വാസന്തിയും ഞാനും
ഞാൻ കൃഷ്ണൻ.….28 വയസ്..ഇരുണ്ട നിറം, 6 അടി പൊക്കം, അതിനൊത്ത വണ്ണം, വിവാഹിതനായിട്ട് 1 വർഷമായി.. നാട്ടിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയുന്നു.
വാസന്തി അവൾ എന്റെ അയലത്തുകാരിയാണ്… എന്ന് വെച്ചാൽ തൊട്ടപ്പുറത്തെ വീടല്ല.. ചുറ്റുവട്ടത്തുള്ളവരെയും അയൽക്കാർ എന്ന് പറയുമല്ലോ.. അങ്ങനെ അയൽപ്പക്കം…
വാസന്തിയുടെ ആ വട്ടമുഖം എന്നും എന്റെ ഒരു ബലഹീനതയായിരുന്നു… തമ്മിൽ കാണും, ജസ്റ്റ് എന്തേലും മിണ്ടും, ചേച്ചി എന്നാണ് വിളിക്കുന്നതും.. അത്രേക്കേ ഉണ്ടായിരുന്നുള്ളൂ..
ഞങ്ങളുടെയൊക്കെ വീട്ടിലേക്ക് മെയിൽ റോഡിൽനിന്നും ഒരു ഇടറോഡുണ്ട്. ആ റോഡ് സൈഡിലാണ് വാസന്തിയുടെ വീട്.. ആ വീടിന് മുന്നിലൂടെ മാത്രതെ ഞങ്ങൾക്ക് മെയിൽ റോഡിലേക്ക് പോകാനൊക്കൂ…. അത് വഴി പോകുമ്പോൾ മിക്കവാറും വാസന്തിയുടെ ദർശനം ഉറപ്പായിരിക്കും..
ദർശനം കിട്ടണേ എന്ന ആഗ്രഹത്തോടെയാണ് അതിലേ പോകുന്നതും..ആ വട്ടമുഖം കാണുന്നതേ ഒരു കുളിരാണ്..!!
വാസന്തിയെ കണ്ട് കുളിര് കോരി നടക്കുമ്പോഴാണ് ഞാൻ കല്യാണം കഴിച്ചത്.
കല്യാണം കഴിഞ്ഞ് ഒരു മാസം ആയിക്കാണും… എന്റെ ഫേസ്ബുക്കിൽ വാസന്തിയുടെ പ്രൊഫൈൽ കണ്ടു റിക്വസ്റ്റ് അയച്ചു….
ജസ്റ്റ് മെസ്സഞ്ചറിൽ ഒരു ഹായ് അയച്ചു ഞാൻ… കുറച്ച് കഴിഞ്ഞപ്പോൾ തിരിച്ചും മെസ്സേജ് വന്നു…