വാസന്തിയും ഞാനും
ഞാൻ ഒരു സെൽഫി അയച്ചു..
അതിന് ഒരു ചോദ്യചിഹ്നമാണ് മറുപടി വന്നത്..
ഞാനിപ്പോ എടുത്തതാ.. എന്ന് വീണ്ടും മെസ്സേജ് അയച്ചു..
അതിന് Smile ഇമോജി എത്തി.
ഒപ്പം.. bye.. എന്നും..
അന്നങ്ങനെ കഴിഞ്ഞു..
അടുത്ത ദിവസം ചേച്ചിയുടെ ഒരു selfie അയച്ചു കൊണ്ടാണ് ചാറ്റിങ് തുടങ്ങിയത്..
അത് കണ്ടപ്പോ thanks എന്നൊരു റിപ്ലെ അയച്ചു..
എന്തിനാ താങ്ക്സ് ..
ഞാൻ ചോദിക്കാനിരിക്കയായിരുന്നു.. ചോദിക്കാതെ എന്റെ മനസ്സറിഞ്ഞയച്ചതിന്..
അതിന് വീണ്ടും smile ഇമോജി എത്തി..
അങ്ങനെ ഓരോ പിക്സ് അവൾ തരാൻ തുടങ്ങി. ഞാൻ അങ്ങോട്ടും അയച്ചു..
ഒരു ദിവസം.. ഞാൻ മെസ്സഞ്ചറിൽ കാൾ ചെയ്തു.. ഞങ്ങൾ സംസാരിച്ചു.. ആദ്യമായി ശബ്ദങ്ങൾ പരസ്പരം കേട്ടു..
എന്തോ.. വാസന്തിയുടെ ശബ്ദത്തിന്റെ വസന്തത്തിന്റെ ഒരു കുളിർമ്മ തോന്നി..
ഞാനത് പറഞ്ഞു..
ഓഹോ.. ആദ്യമായിട്ടാ ഒരാള് എന്റെ ശബ്ദത്തിന് കുളിർമ്മയുണ്ടെന്ന് പറയുന്നത്. anyway thanks..
അപ്പോ.. ഹസ്സ് ഇതുവരെ പറഞ്ഞിട്ടില്ലേ..
ഇല്ലന്നേ.. ആദ്യമായിട്ടാ അങ്ങനെ ഒരു complement കേൾക്കുന്നത്.. എന്തോ എനിക്കങ്ങനെ തോന്നിയിട്ടില്ലാട്ടോ.. പാറപ്പുറത്ത് കല്ലിട്ടുരസിയാൽ ഒരു ശബ്ദം തോന്നില്ലേ.. അതാ എന്റ ശബ്ദമെന്നാ എന്റെ self assessment… [ തുടരും ]