ഞാൻ പെട്ടന്ന് കുതറി മാറി. അയാളുടെ മുഖത്തടിച്ചു കൊണ്ട് ഇറങ്ങാൻ പറഞ്ഞു. ബഹളമുണ്ടായാൽ ഉണ്ടാകുന്ന മാനഹാനി ഓർത്തിട്ടാകണം അയാൾ വേഗം ഇറങ്ങിപ്പോയി. എന്നാൽ അയാൾ വെറുതെയിരുന്നില്ല. പിറ്റേന്ന് മോനെ അടുത്ത വീട്ടിലാക്കി ഞാൻ കടയിലേക്ക് പോകുന്ന വഴി അയാളെ കണ്ടു. വല്ലാത്ത ഒരു പക അയാളുടെ കണ്ണുകളിൽ ഞാൻ കണ്ടു.
അന്ന് ഉച്ച കഴിഞ്ഞ് ഒരു സ്ത്രീ കടയിൽ ബ്ലൗസിന് അളവെടുക്കാൻ വന്നു. മുൻപെങ്ങും ഇവരെ കണ്ടിട്ടില്ല. ഞാൻ സാരി മാറ്റാൻ പറഞ്ഞു. അവർ വിസമ്മതിച്ചു. സാരി മാറ്റാതെ അളവെടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അവർ ‘എന്താടി അളവെടുത്താൽ പൂറി മോളെ’ എന്ന് ചോദിച്ചു കൊണ്ട് എൻറെ മുഖത്തടിച്ചു. ആകെ ഒരു തരിപ്പ് മാത്രം.
പെട്ടന്ന് അവർ എൻറെ മറ്റേ കവിളിലും അടിച്ചു. തിരിച്ചടിക്കാൻ കൈ പൊക്കിയതും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ രണ്ട് മൂന്ന് സ്ത്രീകൾ കൂടി വന്ന് എന്നെ തള്ളി. കടയിലെ അകത്തെ ട്രയൽ മുറിയിലേക്ക് വീണ എന്നെ ഒരു സ്ത്രീ വന്ന് കാലിൽ ചവിട്ടി. നല്ല ഹീലുള്ള ചെരുപ്പ് ആയതിനാൽ ഞാൻ വേദന കൊണ്ട് പുളഞ്ഞു.
കടയിൽ പോകുമ്പോൾ സാരിയാണ് സ്ഥിരമായി ധരിക്കാറുള്ളത്. ഒരു സ്ത്രീ എൻറെ സാരി അഴിച്ചു മാറ്റി. എന്നാലും അവർ ചവിട്ടുകയും അടിക്കുന്നെല്ലാമുണ്ട്. കരയാനല്ലാതെ വേറെ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല. കടയുടെ ഷട്ടർ ഇട്ട കാരണം ശബ്ദം അധികം പുറത്തേക്ക് കേട്ടില്ല.
One Response