Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

തിയേറ്ററിലെ അതിരസം – ഭാഗം 01


ഈ കഥ ഒരു തിയേറ്ററിലെ അതിരസം സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിയേറ്ററിലെ അതിരസം


ജിതിന്‍ നോക്കിയപ്പോള്‍ ആ നിരയില്‍ ആളില്ലാത്ത സീറ്റ് ഒന്നേയുള്ളു. ഈ ആള്‍പരിചയമില്ലാത്ത നാട്ടില്‍ തന്നെ ഇരിക്കുന്നതില്‍ സ്വല്പം വിഷമം തോന്നിയെങ്കിലും എന്തു ചെയ്യാനാ. ഇരിക്കുന്ന ആളുകളുടെ കാലുകളില്‍ തട്ടിത്തട്ടി അവന്‍ അവന്റെ സീറ്റില്‍ എത്തി. ഇരുട്ടുമായി അവന്റെ കണ്ണ് പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ രാജേട്ടന്‍ എവിടെയാണെന്ന് നോക്കി. കുറെ മുമ്പില്‍ ഇരുപ്പോണ്ട് പാര്‍ട്ടി.ഇടത്തും വലത്തും ആരൊക്കെയുണ്ട് എന്നു നോക്കിയപ്പോള്‍ രണ്ടും പെണ്ണുങ്ങളാണ്. അതൊരു ഗുലുമാലായല്ലോ കയ്യൊക്കെ നീട്ടി വിസ്തരിച്ചു ഇരിക്കാന്‍ ഒക്കത്തില്ലല്ലോ എന്നും വിചാരിച്ചു അവന്‍ കയ്യും കെട്ടി ഇരുന്നു സിനിമായില്‍ ശ്രദ്ധ പതിപ്പിച്ചു.
എന്തോ ഒരു പ്രണയകഥ.

പാട്ടൊരെണ്ണം നടക്കുന്നു. നായകനും നായികയും ഒരു കുളത്തില്‍ കുളിക്കുന്നതിനിടക്കാണ് പാട്ട്. അവളുടെ ബ്ലൗസെല്ലാം നനഞ്ഞ് മുലകളില്‍ ഒട്ടിപ്പിടിച്ചിരുക്കുന്നു. നായകന്‍ അവളുടെ കഴുത്തിലും നെഞ്ചത്തും ചുംബിച്ചിട്ട് അവളുടെ സമൃദ്ധമായ മുലകളില്‍ കവിളമര്‍ത്തുന്നു. എന്നിട്ട് പാട്ടു പാടുന്നു. ഇത് തീര്‍ച്ചയായും എ പടമായിരിക്കണം എന്ന് വിചാരിച്ചുകൊണ്ട് ജിതിന്‍ ഒന്ന് അയഞ്ഞു നിവര്‍ന്നിരുന്നു. എന്നിട്ട് വശത്തിരിക്കുന്ന കക്ഷിയെ ഒന്നു ഓടിച്ചു നോക്കിയപ്പോള്‍ അവള്‍ അവനേ നോക്കി പുഞ്ചിരിക്കുന്നു. അവനെവിടുത്തേതാണ് എന്നറിയാവുന്നവര്‍ വല്ലവരും ആയിരിക്കും എന്നവനോര്‍ത്തു സ്‌ക്രീനിലേക്ക് തല തിരിച്ചു.

ഇച്ചിരെ കഴിഞ്ഞ് അവളേ ഒന്നു കുടി അവന്‍ ഒളികണ്ണിട്ട് നോക്കി. കാണാന്‍ ചന്തമുള്ള പെണ്ണ്. ഒരു പതിനെട്ടു വയസെങ്കിലും പ്രായം കാണും. ഇരുനിറം.പാവാടയും ബ്ലൗസും ഒരു ഹാഫ് സാരിയുമാണ് വേഷം. അവളുടെ ഇരുപ്പ് ആദ്യം അവന്‍ ശ്രദ്ധിച്ചില്ല ഒന്നുകൂടി നോക്കിയപ്പോഴാണ് ക ണ്ടത് അവള്‍ തന്റെ സീറ്റിന്റെ സൈഡിലുള്ള ഹാന്‍ഡ് റെസ്റ്റില്‍ കൈയുന്നി ഇങ്ങോട്ട് ചാരിയാണ് ഇരിക്കുന്നതെന്ന്. ജിതിന്‍ എന്തും വരട്ടെ എന്ന് വച്ച് ഒന്നു കൂടി ഇളകി നിവര്‍ന്നിരുന്നപ്പോള്‍ അവന്റെ കൈ അവളുടെ വശത്ത് ഉരുമ്മി. അവളുടനെ മാറിയിരിക്കുമെന്നാണവന്‍ ഓര്‍ത്തത്. അവള്‍ അനങ്ങിയില്ല. ഒന്നും അറിയാത്തപോലെ സ്‌ക്രീനില്‍ തന്നെ നോക്കിയിരിക്കുകയാണ്.


അതിഷ്ടപ്പെട്ടെങ്കില്‍ ഒരു പടികൂടിയാകാം എന്ന് കരുതി അവനും അങ്ങോട്ട് മെല്ലെ ചാരിയിരുന്നു.അവന്റെ കക്ഷം അവളുടെ കക്ഷത്തില്‍ അമര്‍ന്നിട്ടും അവള്‍ മാറിയില്ല. ഒളി കണ്ണിട്ടു നോക്കിയപ്പോള്‍ അവളുടെ സാരിയുടെ തുമ്പ് ഊര്‍ന്ന് മടിയില്‍ വീണുകിടക്കുന്നു. അവളുടെ ചുണ്ടില്‍ ക ണ്ടപുഞ്ചിരി അവനെ പ്രോത്സാഹിപ്പിച്ചു. അവന്‍ കൈയുര്‍ത്തി അവളുടെ സീറ്റിന്റെ പുറകിലേക്ക് വെച്ച് ഞെളിഞ്ഞിരുന്നു സ്‌ക്രീനിലെക്ക് നോക്കി.

നിങ്ങൾക്ക് ഈ Malayalam Sex Story ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.

തുടരും

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)