ചേച്ചി: ഒന്ന് പോടാ. എന്നെ പോലെ ഉള്ള കിളവികളെ ആർക്ക് വേണം.
ഞാൻ: അത് വെറുതെ തോന്നുന്നതാ. ചേച്ചിയെ പോലെ ഉള്ളവർക്ക് ആണ് ഇപ്പോൾ ഡിമാൻഡ്.
ചേച്ചി: ഒന്ന് പോടാ കളിയാക്കാതെ. നീ കുറെ പെൺകുട്ടികളുമായി കറങ്ങി നടക്കുന്നത് ഒക്കെ ഞാൻ അറിയുന്നുണ്ട്.
ഞാൻ: ജീവിച്ചു പൊക്കോട്ടെ ചേച്ചി…
ചേച്ചി: ഹമ്… പണി ഒന്നും ഒപ്പിക്കാതെ ഇരുന്നാൽ പണി.
ഞാൻ: അതൊന്നും ഇല്ല ചേച്ചി. പിന്നെ എന്തെങ്കിലും നടന്നാൽ തന്നെ അത് ആരും അറിയാതെ നോക്കാൻ ഒക്കെ എനിക്ക് അറിയാം.
ചേച്ചി: ഓ.. ചെക്കൻ വലുതായി.
ഞാൻ: ആ ചേച്ചിക്ക് എന്തെങ്കിലും ഹെൽപ്പ് വേണോ?
ചേച്ചി: ആ വേണം. നീ എനിക്ക് കുറച്ചു വെള്ളം കോരി താ. എനിക്ക് നടുവ് വേദനിക്കുന്നു.
ഞാൻ: അതൊക്കെ കോരി തരാം. പിന്നെ നടുവേദന ഉണ്ടെങ്കിൽ ഞാൻ എണ്ണയിട്ട് നന്നായി തടവി തരാം. ഇവിടെ തൈലം ഇരിപ്പുണ്ട്.
ചേച്ചി: ഓ… നിനക്ക് തടവാൻ ഒക്കെ അറിയുമോ.
ഞാൻ: അറിയാമല്ലോ. ചേച്ചി വെള്ളം വീട്ടിൽ കൊണ്ട് വച്ചിട്ട് വാ.
ചേച്ചി: ഹമ്… നിൻറെ വീട്ടിൽ ആരും ഇല്ലേ?
ഞാൻ: ഇല്ല. അവർ ഒരു വിരുന്നിന് പോയി. വൈകിട്ട് തിരിച്ചു വരൂ.
ഞാനും ചേച്ചിയും കൂടി വെള്ളം കോരി ബക്കറ്റിൽ നിറച്ചു. ചേച്ചി അത് വീട്ടിൽ കൊണ്ട് വച്ചതിനു ശേഷം തിരിച്ചു വന്നു. ഞാൻ ചേച്ചിയെയും കൊണ്ട് വീടിന് അകത്തേക്ക് കയറി.
One Response