Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ട്രെയിനിലെ സ്വപ്ന രതി.

മഴ നഞ്ഞു , ഒരു സിഗരറ്റും വലിച്ചു അകെ അടി മുടി നനഞ്ഞു …ചൂട് പിടിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഒരൊറ്റ തോന്നല്‍ മാത്രം.

“ഒരു വോഡ്ക അടിക്കാന്‍ പറ്റിയിരുന്നെങ്കില്‍… അതും ഒരു van gogh വോഡ്ക..”

ഇപ്പൊ നീ ചിന്തിക്കുന്നുണ്ടാവും ..ഹോസ്റ്റലില്‍ romanaov അടിച്ചു നടക്കുന്നവന് ഇത് അഹങ്കാരം അല്ലെ എന്ന് !

അതാ ഞാന്‍ ആദ്യമേ പറഞ്ഞെ … “എനിക്ക് എന്തും ആകാം എന്ന് “.

അതിന്റെ കാരണം നീ തന്നെ പറഞ്ഞതാണ്‌
” ഞാന്‍ ഇങ്ങനാണ് എന്ന് “.

ട്രെയിന്‍ നീങ്ങി തുടങ്ങി. അവസാന ആളും കയറി. പോകാന്‍ ഏറെ ദൂരം ബാക്കി. ഒരു സിഗരട്ട് വലിച്ചു.

അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോ ആരോ വരാനുണ്ട് എന്ന തോന്നല്‍.
വണ്ടി നീങ്ങി തുടങ്ങുന്നതിനു മുന്‍പ് അവള്‍ എത്തി.

കണ്ണ് മുറുക്കെ അടച്ചു ഞാന്‍ പറഞ്ഞു ..

” നാശം… ഈ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇത് എത്രാമത്തെ തവണയാണ് അവള്‍ വരുന്നത് “.
എല്ലാ തവണ വരുമ്പോളും ഒരേ സാരി. വെള്ളയില്‍ നീല പൊതിഞ്ഞ സാരീ. ഇന്ന് അവളെ എനിക്ക് വളരെ വ്യക്തമായി… മുന്നത്തെക്കാള്‍ !

അവള്‍ വന്നു.. ചിരിച്ചു.. എനിക്ക് എതിര്‍ വശം ഇരുന്നു.
മുടി കോതി മുന്നിലക്കിട്ടു.
ബുക്ക്‌ എടുത്തു വായന തുടങ്ങി .

ഇത് അവളുടെ സ്ഥിരം പണിയാണ്….

ജനാലയില്‍ നിന്ന് വന്ന കാറ്റ് അവളുടെ മുടിയെ തഴുകുമ്പോള്‍. ഞാന്‍ അവളെത്തന്നെ നോക്കി ഇരിക്കുമെന്ന് അവള്‍ക്കറിയാം… ആദ്യമായി കണ്ടപ്പോഴുള്ള ചമ്മല്‍ ഇന്നില്ല.

ഞാന്‍ ചോദിച്ചു
“ഈ സാരീ ഒന്ന് മാറ്റികൂടെ …”

അവള്‍ എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു
“എന്താ…”

“അല്ല…ഈ സാരീ ഒന്ന് മാറ്റികൂടെ എന്ന്…”
ഞന്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ അവള്‍ പറഞ്ഞു

” ദൂരം ഏറെയുണ്ട് പോകാന്‍..ഇനി ആരും കേറില്ലതാനും… സാരി മാറ്റാമല്ലോ..”

” ഞന്‍ വേറെ സാരീ ഉടുത്ത്കൂടെ എന്നാ ഉദേശിച്ചത്‌ ..” ഞാന്‍ പറഞ്ഞു

” ഞാന്‍ എന്ത് തന്നെ ഉടുത്താലും നീ അത് മാറ്റും ..അല്ലേല്‍ നിന്നെ കണ്ടാല്‍ ഞാന്‍ തന്നെ മാറ്റിപ്പോകും … എന്നെ നീ ഓര്‍ക്കുമ്പോള്‍ ഈ നീല സാരീ നിനക്കോര്‍മ്മ വരും …. എന്നെ നിന്നില്‍ നിന്ന് അടര്‍ത്തി എടുക്കാന്‍ പറ്റാത്തവണ്ണം നീ എന്നെ ഓര്‍ക്കണം …”

അവള്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ തന്നെ ഞാന്‍ അവളുടെ ചുണ്ടില്‍ ഉമ്മ കൊടുത്തു ….

