അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അവളുടെ കണ്ണ് തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു.
എന്നെ ഇങ്ങനെ ഒരുപാട് പുകഴ്ത്താനായിട്ട് ഞാൻ ഒന്നും ചെയ്തിട്ടില്ല. നമ്മൾ രണ്ടുംതമ്മിൽ ഒരുപാട് പരിചയമായി, നമുക്ക് രണ്ടുപേർക്കും മനസ്സ് തമ്മിൽ അറിയാം. മോൾക്ക് എന്ത് വിഷമം ഉണ്ടായാലും മന:പ്രയാസം ഉണ്ടായാലും എന്നോട് പറയാം. അത്രെയൊക്കെ പോരെ, ജീവിതം ഇനിയും ബാക്കിയുണ്ടല്ലോ, ഇപ്പോഴേ തളർന്നുപോവരുത്.
അവൾ കുറേക്കൂടെ അടുത്ത് എൻ്റെ കഴുത്തിലേക്ക് ചേർന്ന് കിടന്നു. അവൾ കടിച്ചുമുറിച്ച മുറിവിൽ ഉമ്മവെച്ചു.
വേറെ എവിടെയെങ്കിലും മുറിവുണ്ടോ.
എൻ്റെ പുറത്ത് പൂച്ച മാന്തിയതാണെന്നു ഞാൻ അമ്മയോട് പറഞ്ഞുകൊള്ളാം.
കാതറിൻ: ഹാഹാഹാ.
സമയം അഞ്ചായപ്പോൾ ഞങ്ങൾ അവിടെ നിന്നിറങ്ങാനുള്ള പുറപ്പാടായി. ഞാനും അവളും ഡ്രസ്സ് ചെയ്തു. അവൾക്കിപ്പോൾ എന്നോട് വല്ലാത്ത സ്നേഹം പോലെ, അവളുടെ തന്റേടം ഒക്കെ പോയപോലെ ഒരു പെരുമാറ്റം. കാതറീനുമായുള്ള ആദ്യകളിയിൽ നിന്ന് ഞാൻ പഠിച്ചൊരു പാഠം നമ്മുടെ പാർട്ട്നറിനോട് അവരുടെ ഇഷ്ടങ്ങൾ ചോദിയ്ക്കാൻ മറക്കരുതെന്നാണ്..
ഒരുപക്ഷെ നല്ലൊരു കളിപോലെ തന്നെ അവർ ആഗ്രഹിക്കുന്ന ഒന്നാണ് അവർക്കുള്ള പരിഗണനയും സമയവും. അത് കൊടുത്താൽ അവർക്ക് നമ്മളെ ചതിക്കാനോ വഞ്ചിക്കാനോ തോന്നുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതെല്ലാം ചോദിച്ചു മനസിലാക്കിയശേഷം ഉള്ളൊരു കളിയുടെ സുഖം എത്ര ബലം പ്രയോഗിച്ചുകളിച്ചാലും കിട്ടില്ല, ഇതിലൂടെ ചീറ്റുന്ന വാണത്തിൻ്റെ പവർ അതിനുണ്ടാവുകയുമില്ല.