എന്റെ മുകളില്‍ അവള്‍ കിടന്നു. എനിക്ക് മുല തന്നപ്പോള്‍ പിങ്ക് നിറമുള്ള അവളുടെ മുലക്കണ്ണുകള്‍ എന്റെ പല്ലിനിടയില്‍ ചുവപ്പ് നിറച്ചുകൊണ്ട് തെനുത്തു നിന്നു. എന്റെ കഴുത്തിലൂടെ ഉമ്മവെച്ച് താഴേക്കിറങ്ങി അവള്‍ എന്റെ മുലക്കണ്ണില്‍ ആഞ്ഞുകടിച്ചു.
” സുഖത്തിന് ഇത്രയും വേദനയോ..”
ഇത് ഞാന്‍ പ്രതിക്ഷിച്ചതാണ്. കാരണം അവള്‍ ഇത് എന്നും ചെയ്യുന്നതാണ്. പക്ഷെ ഇക്കുറി വേദന , അവളുടെ പല്ലിന്റെ പാട് എന്റെ മുലക്കണ്ണിനു ചുറ്റും ബാക്കിവെച്ച് അവള്‍.
അവള്‍ കടിച്ചതും , എന്റെ വലത്തേ കയ്യിലെ നഖം അവളുടെ വയറിനു ഇടതുവശം താഴെ ആഴ്ന്ന് ഇറങ്ങി…
ഒരിക്കലും മായാത്ത പാട് ഞാന്‍ അവള്‍ക്ക് നല്‍കിയോ?
ആ വേദന നിറഞ്ഞ സുഖം ഞാന്‍ അവളുടെ കണ്ണില്‍ കണ്ടു ….
“തൊട്ടാല്‍ ഞെങ്ങുമെന്നു അവള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു..”
കണ്ണ് തുറന്നപ്പോള്‍ ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു കിടക്കുന്നു.
ഫാന്‍ കറങ്ങുന്നില്ല. ആകെ ചൂട് !
കറന്റ് ഇല്ല . വെളുപ്പിനെ ആയി. ഉറക്കം പോയി. ദേഹമാകെ ക്ഷീണം. വേദന .
ടെറസില്‍ കയറി ഒരു സിഗററ്റ് കത്തിച്ചു. തണുത്ത കാറ്റ് വീശിക്കൊണ്ടേയിരുന്നു…
ഞാന്‍ ആലോചിച്ചു … കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഈ സ്വപ്നം ഇത് എത്രാമത്തെ തവണയാണ് കാണുന്നത്.
ട്രെയിനില്‍ പോകുന്നു.ഒരു പെണ്ണിനെ കാണുന്നു. ചിരിക്കുന്നു. ആദ്യമൊക്കെ ഇത്രയുമേ ഉള്ളായിരുന്നു. പിന്നെ ഉമ്മ കൊടുത്തു. പിന്നെ.. എന്നെ കൊടുത്തു. അവളെ എടുത്തു. പക്ഷെ ഇന്നവള്‍ക്ക് വ്യക്തത കൂടുതലാകുന്നു.
ആകെ ഒരു അസ്വസ്ഥത …