തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക്
ങ്ങഹ്…. ആ.. അത് പറയാം.
ഗീത എന്നല്ലേ പേര്… ഞാൻ അങ്ങനെ തന്നെ വിളിച്ചോട്ടെ…
അവൾ തലകുലുക്കി…
ഗീതേ… ഞാൻ പറയാൻ പോകുന്നത് നിനക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും എനിക്ക് പറയാതിരിക്കാൻ പറ്റില്ല.
നിന്റെ ഭർത്താവിന് എന്റെ കടം തന്നു തീർക്കാൻ പറ്റില്ലാന്ന് എനിക്കറിയാം. നിനക്കും അതറിയാം…
സാധാരണ ഞാൻ ചെയ്യാറുള്ളത്, നല്ല അടിയും കൊടുത്ത് ഇറക്കി വിട്ടിട്ട് വീടും പൂട്ടി പോകുവാണ്…
ഇവിടെ ഞാൻ അത് ചെയ്യാത്തത് നിനക്ക് വേണ്ടിയാണ്… നിന്നെ ആദ്യം കണ്ടപ്പോൾത്തന്നെ എനിക്ക് മോഹം തോന്നിയതാണ്…
ചുറ്റി വളയ്ക്കാതെ പറയാം. എനിക്ക് നിന്നെ വേണം…
അത് എന്റെ കാമം തീർക്കാൻ മാത്രമല്ല.. എന്നും ..നമ്മൾ മരിക്കുവോളം…
നീ എന്റേതുകൂടി ആയിരിക്കണം…
നിന്റെ ഭർത്താവിനെ നീ ഉപേക്ഷിക്കണമെന്നല്ല ഞാൻ പറയുന്നത്…ഞാൻ വരുമ്പോളും നീ വാതിൽ തുറന്നു തരണം.
നിർബന്ധിക്കുന്നില്ല. നല്ലപോലെ ആലോചിച്ച് തീരുമാനിച്ചാൽ മതി…
തീരുമാനം നല്ലതാണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഇവിടുന്ന് ഇറങ്ങേണ്ടതായി വരില്ല… മാത്രമല്ല രമേഷിന്റെ മറ്റു കടങ്ങളും വീട്ടുവാനുള്ള വഴിയും ഉണ്ടാക്കിത്തരാം…
ഇപ്പോൾ അവന് കിട്ടുന്ന ശമ്പളംകൊണ്ട് കടവും വീട്ടി നല്ലരീതിയിൽ ജീവിക്കാൻ നിങ്ങൾക്ക് ആകുമോ ?..
നിന്റെ മോനേ മികച്ച സ്കൂളിൽ ചേർത്ത് പഠിപ്പിക്കണ്ടേ ?.