വാസന്തിയും ഞാനും
അപ്പോഴാണ് പുതിയ പ്രശ്നം..
ചേച്ചിയുടെ മെസ്സേജ്: നമ്പർ ഹൈഡ് ചെയ്യാം.. അതെങ്ങനെയാ ചെയ്യേണ്ടത്.. എനിക്കറിയില്ലാ..
ഞാൻ പറഞ്ഞു തന്നാൽ ചിലപ്പോൾ ചേച്ചിക്കത് മനസിലായില്ലെങ്കിലോ…
(ജസ്റ്റ് ഒരു നമ്പർ ഇറക്കിയതാണ് ഞാൻ..
അത് ശരിയാ.. എനിക്കീ ഫോണിന്റെ ഒരു കുന്ത്രാണ്ടവും അറിയില്ല.. ഞാൻ എവിടെ ചെങ്കിലുമൊക്കെ കുത്തി അത് കേടാക്കും..
ചേച്ചി അങ്ങനെ മെസ്സേജ് അയച്ചപ്പോൾ:
വേണമെങ്കിൽ ഞാനത് ഹൈഡ് ചെയ്ത് തരാം.. ആ മെയിൽ ഐഡിയും പാസ്സ്‌വേഡും ഒന്ന് പറഞ്ഞു തന്നാ മതി ..
അത് വേണ്ടന്ന് ചേച്ചി..
വിശ്വാസമില്ലെങ്കിൽ വേണ്ട.. ഞാൻ പറഞ്ഞന്നേയുള്ളു.. ഞാനത് ചെയ്തിട്ട് വേണേൽ പാസ്സ്‌വേർഡ് മാറ്റിക്കോളൂ.
എന്റെ ആ നിഷ്കളങ്കത വാസന്തിക്ക് ബോദ്ധ്യപ്പെട്ടു. അവർ മെയിൽ ID യും പാസ് വേഡും മെസ്സേജ് ചെയ്തു.
ഞാൻ ലാപ്പിലൂടെ google ൽ കയറി അവരുടെ ID യിൽ ലോഗിൻ ചെയ്തു നമ്പർ ഹൈഡ് ആക്കി..
ജസ്റ്റ് മെസ്സേജ്സ് ഒക്കെ ഒന്ന് നോക്കി. അങ്ങനെ ചുറ്റിക്കളി മെസ്സേജ് ഒന്നുമില്ല.. ഞാൻ ലോഗോട്ട് ചെയ്തു.
ഞാൻ പറഞ്ഞു ഇനി വേണമെങ്കിൽ പാസ്സ്‌വേർഡ് ചേഞ്ച് ആക്കിക്കോളൂ എന്ന്.. അവൾ ആക്കിക്കോളാം എന്നും പറഞ്ഞു. ഒരു ഡേ കഴിഞ്ഞ് നോക്കിയപ്പോൾ പാസ്‌വേഡ് ചേഞ്ച് ആക്കിയിരിക്കുന്നു. പിന്നെ അതിനെ പറ്റി ഒന്നും ചോദിച്ചിട്ടില്ല.