Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

സ്വവർഗ്ഗ സുഖവും പെൺ സുഖവും ഭാഗം – 2

(Svavargga sukhavum penn sukhavum Part- 2)


ഈ കഥ ഒരു സ്വവർഗ്ഗ സുഖവും പെൺ സുഖവും സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്വവർഗ്ഗ സുഖവും പെൺ സുഖവും

സ്വവർഗ്ഗ – എടാ.. നീ അമ്മയ്ക്കൊപ്പമിരുന്ന് കഞ്ഞിയൊക്കെ കഴിച്ചിട്ട് വന്നാ മതി..
അതും പറഞ്ഞ് രമേഷേട്ടൻ്റെ വീട്ടിലേക്കുള്ള വഴിയൊക്കെ പറഞ്ഞും തന്നു.

അങ്ങനെ തിരുവോണത്തിന്റെ അന്ന് ഉച്ചയ്ക്ക്
ഞാൻ രമേഷേട്ടൻ്റെ വീട്ടിലേക്ക് പോയി.

അടുത്തൊന്നും ഒരുപാടു വീടുകൾ ഇല്ല.. ഉള്ളതെല്ലാം മതിലും കെട്ടി മറച്ചിരിക്കുന്നു….

ഞാൻ അയാളുടെ വീട്ടിലേക്ക് ബൈക്ക് കേറ്റി വെച്ചിട്ട്
കാളിങ്ബെൽ അടിച്ചു…

ഒരു മിനിറ്റ് കഴിഞ്ഞു കാണും
രമേഷേട്ടൻ വന്നു വാതിൽ തുറന്നു..

ഹാ!! അശോകോ!! കേറി വാടാ
കുട്ടാ..

ഇവിടെ വേറാരുമില്ലേ ചേട്ടാ?

വേറെ ആരാ!! ഞാനും എൻ്റെ കെട്ടിയോളും മാത്രമേ ഇവിടെയുള്ളൂ..അവൾ അടുക്കളയിൽ പാചകത്തിലാ..
നീ ഇരിക്കടാ..

എന്നോടത് പറഞ്ഞുകൊണ്ട് അകത്തേക്ക് എന്ന പോലെ വിളിച്ചു

എടി ചന്ദ്രീ..
ഇതാരാ വന്നതെന്ന് നോക്കിയേ!!

ആരാ ചേട്ടാ?

അടുക്കളയിൽ നിന്നൊരു കിളി നാദം!!

ഹ്മ്മ്മ്!!! നീ വന്നു നോക്കടീ
അപ്പൊ കാണാം..

ആ… ഞാൻ ഇപ്പം വരവേ!!!

ഞാനും രമേഷേട്ടനും കൂടി ഒരു പത്തുമിനിറ്റ് സംസാരിച്ചു കാണും അപ്പോഴേക്കും
അകത്തുനിന്നും അവർ ഇറങ്ങി ഹാളിലേക്ക് വന്നു..

എടീ.., ഇതാ ഞാൻ പറയാറുള്ള അശോക്.. ഞങ്ങൾ ഒരുമിച്ചാ
ജോലി ചെയ്യുന്നേ..

ഹാ!!! മനസിലായി. ‘

ഹ്മ്മ്! അശോകെ… ഇതാണ് എന്റെ ചന്ദ്രിക.

അവരെ കണ്ട നിമിഷം വാ പൊളിച്ചവരെ നോക്കിയിരുന്നു പോയതാ.. ആ പൊളിഞ്ഞ വാ അങ്ങനെ തന്നെ വെച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ഞാൻ ..
എനിക്ക് വിശ്വസിക്കാനാവാത്ത വിധം ഒരു ചരക്കാണ് എൻ്റെ മുന്നിൽ നിൽക്കുന്നത്.. സംഗതി യിലാണ് എനിക്ക് താല്പര്യമെങ്കിലും എൻ്റെയും കുണ്ണയെ കമ്പിയാക്കുന്ന ഒരു ഉരുപ്പടി ആയിരുന്നവർ.

ഡാ പൊട്ടാ!! നീ ഈ ലോകത്തൊ ന്നുമല്ലേ!!

‘രമേഷേട്ടൻ എന്നെ തോണ്ടി വിളിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ…ഞാൻ വേറെന്തോ ഓർത്ത് പോയതാ..
എന്ന് പറഞ്ഞിട്ട് ഞാൻ അവരെ നോക്കിയൊന്നു ചിരിച്ചു.

