സുഖത്തിന്റെ കൊടുമുടിയിൽ
എനിക്കത് വളരെ സന്തോഷം തോന്നി.
പിന്നീടങ്ങോട്ട് അവസരം കിട്ടുമ്പോഴെല്ലാം എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെക്കൽ പതിവായിരുന്നു. അങ്ങനെ ഒരു ദിവസം വീട്ടിലെത്തിയപ്പോൾ അമ്മ നേരത്തെ കുളിച്ചൊരുങ്ങി പട്ടുസാരിയുടുത്ത് നിൽക്കുന്നു.
വിശേഷമന്വേഷിച്ചു. അന്ന് അമ്മയുടെ പിറന്നാളായിരുന്നു. അമ്മ പതിവില്ലാതെ അമ്പലത്തിലെല്ലാം പോയി കുറിയൊക്കെ തൊട്ട് സുന്ദരിയായിരിക്കുന്നു.
ഞാൻ വീടെല്ലാം തൂത്തു വൃത്തിയാക്കി കൊണ്ടിരിക്കുമ്പോൾ അടുക്കളയിൽനിന്ന് നല്ല സാമ്പാറിന്റെ മണം എൻ്റെ മൂക്കിലോട്ടടിച്ചു കയറുന്നു. ജോലികഴിഞ്ഞു പോരുനേരം അമ്മ
എന്നെ ഉച്ചയ്ക്ക് വീട്ടിലേക്ക് ക്ഷണിച്ചു.
ഞാൻ ഉച്ചയ്ക്ക് വീട്ടിലെത്തി. ഞങ്ങൾ രണ്ടുപേരും ചേർന്ന് സദ്യ കഴിച്ചു. ഓരോ ഗ്ലാസ് പായസവും കൂടി ആയപ്പോൾ വയറുനിറഞ്ഞു.
ആരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദംകേട്ടു…പുറത്ത് ഒരു ഡെലിവറി ബോയ് കേക്കുമായി നിൽക്കുന്നു. അതു കൈപ്പറ്റി. അമ്മയുടെ ഒരു സുഹൃത്ത് സമ്മാനിച്ചതാണ്. സുഹൃത്തിന് അന്ന് വരാൻ പറ്റിയിരുന്നില്ല.
ഞാൻ പരിപാടിക്ക് വേറെ ആരെങ്കിലും ഉണ്ടാവുമെന്ന് കരുതി അമ്മ വാങ്ങിത്തന്ന പുതിയ മാക്സി ആയിരുന്നു അണിഞ്ഞിരുന്നത്.
ഈ മാക്സി നിനക്ക് നന്നായി ചേരുന്നുണ്ട്. അമ്മ അകത്തുചെന്ന് ഒരു പൊതിയുമായി വന്നു. അതിൽ നിറയെ മുല്ലപ്പൂക്കൾ. അമ്മ അമ്പലത്തിൽ നിന്ന് വരുന്നവഴി വാങ്ങിയതാണ്. അമ്മ എന്നെ തിരിച്ചു നിർത്തി മുല്ലപ്പൂചൂടി. അമ്മക്ക് ഞാനും നല്ല രീതിയിൽ മുല്ലപ്പൂ ചൂടി നൽകി.