Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

വാസന്തിയും ഞാനും.. കമ്പികഥ Part 2

(Vaasanthiyum njaanum Kambikatha Part 2)


ഈ കഥ ഒരു വാസന്തിയും ഞാനും സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാസന്തിയും ഞാനും

കമ്പികഥ – സത്യത്തിൽ വാസന്തി ചേച്ചിയുടെ assessment ശരിയായിരുന്നു.. ഞാനവരെ സുഖിപ്പിക്കാൻ പറഞ്ഞതാ.. എന്തായാലും ഇനി അതങ്ങനെ തന്നെ ഇരുന്നോട്ടെ.. എന്തായാലും സ്വന്തം ഭർത്താവ് കൊടുക്കാത്ത ഒരു compliment ആണല്ലോ ഞാൻ നൽകിയത്.. അത് ആ മനസ്സിൽ തങ്ങിനിൽക്കും എന്നെ നിക്കുറപ്പാ..

ആട്ടെ.. ഇനിയൊന്നും പറയാനില്ലേ..

അത് ഞാൻ പ്രതീക്ഷിക്കാത്ത ചോദ്യമാണല്ലോ..
ഒരു ചൂണ്ടയിടാനുള്ള അവസരം പാഴാക്കരുതല്ലോ..

എനിക്ക് പറയാനാവാത്ത ഒരു ഇഷ്ടമാണ് പണ്ട്മുതലേ ഉള്ളത്..
ആ വട്ടമുഖം പണ്ടേ എന്റെ മനസ്സിലുണ്ട്.

എനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല.. അറിയാവുന്ന പയ്യൻ ആയതോണ്ടാണ് മെസ്സേജ് ഇട്ടത്.. ഇങ്ങനെ ഒന്നും കരുതിയില്ല.

ഞാൻ മനസ്സിന്റെ ഫീലിംഗ്സ് പറഞ്ഞന്നേയുള്ളു എനിക്കിഷ്ടമാണ്.. അത് ഒന്നിനും വേണ്ടിയല്ല.. ആ ജീവിതം നശിപ്പിക്കാനോ സ്വത്തോ സാമ്പത്തോ ശരീരമോ ഒന്നും ആഗ്രഹിച്ചു കൊണ്ടല്ല..

ശരി.. ശരി.. തൽക്കാലം നമുക്കിവിടെ നിർത്താം.. എനിക്കടുക്കളേൽ പണിയുണ്ട്.. ok.. bye..

വാസന്തി കാൾ കട്ട്‌ ചെയ്തു…

പിന്നെ രണ്ട് മൂന്ന് ദിവസത്തേക്ക് രണ്ടു പേരും പരസ്പരം മെസ്സേജ് പോലും ഉണ്ടായില്ല..

മൂന്ന് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി.. ഇനിയും chat ചെയ്തിച്ചിൽ ആ connection cut ആയിപ്പോകുമെന്ന് ..

Hai.. How are you?

ഞാനൊരു മെസ്സേജ് ഇട്ടു .. രാവിലെ 10 മണിക്ക് ഇട്ട മെസ്സേജിന് വൈകുന്നേരമായിട്ടും മറുപടി ഇല്ല..

ഞാനന്ന് സംസാരിച്ചത് കൈവിട്ടു പോയോ.. ചില നേരങ്ങളിൽ എന്റെ സംസാരം എനിക്ക് തന്നെ പാരയാവാറുണ്ട്.. ഇതും അങ്ങനെ വല്ലതുമായോ?

വീണ്ടും ഒരു മെസ്സേജ് അയക്കുന്നത് ബോറാണ്.. ഇടിച്ച് കേറാൻ ശ്രമിക്കുന്നു എന്നൊരു തോന്നൽ വരാം.. അത് വേണ്ട.. കാത്തിരിക്കാം.. പരസ്പരം അടുക്കാൻ വിധിയുണ്ടെങ്കിൽ വീണ്ടും ആ connection പുന:സ്ഥാപിക്കും..
മനസ്സിൽ അങ്ങനെ തോന്നി.

രാത്രി വൈകി മേസ്സേജ് വന്നതിന്റെ ബീപ്പ് സൗങ്ങ് വന്നത് അർദ്ധമയക്കത്തിലാണെങ്കിലും അറിഞ്ഞു. ഭാര്യ അടുത്ത് കിടന്നുറങ്ങുന്നതിനാൽ അറിഞ്ഞ ഭാവം നടിച്ചില്ല..