ഇപ്പോള്‍ ഇങ്ങനെയാണ്… ആദ്യമായി ഉമ്മ കൊടുത്തപ്പോള്‍ ഉള്ള ചമ്മല്‍ ഇന്നില്ല….കെട്ടിപ്പിടിച്ചു താഴെക്കിറങ്ങുമ്പോള്‍ അവളുടെ ഭാരം ഞാന്‍ നന്നേ അറിഞ്ഞു. കഴുത്തിലൂടെ ചുണ്ട് ഒഴുകി, സാരിയുടെ മുകളിലൂടെ മുലകളില്‍ മുഖം അമര്‍ത്തുമ്പോള്‍, ആ ചൂട് ഞാന്‍ ഇന്ന് ആദ്യമായി ശരിക്കും അറിഞ്ഞു .
ട്രെയിനില്‍ തണുപ്പ് നിറയുമ്പോഴും ഞാന്‍ വിയര്‍ത്തൊലിക്കുകയായിരുന്നു…

അവളുടെ പൊക്കിളില്‍ നാക്ക്‌ കൊണ്ട് വരച്ചു. നാഭിക്കുഴിയില്‍ മുഖം അമര്‍ത്തി ഞാന്‍ എന്നെ അവളിലേക്ക്‌ നിറച്ചു.

എന്റെ മുകളില്‍ അവള്‍ കിടന്നു. എനിക്ക് മുല തന്നപ്പോള്‍ പിങ്ക് നിറമുള്ള അവളുടെ മുലക്കണ്ണുകള്‍ എന്റെ പല്ലിനിടയില്‍ ചുവപ്പ് നിറച്ചുകൊണ്ട് തെനുത്തു നിന്നു. എന്റെ കഴുത്തിലൂടെ ഉമ്മവെച്ച് താഴേക്കിറങ്ങി അവള്‍ എന്റെ മുലക്കണ്ണില്‍ ആഞ്ഞുകടിച്ചു.

” സുഖത്തിന് ഇത്രയും വേദനയോ..”

ഇത് ഞാന്‍ പ്രതിക്ഷിച്ചതാണ്‌. കാരണം അവള്‍ ഇത് എന്നും ചെയ്യുന്നതാണ്. പക്ഷെ ഇക്കുറി വേദന , അവളുടെ പല്ലിന്റെ പാട് എന്റെ മുലക്കണ്ണിനു ചുറ്റും ബാക്കിവെച്ച് അവള്‍.

അവള്‍ കടിച്ചതും , എന്റെ വലത്തേ കയ്യിലെ നഖം അവളുടെ വയറിനു ഇടതുവശം താഴെ ആഴ്ന്ന് ഇറങ്ങി…

ഒരിക്കലും മായാത്ത പാട് ഞാന്‍ അവള്‍ക്ക് നല്‍കിയോ?
ആ വേദന നിറഞ്ഞ സുഖം ഞാന്‍ അവളുടെ കണ്ണില്‍ കണ്ടു ….

“തൊട്ടാല്‍ ഞെങ്ങുമെന്നു അവള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു..”

കണ്ണ് തുറന്നപ്പോള്‍ ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു കിടക്കുന്നു.
ഫാന്‍ കറങ്ങുന്നില്ല. ആകെ ചൂട് !
കറന്റ്‌ ഇല്ല . വെളുപ്പിനെ ആയി. ഉറക്കം പോയി. ദേഹമാകെ ക്ഷീണം. വേദന .

