വാസന്തിയും ഞാനും
കുറച്ച് കഴിഞ്ഞ് ഞാൻ ഫോണുമായി എഴുന്നേറ്റ് ടോയലറ്റിലേക്ക് പോയി. ടോയ്ലറ്റിൽ പോകുമ്പോൾ ഫോൺ കൊണ്ടുപോകുന്നത് പതിവായതിനാൽ ഭാര്യ സംശയിക്കില്ലെന്നുറപ്പാ.. മെസ്സേജ് വന്ന ഉടനെ എഴുന്നേറ്റ് പോയിരുന്നെങ്കിൽ അവൾ ഉറങ്ങിയിട്ടില്ലെങ്കിൽ സംശയിക്കുമെന്നതും ഉറപ്പാണ്.
എനിക്ക് പെട്ടെന്നൊരു വയറ് വേദന തോന്നി. അതാ ഞാൻ കോൾ കട്ട് ചെയ്തത്.. കുറച്ച് കഴിഞ്ഞപ്പോ മെൻസസ്സായി.. അത് വന്നാ ആദ്യത്തെ രണ്ട് ദിവസം നല്ല വയറ് വേദന പതിവാ.. ഇത്തവണ അത് മൂന്ന് ദിവസം നീണ്ടു.. ഇപ്പഴാ ഒരു ആശ്വാസമായത്.
മെസ്സേജ് വായിച്ചപ്പോൾ എനിക്കും ആശ്വാസമായി. എന്റെ നാവ് പിഴച്ചിട്ടില്ല.. വാസന്തി ഇപ്പോഴും എന്റെ റൂട്ടിലുണ്ട്..
വാസന്തി അപ്പോൾ ഓൺ ലൈനിൽ ഇല്ലായിരുന്നു. അത് നന്നായി എന്നെനിക്ക് തോന്നി. ഞാൻ മറുപടി ടൈപ്പ് ചെയ്തു..
എന്ത് ചെയ്യാം.. സ്ത്രീക്ക് അങ്ങനെ ഒരു ദുരന്തം പ്രകൃതി തന്നതല്ലേ.. അത് കണ്ട് നിൽക്കാം എന്നല്ലാതെ ഒന്ന് ആശ്വസിപ്പിക്കാൻ പറ്റില്ലല്ലോ..
മെസ്സേജ് അയച്ച് ഉടനെ മറുപടി വന്നു..
ങാഹാ.. ഭാര്യക്ക് അങ്ങനെ ഒരു വേദന വന്നാൽ നോക്കി നിൽക്കത്തേ ഉള്ളോ?
പിന്നെ എന്ത് ചെയ്യാനാ?
എല്ലാ ആണുങ്ങളും കണക്കാ.. ആ സമയത്ത് വയറൊന്ന് തടവിത്തരിക.. മാറോട് ചേർത്ത് കെട്ടിപ്പിടിച്ച് കിടക്കുക.. അങ്ങനെയുള്ള ലാളനകളാണ് പെണ്ണ് ആഗ്രഹിക്കുക.. അതൊന്നും നിങ്ങൾ ആണുങ്ങൾക്ക് മനസ്സിലാവില്ലല്ലോ.. ആ ദിവസങ്ങളിൽ കളി നടത്താൻ പറ്റിയില്ലെന്ന നിരാശയല്ലേ നിങ്ങൾക്കുണ്ടാവൂ.