ആരുടെ മെസ്സേജ് ആയിരിക്കും എനൊന്നും എനിക്ക് ചിന്തിക്കേണ്ടതില്ലായിരുന്നു.. വാസന്തിയുമായിട്ടല്ലാതെ മറ്റാരുമായും ഞാൻ ചാറ്റ് പരിപാടി ഇല്ല.. ഇത് വരെ ഉണ്ടായിട്ടുമില്ല.. ഫോൺ കോൾ ചെയ്യാനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാറുമില്ല.. ഞാൻ ഓഫീസിലിരിക്കുമ്പോൾ ചിലപ്പോൾ wife video call ചെയ്യാറുണ്ട്. അതും എനിക്ക് താല്പര്യമുള്ളതല്ല..

രാവിലെ മുതൽ വാസന്തിയുടെ മറുപടി പ്രതീക്ഷിക്കുന്നതായത് കൊണ്ട് മെസ്സേജ് വാസന്തിയുടേതാണെന്ന കാര്യത്തിൽ എനിക്ക് സംശയവുമില്ല..

കുറച്ച് കഴിഞ്ഞ് ഞാൻ ഫോണുമായി എഴുന്നേറ്റ് ടോയലറ്റിലേക്ക് പോയി. ടോയ്ലറ്റിൽ പോകുമ്പോൾ ഫോൺ കൊണ്ടുപോകുന്നത് പതിവായതിനാൽ ഭാര്യ സംശയിക്കില്ലെന്നുറപ്പാ.. മെസ്സേജ് വന്ന ഉടനെ എഴുന്നേറ്റ് പോയിരുന്നെങ്കിൽ അവൾ ഉറങ്ങിയിട്ടില്ലെങ്കിൽ സംശയിക്കുമെന്നതും ഉറപ്പാണ്.

എനിക്ക് പെട്ടെന്നൊരു വയറ് വേദന തോന്നി. അതാ ഞാൻ കോൾ കട്ട് ചെയ്തത്.. കുറച്ച് കഴിഞ്ഞപ്പോ മെൻസസ്സായി.. അത് വന്നാ ആദ്യത്തെ രണ്ട് ദിവസം നല്ല വയറ് വേദന പതിവാ.. ഇത്തവണ അത് മൂന്ന് ദിവസം നീണ്ടു.. ഇപ്പഴാ ഒരു ആശ്വാസമായത്.

മെസ്സേജ് വായിച്ചപ്പോൾ എനിക്കും ആശ്വാസമായി. എന്റെ നാവ് പിഴച്ചിട്ടില്ല.. വാസന്തി ഇപ്പോഴും എന്റെ റൂട്ടിലുണ്ട്..

വാസന്തി അപ്പോൾ ഓൺ ലൈനിൽ ഇല്ലായിരുന്നു. അത് നന്നായി എന്നെനിക്ക് തോന്നി. ഞാൻ മറുപടി ടൈപ്പ് ചെയ്തു..

എന്ത് ചെയ്യാം.. സ്ത്രീക്ക് അങ്ങനെ ഒരു ദുരന്തം പ്രകൃതി തന്നതല്ലേ.. അത് കണ്ട് നിൽക്കാം എന്നല്ലാതെ ഒന്ന് ആശ്വസിപ്പിക്കാൻ പറ്റില്ലല്ലോ..

മെസ്സേജ് അയച്ച് ഉടനെ മറുപടി വന്നു..

ങാഹാ.. ഭാര്യക്ക് അങ്ങനെ ഒരു വേദന വന്നാൽ നോക്കി നിൽക്കത്തേ ഉള്ളോ?

പിന്നെ എന്ത് ചെയ്യാനാ?

എല്ലാ ആണുങ്ങളും കണക്കാ.. ആ സമയത്ത് വയറൊന്ന് തടവിത്തരിക.. മാറോട് ചേർത്ത് കെട്ടിപ്പിടിച്ച് കിടക്കുക.. അങ്ങനെയുള്ള ലാളനകളാണ് പെണ്ണ് ആഗ്രഹിക്കുക.. അതൊന്നും നിങ്ങൾ ആണുങ്ങൾക്ക് മനസ്സിലാവില്ലല്ലോ.. ആ ദിവസങ്ങളിൽ കളി നടത്താൻ പറ്റിയില്ലെന്ന നിരാശയല്ലേ നിങ്ങൾക്കുണ്ടാവൂ.

ആ മറുപടി എന്നെ ഞെട്ടിച്ചു.. വളരെ അടുപ്പമുള്ളവർ തമ്മിലല്ലാതെ അങ്ങനെ ഒരു തുറന്ന്പറച്ചിൽ ഉണ്ടാവില്ല.. അതും കളിക്കുന്ന കാര്യമൊക്കെ പറയുകാന്ന് വെച്ചാൽ.. എന്തായാലും ആ മെസ്സേജ് എന്നെ സന്തോഷിപ്പിച്ചു.. വാസന്തി എന്നോട് എത്രയ്ക്ക് അടുത്തിരിക്കുന്നു എന്നത് ആ മെസ്സേജിലുണ്ട്.

