ടെസ്റ്റ് എഴുതാൻ പോയപ്പോ കിട്ടിയ സുഖം
ചേച്ചി പറഞ്ഞു.
അപ്പോള്‍ ഞാന്‍ ചോദിച്ചു ചേച്ചി എങ്ങോട്ടാ പോകുന്നത് ദീപൂന്റ വീട്ടിലേക്കോ അതോ ഹസ്സിന്റെ വീട്ടിലേക്കോ…
അതൊന്നും തീരുമാനിച്ചില്ല…അന്നേരം സൗകര്യം എവിടെയെന്നു വച്ചാല്‍ അങ്ങോട്ട് പോകുമെന്ന് ചേച്ചി.
പ്ലീസ് ചേച്ചി.. ഇപ്പോൾ കൊച്ചിയിൽ കറങ്ങാൻ ഒത്തിരി സ്ഥലമുണ്ട്. ലുലു മാളിലൊന്ന് പോണോന്ന് ആഗ്രഹമുണ്ട്. അതിന് മാത്രമായി ഒരു വരവുണ്ടാവില്ല.. ചേച്ചിക്കും അതൊക്കെ കാണാൻ ആഗ്രഹമുണ്ടാകും… പക്ഷേ.. അന്യ ഒരു പുരുഷന്റെ കൂടെ വരാനുള്ള മടിയായിരിക്കുമല്ലേ?
ഉടൻ ചേച്ചി ചോദിച്ചു…
അന്യപുരുഷനോ .. എന്റെ അനുജന്റെ കൂട്ടുകാരൻ എനിക്കും അനുജനാ.. അവന്റെ കൂടെ നടക്കാൻ എനിക്കെന്തിനാ മടി. അതല്ല പ്രശ്നം.. നമ്മൾ അവിടെയൊക്കെപ്പോയാൽ യാത്ര വൈകില്ലേ.?
അതിനെന്താ .. ഞാൻ കൂടെയില്ലേ.. എന്ന് പെട്ടെന്ന് ഞാൻ ചോദിച്ചു.
ചേച്ചിയുടെ മനസ്സില്‍ അര സമ്മതം ഉണ്ടെന്നു എനിക്ക് മനസ്സിലായി.
ഞാന്‍ ചോദിച്ചു..
ചേച്ചിയ്ക്ക് കൊച്ചിയില്‍ എന്താണ് കാണുവാന്‍ ആഗ്രഹം?
ഉടൻ ചേച്ചി പറഞ്ഞു വീഗാലാന്റെന്ന്.
അത് ഇനി നാളയെ നടക്കൂ..വേണമെങ്കില്‍ നമുക്ക് ഇന്ന് ഇവിടെ സ്റ്റേ ചെയ്തു നാളെ അതും കണ്ടു പോകാമെന്ന് ഞാൻ.
അപ്പോള്‍ ചേച്ചി അയ്യോ എന്ന് ഒരു നെടുവീർപ്പിട്ടു…
ആരെങ്കിലും അറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല….അത് ശരിയാകില്ല…നീ വാ നമുക്ക് പോകാം…