സുഖത്തിന്റെ കൊടുമുടിയിൽ
നിന്റെ വീട്ടിലേക്ക് താമസിക്കാനുള്ള പോക്ക് അന്നേക്ക് മാറ്റിയേര്.
ഒരു രാത്രി അവിടെ തങ്ങിയത് ആരും തന്നെ അറിയാൻ പോകുന്നില്ല.
ഇത് പഴയ കാലമല്ലല്ലോ. ഇവിടുന്ന് അമ്മയായാലും, നിന്റെ വീട്ടുകാരായാലും, നിന്റെ കെട്ടിയോൻ വിദേശത്തുനിന്ന് ആയാലും നിന്നെയല്ലേ വിളിക്കാ…പേടിക്കാതെ നീ പോര് പെണ്ണേ.
വരാം.. പക്ഷേ ഒരു കാരണവശാലും ആരോടും പറയരുത്. അമ്മയോട് പോലും.
പറയില്ലടീ.. നീ എന്നെ വിശ്വസിക്ക്.
അങ്ങനെ ആ ദിവസം വന്നെത്തി.
ഞങ്ങൾ രണ്ടുപേരും ഒരേസമയം രണ്ട്ബസ്സിൽ അങ്ങോട്ടേക്ക് യാത്രതിരിച്ചു.
അവിടെ ടൗണിൽ നിന്ന് ഓട്ടോ പിടിച്ചു രണ്ടുപേരും ആ ഇരുനിലവീടിന്റെ മുമ്പിലെത്തി.
രാജമ്മ ഫോണെടുത്ത് ക്ലാരചേച്ചിയെ വിളിച്ചു.
മകൾ ബാംഗ്ലൂരിൽ ഹോസ്റ്റലിലേക്ക് പോകാനൊരുങ്ങുകയാണ്. ഇപ്പൊ പുറപ്പെടും. ആർക്കും ശ്രദ്ധ കൊടുക്കാതെ അവിടെ തന്നെ നില്ല്.
ആർക്കും സംശയം തോന്നാത്തരീതിയിൽ ഞങ്ങൾ അല്പം മാറിനിന്നു.
ഒരു ഓട്ടോ കടന്നുപോയി അതേ സ്പീഡിൽ തിരിച്ചുപോകുന്നതും കണ്ടു.
ഓട്ടോക്കുള്ളിൽ ഒരു സ്ത്രീയുടെ രൂപം മിന്നായംപോലെ കണ്ടു.
ചേച്ചിയുടെ മകൾ ആകാനാണ് സാധ്യത.
രാജമ്മയുടെ ഫോൺ റിങ്ങ് ചെയ്തു. വീട്ടിലേക്ക് വരാൻ ചേച്ചിയുടെ അനുവാദം ലഭിച്ചു.
രാജമ്മ മുമ്പിലും ഞാൻ പിറകിലുമായ് നടന്നു വാതിൽ തുറന്നു അകത്തു കയറി. ചുറ്റും നോക്കി. ചേച്ചിയെ കാണുന്നില്ല.