അവരും ഒരു പുഞ്ചിരി നൽകി.

നിങ്ങൾ സംസാരിക്കൂ ചേട്ടാ.. ഞാൻ കുടിക്കാൻ വെള്ളമെടുക്കാം..

എന്ന് പറഞ്ഞവർ തിരിഞ്ഞ് നടക്കുന്നത് കൂടി കണ്ടപ്പോൾ എൻ്റെ മനസ്സ് പറഞ്ഞു.

എന്റെ പൊന്നെ..നല്ല നെയ് മുറ്റിയ ചരക്ക് !! അധികം വെളുപ്പൊന്നും ഇല്ലെങ്കിലെന്താ.. ആ മുഖത്തിന് തന്നെ എന്തൊരു ആകർഷണീയതയാണ്..കുണ്ടിയും മുലയുമൊക്കെ ആവിശ്യത്തിലധികമുള്ള ഒരു ആറ്റൻ സാധനം.. കണ്ടാലറിയാം വേറെ ആള് കേറുന്നുണ്ടെന്ന്..
ഒരു 28 കാണും..ന്റെ പൂർണ്ണത !!.കണ്ടപ്പോഴേ എന്റെ കുണ്ണ പൊങ്ങി വന്നു..
വീണ്ടും വീണ്ടും കാണാനും ക്കാനും കൊതിക്കുന്ന ശരീരം !!
രമേഷേട്ടൻ പറയുന്നതിനൊക്കെ മൂളുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും എന്താണ് മൂപ്പര് സംസാരിക്കുന്നതെന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. എൻ്റെ മനസ്സ് നിറയെ ചന്ദ്രികയുടെ കാമം നിറഞ്ഞ ശരീരമായിരുന്നു.

അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും കുടിക്കാൻ വെള്ളവുമായി ചന്ദ്രിക തിരിച്ചു വന്നു.

എന്റെ മുന്നിൽ വന്ന് കുനിഞ്ഞു കൊണ്ട് വെള്ളം തന്നപ്പോൾത്തന്നെ മുലരണ്ടും എനിക്കുവേണ്ടി വെളിയിലേക്ക് ചാടി.
അത് കാണേണ്ട കാഴ്ച തന്നെ ആയിരുന്നു…!!

എന്റെ കുണ്ണ നിക്കറിനുള്ളിൽ കിടന്നു വിങ്ങി !!

വെള്ളം തന്നിട്ട് പോയപ്പോൾ കുണ്ടിയുടെ അടിയും എല്ലാം കൊണ്ടും എന്ന ആവേശത്തിലാക്കി.

ഈ സമയം രമേഷേട്ടൻ
എന്റെ അടുക്കലേക്കു കൈ നീക്കി എന്റെ മുണ്ടിന് മുകളിലൂടെ കുണ്ണയിൽ പിടിച്ചു.

ഹ്മ്മ്മ്മ്!!!!
കുണ്ണയങ്ങ് പൊങ്ങിയല്ലോടാ..
വാ.. നമ്മുക്ക് റൂമിൽ ഇരിക്കാം

എന്നുപറഞ്ഞുകൊണ്ട് എന്റെ കൈയ്യിൽ പിടിച്ചു റൂമിൽ കയറി വാതിലടച്ചു.

രമേഷേട്ടൻ ആവേശത്തോടെ
എന്റെ മുണ്ടും നിക്കറും ഊരിമാറ്റി
കുണ്ണയെ സ്വതന്ത്രമാക്കി വായിലേക്ക് വെച്ച് വലിച്ചു.

ചന്ദ്രികയെ മനസിലോർത്ത എന്റെ കുണ്ണയിൽ നിന്ന് നിമിഷ നേരം കൊണ്ട് രമേഷേട്ടൻ പാല് കറന്നെടുത്ത് കുടിച്ചിറക്കി…

പെട്ടന്നായിരുന്നു
ഡോറിൽ മുട്ടിയത്…
ചേട്ടാ.. ഇത് ഞാനാ !!!
കടയിൽ വരെ ഒന്ന് പോകണമായിരുന്നു
പോകാവോ ?

വരുവാടീ… എന്ന് പറഞ്ഞുകൊണ്ട്
ഡ്രസ്സ് നേരെയാക്കി രമേഷേട്ടൻ വെളിയിലിറങ്ങി..

