ടെസ്റ്റ് എഴുതാൻ പോയപ്പോ കിട്ടിയ സുഖം
എന്ന് പറഞ്ഞു ചേച്ചി കൗണ്ടറിനടുത്തേക്ക് നടന്നു.
പിന്നാലെ ചെന്ന ഞാൻ ചേച്ചിയുടെ കൈയ്യില്‍ പിടിച്ചിട്ട് പറഞ്ഞു..
ഒന്നുകൂടി ആലോചിച്ചിട്ട് തീരുമാനിക്കാം. ചേച്ചി വാ .. ഞാനവരെ കൈയ്യിൽനിന്നും പിടിവിടാതെ പറഞ്ഞു..
നമുക്കൊരു ജ്യൂസുകൂടിയാവാം.. വല്ലാത്ത ചൂട്. വാ ചേച്ചി….
ഞാൻ ചേച്ചിയെയും കൊണ്ട് ഒരു കൂൾബാറിനുള്ളില്‍ കയറി.
ഞങ്ങള്‍ ഒരു ടേബിളില്‍ ഇരുന്നു.
ചേച്ചിക്ക് എന്നോടെന്തോ പറയണമെന്നുണ്ട്.. അത് എനിക്ക് മനസ്സിലായി.
ഞാന്‍ മെല്ലെ ചേച്ചിയുടെ ഒരു കൈപ്പത്തി എന്റെ കൈക്കുള്ളില്‍ വച്ച് മെല്ലെ തടവി.
ചേച്ചി ഒന്നും മിണ്ടാതെ ഇരുന്നു.
ഞാന്‍ കൈനോക്കി പറയാമെന്ന് പറഞ്ഞു ചേച്ചീടെ കൈ എന്റെ ദേഹത്തോട്ടു ചേർത്ത് പിടിച്ചു.
അപ്പോള്‍ ചേച്ചി ഒന്നും മിണ്ടാതിരുന്നു.
തൊട്ടപ്പുറത്തിരിക്കുന്ന സ്ത്രീ ഞങ്ങളെ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കിയ ചേച്ചി കൈ മെല്ലെ തട്ടിമാറ്റി എന്റെ ചെവിയില്‍ പറഞ്ഞു
ആ പെണ്ണുമ്പിള്ള നോക്കുന്നു .
അവര്‍ കണ്ടാല്‍ എന്താ നമ്മളെ ഇപ്പോള്‍ കണ്ടാല്‍ ഭാര്യയും ഭര്ത്താവും ആണന്നെ പറയൂ..
അപ്പോള്‍ ചേച്ചി മെല്ലെ പറഞ്ഞു അയ്യടാ.. ഒരു ഭർത്താവ് വന്നിരിക്കുന്നു !!
എന്താ എനിക്ക് ഒരു ഭര്ത്താവ് ആയിക്കൂടെ ?
ചേച്ചി ചിരിച്ചോണ്ട്
അയ്യോ ആകാമെ.. എന്ന് പറഞ്ഞു !!
ഞാന്‍ പറഞ്ഞു..
നമ്മള്‍ ഇനി എന്തായാലും നാളെ വീഗാലാന്റും കണ്ടിട്ടേ പോകുന്നുള്ളൂ.
എന്നിട്ട് ചേച്ചീടെ ഫോണ്‍ വാങ്ങി ദീപൂന്റെ വീട്ടില്‍ ഡയല്‍ ചെയ്തു.
അപ്പോള്‍ ചേച്ചി ചോദിച്ചു.. എവിടെയാ വിളിക്കുന്നത്..