വാസന്തിയും ഞാനും
ആ ഒരു ചിന്തയോടെ ഞാനാ മെസ്സേജ് അയച്ചു.
അതൊന്നും വേണ്ട.. എന്ന് മാത്രം മറുപടി വന്നു..
ആ മറുപടിയിൽ ദേഷ്യമല്ല.. പെട്ടെന്ന് സമ്മതിക്കാത്തതാണ് എന്നാണ് എനിക്ക് തോന്നിയത്..
???
എന്റെ അടുത്ത മെസ്സേജ് വിട്ടു..
എന്തിനാ കരയുന്നേ.. കരയല്ലേടാ കുട്ടാ ..
ദാ.. ? ഇനി ചോദിക്കരുതെ ട്ടോ..
ഹോ.. ആശ്വാസമായി.. വാസന്തിയിലേക്കുള്ള ലൈനിൽ വൈദ്യുതി സഞ്ചരിച്ച് തുടങ്ങിയെന്ന് എനിക്ക് ബോദ്ധ്യമായി.
എന്തായാലും ഇപ്പോ ഇവിടെ നിർത്താം.. കുറച്ച് കഴിഞ്ഞിട്ടാവാം. ഞാൻ ചാറ്റിംങ്ങ് നിർത്തി.
പോയോ..
കുറച്ച് കഴിഞ്ഞ് എനിക്ക് മെസ്സേജ് വന്നു..
ഇല്ല.. പോയതല്ല.. എനിക്ക് ഒന്നുകൂടി വേണം.. അത് ചോദിച്ചാൽ കിട്ടിയില്ലെങ്കിൽ എനിക്ക് സങ്കടമാവും
അതെന്താ ഇത്ര സങ്കടം വരാൻ മാത്രം കാരണം ?
അത്.. എനിക്ക് ഒരു ? കൂടി വേണം..
????????? മതിയോ?
ഇതിങ്ങനെ ഫോണിലൂടെ ആയത് കൊണ്ട് എന്താവാനാ..
പിന്നെ..
എപ്പഴാ.. ഇതൊന്ന് direct കിട്ടുന്നേ..
അയ്യടാ.. ആ പൂതി മനസ്സില് വെച്ചാമതി.. തല്ല് കൊള്ളും..!!
പ്ലീസ് അങ്ങനെ പറയല്ലേ.. ആ ചുണ്ടിലും കഴുത്തിലും നെറ്റിയിലും കണ്ണുകളിലുമൊക്കെ ചുംബിക്കാൻ മനസ്സ് കൊതിക്കുന്നു!!
അയ്യടാ മതി മതി.. ഇനി വേണ്ട എന്ന് മെസ്സേജ്..
പ്ലീസ് മോളെ.. ഒരൊറ്റ തവണ !!
പറ്റില്ലാന്ന് പറഞ്ഞില്ലേ?