ഡാ അശോകേ ..
നീ ഇവിടെ ഇരിക്ക്.. ഞാൻ കടയിൽ വരെ പോയിട്ട് ഇപ്പം വരാം..

ഞാനും കൂടി വരട്ടെ…

ഞാൻ പറഞ്ഞു.

വേണ്ടടാ.. ഞാനിപ്പം വരാം.

എന്നുപറഞ്ഞുകൊണ്ട് രമേഷേട്ടൻ എന്റെ വണ്ടിയും എടുത്തുകൊണ്ട് കടയിലേക്ക് പോയി.

ഞാൻ ഒറ്റയ്ക്കു ഹാളിൽ ഇരുന്നപ്പോൾ അടുക്കളയിൽ നിന്ന് ഒരു വിളി

അശോകേ …
ഒറ്റയ്ക്കിരുന്നു ബോറായോ?

ഞാൻ എണിറ്റു മെല്ലെ അടുക്കളയിലേക്ക് ചെന്നിട്ട് പറഞ്ഞു..

ഒറ്റക്കിരുന്നാ ബോറഡിക്കാതിരിക്കോ..പിന്നെ ഇവിടെ ഞാൻ ഒറ്റയ്ക്കല്ലല്ലോ യും ഇല്ലേ…

എന്തായാലും ഈ മൊതലിനെ സുഖിപ്പിക്കാൻ രമേഷേട്ടനെക്കൊണ്ട് പറ്റില്ല.
തളർന്ന കുണ്ണയുമായി ഈ പൂറിയെ അയാൾ എന്തുചെയ്യാനാ..
കണ്ടാൽ അറിയാം ആരോ കേറുന്നുണ്ടെന്ന്..പിന്നെ ഒന്ന് മുട്ടിനോക്കുന്നതിൽ ഒരു തെറ്റുമില്ല..

മനസ്സ് അങ്ങനെ പറഞ്ഞപ്പോൾ
എന്തായാലും ഒന്ന് മുട്ടാൻതന്നെ ഞാൻ തീരുമാനിച്ചു.

പിന്നെ എന്തൊക്കെയുണ്ട് ചേച്ചീ വിശേഷം?

എന്ത് വിശേഷമാ അശോകേ..
..!! ഇങ്ങനെ പോകുന്നു!!

മ്മ്മ്!!! ചേച്ചിയുടെ ജീവിതമൊക്കെ സുഖമല്ലേ?

എന്താ അശോക് ഉദ്ദേശിച്ചത്..

ഞാനൊന്ന് പരുങ്ങി. ഒരാവേശത്തിനങ്ങ് ചാടിക്കേറി ചോദിച്ചും പോയി .. ഇനിയിപ്പോ എന്താ പറയാ.. ങാ.. എന്തായാലും വളക്കാനാണല്ലോ ശ്രമിച്ചത്.. മുന്നോട്ട് പോകാം..

അപ്പോഴേക്കും ചന്ദ്രിക ചോദിച്ചു..

അശോക് ഒന്നും പറഞ്ഞില്ലല്ലോ..

അത് ചേച്ചീ.. അത് ഞാൻ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ചോദിച്ചതാ..

അത് ചുമ്മാ.. എന്തോ കരുതി തന്നയാ ചോദിച്ചേന്ന് എനിക്കറിയാം.. മടിക്കണ്ടാ ചോദിച്ചോ.. എന്നോട് ആദ്യമായിട്ടാ ഒരാൾ അങ്ങനെ ചോദിക്കുന്നത്..

അത് ചേച്ചീ.. പിന്നെ.. ചേച്ചി സന്തോഷവതിയല്ലേ എന്നാ ഞാൻ ചോദിച്ചത്?

അല്ല അശോകേ, ഈ സന്തോഷം ഉണ്ടാവാനും ഇല്ലാതിരിക്കാനും ഒരു കാരണം ഉണ്ടാവുമല്ലോ.. അതിലെന്ത് കാരണത്തെ ഉദ്ദേശിച്ചാ ചോദിച്ചേ?