ഇനി വേദന വന്നാൽ പറയണേ.. ഞാൻ ഹീലിംങ് ചെയ്ത് തരാം..

ഹീലിംങ്ങോ.. അതെന്താ?

അകലെ ഇരുന്നു കൊണ്ട് പേഷ്യന്റിന്റെ treat ചെയ്യുന്ന ഒരു രീതിയാണത്.. ഹീലിംങ്ങ് പ്രാക്റ്റീസ് ചെയ്തിട്ടുള്ള ഡോക്ടർക്ക് അയാളുടെ treatment centre റിൽ ഇരുന്നു കൊണ്ട് അകലെ എവിടെയോ ഉള്ള patient നെ healing ലൂടെ ചികിത്സിക്കാം.. Patient ന് ആ treatment ന്റെ Result കിട്ടുകയും ചെയ്യും..

“അത് കൊള്ളാല്ലോ.. എന്നാ എന്റ പൊന്നുമോൻ അതൊന്ന് Practice ചെയ്തെടുക്ക്.. എന്നിട്ട് എന്നെ ചികിത്സിക്കണം “

അതിന്..??? മാത്രമാണ് ഞാനപ്പോ മറുപടി നൽകിയത്.

അപ്പോൾ വന്ന മറുപടി..

??? ഇതായിരുന്നു.

എനിക്കുള്ളിൽ പ്രതീക്ഷയുടെ നാമ്പുകൾ കിളിർക്കുകയായിരുന്നു അന്നേരം..

ഞങ്ങൾ പയ്യെ പയ്യെ മെസ്സേജിലൂടെയും കോളിലൂടെയും അടുത്ത് കൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ടായിരുന്നു..

ഞാൻ രണ്ടും കല്പിച്ചു ഒരു ? അയച്ചു.

ഉടനെ അതിന് മറുപടി വന്നില്ല..

അത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു..
കുഴപ്പമായോ എന്നൊരു തോന്നൽ. ഞാനാകെ അസ്വസ്തനായി..

ഇത്രയുമൊക്കെ കെട്ടിപ്പൊക്കിക്കൊണ്ട് വന്നിട്ട് കൈവിട്ടു പോയോ എന്നായി എന്റെ ചിന്ത..

Sorry ഞാൻ ഇഷ്ടം കൊണ്ട് ? ഇട്ടു പോയതാ.. ഒന്നും തോന്നരുതേ.. സോറി.. സോറി… ക്ഷമിക്കണേ..

ഞാൻ മെസ്സേജിട്ടു.

ആ പോട്ടെ കുഴപ്പമില്ല..

എന്ന് അവളും

ഞാൻ good night മെസ്സേജയച്ചു..
എന്നിട്ട് ബാത്ത് റൂമിൽ നിന്നും പോയി..

ഞാൻ വന്ന് കിടന്നതൊന്നും ഭാര്യ അറിഞ്ഞില്ല.

അടുത്ത ദിവസം രാവിലെ

good morning ???

എന്ന് മെസ്സേജ് അയച്ചു..

കുറച്ച് കഴിഞ്ഞ്.. ❤️ എന്ന് മാത്രം ഒരു മെസ്സേജ് തിരിച്ചു വന്നു..

❤️ ചിഹ്നത്തിന് Love മാത്രമേ ഉദ്ദേശിക്കേണ്ടതുള്ളോ? ചിലർ സൗഹൃദത്തിനും ❤️ അയക്കാറുണ്ട്. അത് കൊണ്ട് വാസന്തിചേച്ചി എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് വ്യക്തമാകുന്നില്ലായിരുന്നു.

എന്നാലും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വലിക്കുന്നത് ശരിയല്ലയോ എന്നോർത്ത്

ഒന്നുകൂടി മെസ്സേജ് റെഡിയാക്കി..

? തരുമോ?

ചുംബനമാണ് ചോദിക്കുന്നതെന്ന് മനസ്സിലാകും. എതിർപ്പുണ്ടെങ്കിൽ ചീത്ത പ്രതീക്ഷിക്കാം.. എന്തായാലും ഇനി ആരോടും പറയാൻ സാധ്യതയില്ല.. ദിവസങ്ങളായി പരസ്പരം ചാറ്റ് ചെയ്യുന്നതല്ല.. അതും മെൻസസ്സിനെ ക്കുറിച്ചൊക്കെ അത്രയും ഓപ്പണായി മെസ്സേജ് അയച്ച ഒരാൾ ഇനി എങ്ങനയാ പരാതി പറയുക..

