൂടി കാണുന്ന മാറിലേ മാതളക്കുടങ്ങളുടെ വശങ്ങൾ.
ചുവന്നു തുടുത്ത മുഖം, കാതിലേ ചെറിയ കമ്മലിന്റെ കല്ലുകൾ വിളക്കിന്റെ വെളിച്ചത്തിൽ മിന്നുന്നു. ചമ്പ്രം പടിഞ്ഞിരിക്കുന്ന രാഗിണി കേരളീയ വനിതയുടെ ഉത്തമ സൗന്ദര്യം. സത്യത്തിൽ എനിക്കു കൊതി തോന്നി. ഉള്ളിൽ സ്നേഹവും. പക്ഷേ ഞാനാരാ…
വേണ്ട, കൂടുതൽ സ്വപ്നം കാണണ്ട .എങ്കിലും നോക്കാനുള്ള കൊതികൊണ്ട് ഞാൻ അടുത്തുചെന്നു നിലവിളക്കിൽ തൊട്ടു തൊഴുതു, പിന്നെ എണ്ണയിൽ വിരല് മുക്കി തലയിൽ ഒന്നു തുടച്ചു. അപ്പോൾ എന്റെ മനസ്സിലേക്ക് അഛന്റെ രൂപം കടന്നു വന്നു പറയുന്നതു പോലെ.
‘മോനേ.. പ്രായത്തിന്റെ എടുത്തു ചാട്ടം പാടില്ല..
മനസ്സിനേ നിയന്ത്രിക്കുക… ലക്ഷ്യം നേടൂ…’ ഞാൻ നേരേ ചാവടിയിലേയ്ക്കു കയറി. ലൈറ്റിട്ടു. മങ്ങിയ വെളിച്ചം. ശക്തികുറഞ്ഞ ബൾബ്. പുസ്തകം കയ്യിലെടുത്തെങ്കിലും രാഗിണിയുടെ നാമജപം കാതിലേക്ക് അരിച്ചരിച്ചു കേറുന്നു.
ഏകാഗ്രത കിട്ടുന്നില്ല. ഇനി അവരുടെ പ്രാർത്ഥന കഴിഞ്ഞിട്ട് വായിക്കാം. എളേമ്മ അടുക്കളയിലായിരിക്കും. രാഘവേട്ടനേ കണ്ടില്ല. ഞാൻ കട്ടിലിൽ കിടന്നു. വായിച്ചതു കൊണ്ടാകാം ഒരു ക്ഷീണം പോലെ. മയങ്ങിപ്പോയി.
‘അങ്കിളേ…. ചോറുണ്ണാൻ വാ….’ ആതിരയുടെ ശബ്ദം എന്നേ മയക്കത്തിൽ നിന്നുണർത്തി.
‘ ങേ…’