ചേച്ചി കിനാവള്ളിപ്പിടുത്തത്തിലേക്കാ പോകുന്നതെന്ന് എനിക്ക് മനസ്സിലായി ..ഇനി വളച്ച് കെട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല തുറന്ന് സംസാരിക്കാം.. എന്തായാലും രമേഷേട്ടനെക്കൊണ്ട് ചേച്ചിയെ സുഖിപ്പിക്കാൻ പറ്റുന്നില്ലെന്ന് ഉറപ്പ്.. ചേച്ചി പുറത്ത് നിന്നുള്ള പണി സ്വീകരിക്കുന്നുമുണ്ടെന്ന കാര്യത്തിൽ എനിക്കൊരു സംശയവും ഇല്ലതാനും. പിന്നെ അവരോടിങ്ങനെ ഒരാൾ ചോദിക്കുന്നത് ആദ്യമാണെന്നവർ പറയുകയും ചെയ്തു. ആ ശബ്ദത്തിൽ തന്നെ അവരാ പറഞ്ഞത് സത്യമാണെന്നും ഉറപ്പാ..

ഞാൻ അത്രയുമൊക്കെ ആലോചിക്കുമ്പോൾ പാചകത്തിൻ്റെ തിരക്കിനിടയിലും ചേച്ചി ചോദിച്ചു..

അശോകാ നീ ഇത് എന്താലോചിച്ച് നിക്കാടാ.. ഞാൻ ചോദിച്ചോണ്ടിരിക്കുന്നത് നീ കേട്ടില്ലേ?

അത് പിന്നെ.. ഞാൻ രമേഷേട്ടൻ്റെ കാര്യമാ ഉദ്ദേശിച്ചേ.. ചേച്ചി ചേട്ടനുമായി..

ഓ.. അതോ.. അതിത്ര പറയാനെന്തിരിക്കുന്നു.. നിനക്കറിയാല്ലോ രമേഷേട്ടനെ.. ങ്ങാ..അതങ്ങനെ തട്ടിം മുട്ടീം പോകുന്നു..അശോകിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ?
എല്ലാരുമുണ്ട്..
ൻ, അമ്മ, ചേട്ടൻ എല്ലാരും

അശോക് കല്യാണം കഴിച്ചോ ?

ഹേയ്!!! ഇല്ല..സമയം ആയില്ലല്ലോ.. ഇപ്പം അടിച്ചുപൊളിക്കാനുള്ള സമയമല്ലെ?

ഉം.. കൊള്ളാം.. എന്നിട്ട് അടിച്ച് പൊളിയൊക്കെ ഉണ്ടോ?

അല്ല.. അത് പിന്നെ..

ആട്ടെ.. അതൊക്കെ പോട്ടെ.. നിൻ്റെ നോട്ടത്തിൽ ഒരു കൊതി ഞാൻ കണ്ടു.. എന്താ നിനക്കെന്നോട് കൊതി തോന്നിയോ?

തുറന്നടിച്ചുള്ള ആ ചോദ്യം എന്നെ ഞെട്ടിച്ചു. എങ്കിലും ഇനി തുറന്ന് സംസാരിക്കാനുള്ള ലൈസൻസുമായി ആ ചോദ്യം.

അത് പിന്നെ ആർക്കാ കൊതി തോന്നാത്തത്?

റംല ചിരിച്ചുകൊണ്ട് :
ഒന്ന് കെട്ടിപ്പോയാല്ലോ മോനെ!!!

അതിനെന്തുവാ..കല്യാണം കഴിഞ്ഞെന്ന് വെച്ച് സുഖവും സന്തോഷവും കിട്ടുന്നത് ആരെങ്കിലും വേണ്ടെന്ന് വെക്കോ..

ഓഹോ.. അങ്ങനെയാണോ? എന്തോ എനിക്കറിയില്ല..

അത് ചേച്ചി വെറുതെ പറയുന്നതാ ആവിശ്യമുള്ളതൊക്കെ കിട്ടിയില്ലെങ്കിൽ തേടിപ്പോകുന്ന കാലമാ ഇത്..

ഓഹോ.. തേടിപ്പോയാൽ കിട്ടുമോ?

എന്തായാലും ഞാൻ റെഡിയാണ്.

ചന്ദ്രിക ആദ്യം എന്നെയൊന്നു അടിമുടി നോക്കി.

ഹ്മ്മ്മ്..നീ ആള് കൊള്ളാല്ലോ..

അയ്യോ.. ഞാനൊരു തമാശക്ക്..