ആ ഒരു ചിന്തയോടെ ഞാനാ മെസ്സേജ് അയച്ചു.

അതൊന്നും വേണ്ട.. എന്ന് മാത്രം മറുപടി വന്നു..

ആ മറുപടിയിൽ ദേഷ്യമല്ല.. പെട്ടെന്ന് സമ്മതിക്കാത്തതാണ് എന്നാണ് എനിക്ക് തോന്നിയത്..

???
എന്റെ അടുത്ത മെസ്സേജ് വിട്ടു..

എന്തിനാ കരയുന്നേ.. കരയല്ലേടാ കുട്ടാ ..
ദാ.. ? ഇനി ചോദിക്കരുതെ ട്ടോ..

ഹോ.. ആശ്വാസമായി.. വാസന്തിയിലേക്കുള്ള ലൈനിൽ വൈദ്യുതി സഞ്ചരിച്ച് തുടങ്ങിയെന്ന് എനിക്ക് ബോദ്ധ്യമായി.

എന്തായാലും ഇപ്പോ ഇവിടെ നിർത്താം.. കുറച്ച് കഴിഞ്ഞിട്ടാവാം. ഞാൻ ചാറ്റിംങ്ങ് നിർത്തി.

പോയോ..

കുറച്ച് കഴിഞ്ഞ് എനിക്ക് മെസ്സേജ് വന്നു..

ഇല്ല.. പോയതല്ല.. എനിക്ക് ഒന്നുകൂടി വേണം.. അത് ചോദിച്ചാൽ കിട്ടിയില്ലെങ്കിൽ എനിക്ക് സങ്കടമാവും

അതെന്താ ഇത്ര സങ്കടം വരാൻ മാത്രം കാരണം ?

അത്.. എനിക്ക് ഒരു ? കൂടി വേണം..

????????? മതിയോ?

ഇതിങ്ങനെ ഫോണിലൂടെ ആയത് കൊണ്ട് എന്താവാനാ..

പിന്നെ..

എപ്പഴാ.. ഇതൊന്ന് direct കിട്ടുന്നേ..

അയ്യടാ.. ആ പൂതി മനസ്സില് വെച്ചാമതി.. തല്ല് കൊള്ളും..!!

പ്ലീസ് അങ്ങനെ പറയല്ലേ.. ആ ചുണ്ടിലും കഴുത്തിലും നെറ്റിയിലും കണ്ണുകളിലുമൊക്കെ ചുംബിക്കാൻ മനസ്സ് കൊതിക്കുന്നു!!

അയ്യടാ മതി മതി.. ഇനി വേണ്ട എന്ന് മെസ്സേജ്..

പ്ലീസ് മോളെ.. ഒരൊറ്റ തവണ !!

പറ്റില്ലാന്ന് പറഞ്ഞില്ലേ?

പ്ലീസ്.. ചേച്ചി .. മനസ്സ് കൊണ്ട് നിങ്ങളെ എത്രയോവട്ടം ചുംബിച്ചിരിക്കുന്നു.. അത് ലിപ്പിൽ മാത്രമല്ല.. ആ പാൽക്കുടത്തിൽ വരെ ഞാൻ ചുംബിക്കാറുണ്ട്..

ഛെ.. എന്തൊക്കയാ നീ പറയുന്നേ.. ഞാനല്പം ഫ്രീഡം തന്നെന്നും വെച്ച് എന്തും പറയാമെന്നായാ ?

അയ്യോ.. ചേച്ചീ.. അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ എത്രയോവട്ടം പറഞ്ഞു.. ഈ മനസ്സിൽ ആ മുഖം നിറഞ്ഞിരിക്കുകയാണെന്ന്.. മുഖം മാത്രമല്ല.. ആ ശരീരവും എന്റെ മനസ്സിലുണ്ട്..

ചേച്ചി ഞാൻ സ്വപ്നത്തിൽ ചേച്ചിയെ കാണാറുണ്ട്. അങ്ങനെ ഒരു ദിവസം കണ്ടപ്പോൾ ഞാൻ ചേച്ചിയോട് Breast ന്റെ size ചോദിച്ചു. അപ്പോ ചേച്ചി size
പറഞ്ഞ് തന്നു…

ഇതൊക്കെ നിന്റെ ഭാവനയല്ലേ.

അയ്യോ.. സത്യമായിട്ടുമല്ല.. ഞാൻ സ്വപ്നത്തിൽ അറിഞ്ഞതാ..

എങ്കിൽ പറ.. എന്റെ size എത്രയാ .. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)