ടെറസില്‍ കയറി ഒരു സിഗററ്റ് കത്തിച്ചു. തണുത്ത കാറ്റ് വീശിക്കൊണ്ടേയിരുന്നു…
ഞാന്‍ ആലോചിച്ചു … കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഈ സ്വപ്നം ഇത് എത്രാമത്തെ തവണയാണ് കാണുന്നത്.

ട്രെയിനില്‍ പോകുന്നു.ഒരു പെണ്ണിനെ കാണുന്നു. ചിരിക്കുന്നു. ആദ്യമൊക്കെ ഇത്രയുമേ ഉള്ളായിരുന്നു. പിന്നെ ഉമ്മ കൊടുത്തു. പിന്നെ.. എന്നെ കൊടുത്തു. അവളെ എടുത്തു. പക്ഷെ ഇന്നവള്‍ക്ക്‌ വ്യക്തത കൂടുതലാകുന്നു.
ആകെ ഒരു അസ്വസ്ഥത …

കുളിക്കാമെന്ന് കരുതി ഒരു ബക്കറ്റ്‌ വെള്ളം ഒഴിച്ചപ്പോള്‍ എവിടെയൊക്കെയോ നീറുന്നു.
വലത്തേ മുലക്കണ്ണ് ചുറ്റും കല്ലിച്ചു കിടക്കുന്നു.
ഒരു പല്ലിന്റെ പാട് വ്യക്തമായി കാണാം. ഞാന്‍ പതിയെ ഒന്ന് തോട്ടപ്പോഴേക്കും..

അവള്‍ കണ്ണ് തുറന്നപ്പോള്‍ ഫാന്‍ കറങ്ങുന്നു. ലൈറ്റ് ഓഫ്‌ ചെയ്തിട്ടില്ല , പുസ്തകം വായിച്ചു എപ്പോളോ ഉറങ്ങി പോയി. പുസ്തകം നെഞ്ചില്‍ തന്നെ ഇരിക്കുന്നു ഇപ്പോളും. അത് എടുത്തു മാറ്റിയപ്പോള്‍ താഴെ സാരിയുടെ കുത്തഴിഞ്ഞു കിടക്കുന്നു .അത് കുത്താന്‍ കൈ നീട്ടിയപ്പോള്‍, താഴെ വയറിനു അരികില്‍ നഖംകൊണ്ട് കീറിയ പാടുകള്‍ !!

പെട്ടെന്ന് അവള്‍ ഓര്‍ത്തു ..

കഴിഞ്ഞ ആറ് മാസമായി ഇതേ സ്വപ്നം കാണുന്നു … ആരോ ട്രെയിനില്‍ അവൾക്ക് വേണ്ടി കാത്തുനിൽക്കുന്നു. ചിരിക്കുന്നു , ഉമ്മയില്‍ പൊതിയുന്നു. പക്ഷെ ഈ പാട്.. ഇതാദ്യമായാണ് ! അവള്‍ കൈകൊണ്ട് വയറില്‍ തൊട്ടപ്പോള്‍ ചൂട് മാറാത്ത ചോര പൊടിഞ്ഞു അവളുടെ വിരലുകളില്‍ പതിഞ്ഞു..!!

അങ്ങകലെ , ആകാശത്തിനു താഴെ മഞ്ഞു മലകള്‍ക്കിടയില്‍ പരമ ശിവന്റെ നെഞ്ചില്‍ തല ചായിച്ചു
കൊണ്ട് ദേവി ചോദിച്ചു ..
” വേദനിച്ചോ …? ”

ഒരു ചെറു ചിരിയോടുകൂടി ദേവന്‍ ദേവിയെ തന്റെ നെഞ്ചിലേക്ക് കെട്ടിപിടിച്ചു ചോദിച്ചു ..
” ദേവിക്കോ ..?”

എല്ലാം കണ്ടിട്ടും കാണാത്ത ഭാവത്തില്‍ കുശുമ്പ് നിറച്ചുകൊണ്ട് ഗംഗ ഒഴുകിക്കൊണ്ടേയിരുന്നു

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)