തിരുവല്ലയിലെ രാത്രികൾ
Thiruvallayile Rathrikal 01
ഡിസംബറിൽ അച്ചായൻ വിളിച്ചിട്ടുണ്ട്…ക്രിസ്മസിന് അങ്ങ് എത്തണം എന്ന്… കുറെ വര്ഷങ്ങളായി സ്ഥിരം ഉള്ള പരിപാടിയാണ്..ക്രിസ്മസിന് വിളിക്കുക, ആ ഒരാഴ്ച കൂടെ നിർത്തുക..ആ ഒരാഴ്ച. അച്ചായന്റെ കൂടെ, അച്ചായന്റെ പെണ്ണായി, അച്ചായൻ പറയുന്നത് അനുസരിച്ചു ജീവിക്കുക…കേൾക്കുമ്പോൾ നല്ല സുഖം ഉണ്ടെങ്കിലും അത് അത്ര സുഖം ഉള്ള പരിപാടി അല്ല…
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഒരു പെണ്ണായി ജീവിക്കുക… ആണത്വത്തിന്റെ പൊടി പോലും വരുത്താതിരിക്കുക അതൊക്കെ ശ്രമകരമായ ഒരു കാര്യമാണ്.. എവിടെയെങ്കിലും ആണത്വത്തിന്റെ ഒരു പൊടി കണ്ടാൽ അച്ചായൻ ചൂരൽ എടുക്കും..
ഒരു പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അച്ചായന്റെ ഈ ചിട്ടയായ പരിശീലനം അല്ലെ എന്നെ ഒരു പെണ്ണ് ആക്കിയത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്…2005 ലെ ഒരു ക്രിസ്സ്മസ്സിനു ആണ് അച്ചായൻ അച്ചായന്റെ ഇഷ്ടത്തിന് അനുസരിച്ചു ഒരു പെണ്ണ് ആക്കിയത്…
എറണാകുളത്തു നിന്നും എന്നെ കൂട്ടാൻ വരുമ്പോളേ അച്ചായൻ പറയും.. നിനക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ വാങ്ങാം… എന്നിട്ടു എന്നെ കൊണ്ട് എല്ലാം പുതിയത് വാങ്ങിപ്പിക്കും… എംജി റോഡിൽ ഉള്ള കടകളിൽ കയറ്റി സാരി, ചുരിദാർ, പാവാട, ബ്ലൗസ് എന്നിവയെല്ലാം എന്റെ ഇഷ്ടത്തിന് വാങ്ങി തരും..