വാസന്തിയും ഞാനും
ഇയാളിത് എന്തൊക്കയാ ഈ പറയുന്നത്!! അപ്പോ റോഡിലൂടെ പോകുമ്പോഴൊക്കെ എന്റെ വീട്ടിലേക്ക് നോക്കിയാണോ ബൈക്ക് ഓടിക്കുന്നത്.. അത് ശരിയല്ലാട്ടോ..
അയ്യോ.. അങ്ങനെ നോക്കുന്നതല്ല.. ആ ഗേറ്റിലെക്കുമ്പോ സ്വയമറിയാതെ കണ്ണങ്ങോട്ട് പാളിപ്പോകുന്നതാ.. ഞാൻ പറഞ്ഞില്ലേ.. ആ വട്ടമുഖം.. അത് കാണാനുള്ള ആകാംക്ഷയാണ് നോക്കാൻ കാരണം..
അല്ല.. കാപ്പി കളർ ചുരിദാർ എടുത്ത് പറയാൻ എന്താ കാരണം..
അത്.. അതിടുമ്പോൾ ചേച്ചിയെ കാണാൻ ഒരു പ്രത്യേകതയുണ്ട്. ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചുരിദാറല്ലേ അത്?
അതെങ്ങനെ തനിക്ക് മനസ്സിലായി?
ആ ചോദ്യം നേരിട്ടാണ് ചോദിക്കുന്നതെങ്കിൽ ചേച്ചിയുടെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞിരിക്കുമെന്ന് എനിക്ക് തോന്നി.. മെസ്സേജ് ആണെങ്കിലും ആ ആകാംക്ഷയുള്ള ശബ്ദം കാതിൽ എത്തിയ പോലെ..
എന്തായാലും അടുപ്പം കൂട്ടുവാനുള്ള വഴി തുറന്ന് വരുന്നുണ്ട്.. കണ്ടക്റ്റായി ചാറ്റ് തുടരുന്നതാണ് ബുദ്ധി എന്നൊരു ഉൾവിളി തോന്നി.
ഞാൻ പറഞ്ഞത് ശരിയല്ലേ.. ചേച്ചിയെ ആ ഡ്രസ്സിൽ കാണുന്നത് എനിക്ക് ഇഷ്ടമായിരുന്നു എന്നത് പോലെ ആ ഡ്രസ്സ് ഇടുന്നത് ചേച്ചിക്ക് ഇഷ്ടവുമായിരുന്നു.. അതാണ് മനപ്പൊരുത്തം..
അതിന് Love, Smile എന്നീ ഇമോജികളാണ് മറുപടിയായി വന്നത്..
അതോടെ ഞങ്ങൾ വളരെ ഫ്രീയായി ചാറ്റ് continue ചെയ്തു.
പരസ്പരം അടുക്കുന്നതിനുള്ള പാലമായി ആ ചാറ്റിംങ്ങ്.