ഉം… തമാശ.. തമാശ.. എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്.. ആട്ടെ.. ചേട്ടൻ എന്നെക്കുറിച്ച് എന്തെങ്കിലും പറയാറുണ്ടോ?

ഹേയ്.. ഇല്ല.. ചേട്ടൻ മാരീഡാണെന്ന് അറിയാമെന്നല്ലാതെ ചേച്ചിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല..പിന്നെ.. ചേച്ചിയുടെ
കൈപ്പുണ്യത്തെക്കുറിച്ച് രമേഷേട്ടൻ എപ്പഴും പറയാറുണ്ട്.
ഇന്ന് ആ രുചി അറിയാനാ ഞാൻ വന്നതും..

ഞാൻ അവരുടെ ഉരുണ്ട മുലകളെ നോക്കി പറഞ്ഞു..

ഇപ്പം തന്നെ രുചി അറിയണോ ?

ഇതൊക്കെ വെച്ച് താമസിപ്പിക്കാൻ പറ്റിയതാണോ ? സമയം കഴിഞ്ഞാൽ പിന്നെ ഒന്നിനും കൊള്ളില്ല എന്റെ ചേച്ചീ!!

ഞങ്ങളുടെ സംസാരം പറഞ്ഞു പറഞ്ഞു നല്ല കമ്പിയിലേക്കായപ്പോൾ ഇക്ക കടയിൽ പോയിട്ടു വന്ന ശബ്ദം കേട്ടു.

ചേച്ചി.. നെഞ്ചത്ത് കിടന്ന ഷാൾ നല്ലപോലെയാക്കിയിട്ട്.. വെളിയിലേക്കിറങ്ങി..കൂടെ ഞാനും.

അങ്ങനെ ആ തിരുവോണ ദിവസം രമേഷേട്ടനോടും ചന്ദ്രിക ചേച്ചിയോടുമൊപ്പം അടിച്ചു തകർത്തു.
ചേച്ചിയുടെ കൈകൊണ്ടുണ്ടാക്കിയ സദ്യയും കഴിച്ചു.

അതും കഴിഞ്ഞ് രമേഷേട്ടൻ എൻ്റെ കുണ്ണ പാല് കുടിച്ചു.

അവളുടെ അടപ്രഥമൻ കുടിച്ചതിനേക്കാൾ എനിക്ക് രുചിച്ചത് നിൻ്റെ പാലാ ..

രമേഷേട്ടൻ അത് പറയുമ്പോ ചന്ദ്രികേച്ചിയായിരുന്നു എന്നെ മനസ്സിൽ.

ഇറങ്ങാൻ നേരം അടുക്കളയിലാ ആയിരുന്ന ചേച്ചിയെ പ്രത്യേകം പോയിക്കണ്ട് യാത്ര പറഞ്ഞു.

ചേച്ചീ ഞാൻ ഇറങ്ങുവാ..
സദ്യ ഗംഭീരമായിരുന്നു കെട്ടോ..
സൂപ്പർ ആയിട്ടുണ്ട്.

ചന്ദ്രിക :- ഹ്മ്മ്മ്!!
അങ്ങനെ ആഗ്രഹിച്ചത് കിട്ടിയില്ലേ? വല്യ വെപ്രാളമായിരുന്നല്ലോ രുചിക്കാൻ?

ആര് പറഞ്ഞു.. ആഗ്രഹിച്ചത് ഇതാണെന്നു..? നാവിന് രുചിക്കാൻ പറ്റിയത് വേറെയും ഉണ്ടല്ലോ..

അതെന്താണാവോ?

അത് സ്വയം തിരിച്ചറിയുന്നില്ലെങ്കിൽ പറഞ്ഞാലും മനസ്സിലായില്ല!!

ആക്കി ചിരിച്ചു കൊണ്ട് ചന്ദ്രിക..

ആയ്ക്കോട്ടെ..ഇടയ്ക്കൊക്കെ ഇങ്ങോട് ഇറങ്ങാൻ മറക്കല്ലേ അശോകേ ..…

ഇല്ല ചേച്ചി.. രുചി അറിയാനുള്ള കൊതി ഉള്ളത് കൊണ്ട് മറക്കുകയേ ഇല്ല. എന്തായാലും വരും..ഇപ്പം ഞാൻ ഇറങ്ങുവാ..

ഞാൻ അവർ രണ്ടുപേരോടും യാത്ര പറഞ്ഞിറങ്ങി.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)