എൻറെ ദേവൂട്ടി
സെക്സിനെക്കാൾ എറെ ഞങ്ങൾ സംസാരിച്ചത് ഞങ്ങളെ കുറിച്ച് തന്നെ ആയിരുന്നു. പരസ്പരം നന്നായി മനസ്സിലാക്കിയത് കൊണ്ടാവാം ഞങ്ങൾ വളരെ പെട്ടന്ന് തന്നെ അടുത്തു. പല രാത്രികളും ഉറങ്ങാതെ മണിക്കൂറുകൾ ഞങ്ങൾ ചാറ്റ് ചെയ്‌തു. പല ചാറ്റുകളും അവസാനിച്ചിരുന്നത് സെക്സിൽ തന്നെ ആയിരുന്നു എന്നത് സത്യകഥ. ആ സമയത്തു ഞാൻ എഴുതിയിരുന്ന പല കഥകൾക്കും പിന്നിലെ പ്രചോദനം ദേവൂട്ടി തന്നെയായിരുന്നു.
ദേവൂട്ടിയുടെ വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷം ആണ് ദേവൂട്ടിയെ ആദ്യമായി കാണുന്നത്. ആ കൂടി കാഴ്ചയെ കുറിച്ച് വിശദമായി ഞാൻ മുൻപത്തെ കഥയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. വായിക്കാത്തവർ ഉണ്ടെങ്കിൽ ആദ്യം അത് വായിച്ചതിനു ശേഷം മാത്രം ഈ കഥ വായിക്കാൻ ശ്രമിക്കുക.
എന്നത്തേയും പോലെ ഉറങ്ങാൻ എന്ന വ്യാജേനെ കിടന്നു മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുമ്പോൾ ആണ് മെസ്സേജറിൽ ഒരു നോട്ടിഫിക്കേഷൻ വരുന്നത്.
“ഹായ്…”
നല്ല ഒരു മീനിനെ കിട്ടാൻ ചൂണ്ട ഇട്ടിരുന്ന ഞാൻ ചാടി പിടിച്ചു ആ നോട്ടീഫിക്കേഷനിൽ ക്ലിക്ക് ചെയ്തു നോക്കി. നല്ല പരിചയം ഉള്ള പ്രൊഫൈൽ പിക്ചർ. പിന്നാലെ അടുത്ത മെസ്സേജ് എത്തി.
“ഓർമ്മ ഉണ്ടോ മാഷേ…”
പെട്ടന്ന് എന്റെ ചിന്തകൾ കുറച്ചു വർഷങ്ങൾ പുറകോട്ടു പോയി. അതേ… എൻറെ ദേവൂട്ടി ആണ് അത്.