തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക്
അവൾ ചോദിച്ചു…
നമ്മുടെ കല്ല്യാണം കഴിഞ്ഞതിൽ പിന്നെ നീ ഇങ്ങനെ ആരുടെയെങ്കിലും കൂടെ ചെയ്തിട്ടുണ്ടോ….?
ഇല്ല കീർത്തീ. ഇല്ല…
നിനക്ക് തോന്നിയിട്ടില്ലേ..ചെയ്യണമെന്ന്..?
ഉണ്ട്.. പല പ്രാവശ്യം തോന്നിയിട്ടുണ്ട്.. അപ്പോൾ ഒക്കെ നിന്നെ ഓർത്ത് എന്റെ തോന്നലുകളെ അടക്കും….
പിന്നെ ഇപ്പോൾ എന്തിനാ നീ അടക്കി വെച്ചത് പുറത്തെടുത്തത്…?
അത്… രാഘവന്റെ കൂടെ….നീ എല്ലാത്തിനും സമ്മതിച്ചതോടെ….
അങ്ങേർക്ക് പണം കൊടുക്കാൻ കഴിയാത്തതു കൊണ്ടല്ലേ എനിക്ക് വഴങ്ങേണ്ടി വന്നത്. അല്ലാതെ ഞാൻ അയാളെ സ്വപ്നം കണ്ട് നടക്കുകയൊന്നുമല്ലായിരുന്നു.
അപ്പോൾ നീ ഇഷ്ടമില്ലാതെയാണോ അയാൾക്കൊപ്പം കിടന്നത്….
പിന്നെ ഇഷ്ട്ടം കൊണ്ടാണെന്നാണോ നീ കരുതിയത്… ഞാൻ സമ്മതിച്ചില്ലെങ്കിൽ ഇവിടുന്ന് ഇറങ്ങേണ്ടി വരില്ലായിരുന്നോ..?
പക്ഷേ.. നീ ഇഷ്ടപെടുന്നപോലെ എനിക്കു തോന്നി…
ഇപ്പോൾ ഞാൻ ഇഷ്ടപെടുന്നുണ്ട്… നീ നൽകിയതൊന്നും അല്ല സുഖമെന്ന് എനിക്ക് ഇപ്പോഴല്ലേ മനസിലായത്..
അപ്പോൾ നിനക്ക് അയാളെ ഇഷ്ടമാണോ….?
ഇനി ഇഷ്ടപ്പെടാതിരുന്നിട്ട് എന്താ കാര്യം… എല്ലാം നടന്നു കഴിഞ്ഞില്ലേ… നിനക്കും അതിഷ്ടമാണല്ലോ…
അയാൾ പറയുന്നത് ഒക്കെ അനുസരിക്കാൻ കാത്തിരിക്കുവല്ലേ നീയും….
ഇനി ഇങ്ങനെ തന്നെ പോകട്ടെ…
നീ.. ഞാൻ ഉപേക്ഷിച്ചു പോകുമെന്ന് കരുതി സങ്കടപ്പെടണ്ട… നീ കെട്ടിയ താലിയല്ലേ എന്റെ കഴുത്തിൽ കിടക്കുന്നത്. പിന്നെ ആ അവകാശമൊന്നും അയാൾ ഉള്ളപ്പോൾ കാണിക്കണ്ട…