വാസന്തിയും ഞാനും
ആ മറുപടി എന്നെ ഞെട്ടിച്ചു.. വളരെ അടുപ്പമുള്ളവർ തമ്മിലല്ലാതെ അങ്ങനെ ഒരു തുറന്ന്പറച്ചിൽ ഉണ്ടാവില്ല.. അതും കളിക്കുന്ന കാര്യമൊക്കെ പറയുകാന്ന് വെച്ചാൽ.. എന്തായാലും ആ മെസ്സേജ് എന്നെ സന്തോഷിപ്പിച്ചു.. വാസന്തി എന്നോട് എത്രയ്ക്ക് അടുത്തിരിക്കുന്നു എന്നത് ആ മെസ്സേജിലുണ്ട്.
ഇനി വേദന വന്നാൽ പറയണേ.. ഞാൻ ഹീലിംങ് ചെയ്ത് തരാം..
ഹീലിംങ്ങോ.. അതെന്താ?
അകലെ ഇരുന്നു കൊണ്ട് പേഷ്യന്റിന്റെ treat ചെയ്യുന്ന ഒരു രീതിയാണത്.. ഹീലിംങ്ങ് പ്രാക്റ്റീസ് ചെയ്തിട്ടുള്ള ഡോക്ടർക്ക് അയാളുടെ treatment centre റിൽ ഇരുന്നു കൊണ്ട് അകലെ എവിടെയോ ഉള്ള patient നെ healing ലൂടെ ചികിത്സിക്കാം.. Patient ന് ആ treatment ന്റെ Result കിട്ടുകയും ചെയ്യും..
“അത് കൊള്ളാല്ലോ.. എന്നാ എന്റ പൊന്നുമോൻ അതൊന്ന് Practice ചെയ്തെടുക്ക്.. എന്നിട്ട് എന്നെ ചികിത്സിക്കണം “
അതിന്..??? മാത്രമാണ് ഞാനപ്പോ മറുപടി നൽകിയത്.
അപ്പോൾ വന്ന മറുപടി..
??? ഇതായിരുന്നു.
എനിക്കുള്ളിൽ പ്രതീക്ഷയുടെ നാമ്പുകൾ കിളിർക്കുകയായിരുന്നു അന്നേരം..
ഞങ്ങൾ പയ്യെ പയ്യെ മെസ്സേജിലൂടെയും കോളിലൂടെയും അടുത്ത് കൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ടായിരുന്നു..
ഞാൻ രണ്ടും കല്പിച്ചു ഒരു ? അയച്ചു.
ഉടനെ അതിന് മറുപടി വന്നില്ല..